"എ.എൽ.പി.എസ്.വേങ്ങശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{schoolwikiawardapplicnant}} | |||
'''പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സബ്‌ജില്ല യിലാണ് വേങ്ങശ്ശേരി എ .എൽ.പി സ്ക്കൂൾ സ്‌ഥിതിചെയ്യുന്നത്''' | '''പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സബ്‌ജില്ല യിലാണ് വേങ്ങശ്ശേരി എ .എൽ.പി സ്ക്കൂൾ സ്‌ഥിതിചെയ്യുന്നത്''' | ||
{{Infobox School | |||
|സ്ഥലപ്പേര്= വേങ്ങശ്ശേരി | |||
|വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | |||
|റവന്യൂ ജില്ല= ഒറ്റപ്പാലം | |||
|സ്കൂൾ കോഡ്= 20240 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം=1923 | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=alpsven1923@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= ഒറ്റപ്പാലം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =AMBALAPPARA | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= ഒറ്റപ്പാലം | |||
|താലൂക്ക്= ഒറ്റപ്പാലം | |||
|ബ്ലോക്ക് പഞ്ചായത്ത്= ഒറ്റപ്പാലം | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= LP | |||
|മാദ്ധ്യമം= malayalam | |||
|ആൺകുട്ടികളുടെ എണ്ണം 1-10= 39 | |||
|പെൺകുട്ടികളുടെ എണ്ണം 1-10= 50 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 89 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=SASIKUMAR | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|ബി.ആർ.സി=OTTAPPALAM | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
| വരി 27: | വരി 94: | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' | ||
[[എ.എൽ.പി.എസ്.വേങ്ങശ്ശേരി/ ഫോട്ടോ, ആൽബം|'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ, ആൽബംകാണാൻ ഇവിടെ click ചെയ്യുക .''']] | |||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
| വരി 102: | വരി 169: | ||
|'''13.''' | |'''13.''' | ||
|'''SANTHAKUMARI .K''' | |'''SANTHAKUMARI .K''' | ||
|- | |||
|14. | |||
|LETHA.T | |||
|} | |} | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
| വരി 119: | വരി 189: | ||
* രഞ്ജിത്ത് .പി (B.Tech)(NOKIA) | * രഞ്ജിത്ത് .പി (B.Tech)(NOKIA) | ||
* ശുഭ .( Homeo.Dr) | * ശുഭ .( Homeo.Dr) | ||
* അച്ചുതൻകുട്ടി മാസ്റ്റർ (Trainer.BRC .) | * അച്ചുതൻകുട്ടി മാസ്റ്റർ (Trainer.BRC ( late).) | ||
* സത്യഭാമ ടീച്ചർ. ( Retired . HM) | * സത്യഭാമ ടീച്ചർ. ( Retired . HM) | ||
* ലത ടീച്ചർ (H.M) | * ലത ടീച്ചർ (H.M) | ||
| വരി 133: | വരി 203: | ||
• നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും .......15... കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം''' | • നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും .......15... കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം''' | ||
{{ | {{Slippymap|lat=10.830309858340327|lon= 76.44201951184162|zoom=16|width=full|height=400|marker=yes}} | ||
21:53, 1 ജൂലൈ 2025-നു നിലവിലുള്ള രൂപം
ഫലകം:Schoolwikiawardapplicnant
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സബ്‌ജില്ല യിലാണ് വേങ്ങശ്ശേരി എ .എൽ.പി സ്ക്കൂൾ സ്‌ഥിതിചെയ്യുന്നത്
| എ.എൽ.പി.എസ്.വേങ്ങശ്ശേരി | |
|---|---|
| വിലാസം | |
വേങ്ങശ്ശേരി ഒറ്റപ്പാലം ജില്ല | |
| സ്ഥാപിതം | 1923 - - |
| വിവരങ്ങൾ | |
| ഇമെയിൽ | alpsven1923@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20240 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഒറ്റപ്പാലം |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | ഒറ്റപ്പാലം |
| ബി.ആർ.സി | OTTAPPALAM |
| ഭരണസംവിധാനം | |
| നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
| താലൂക്ക് | ഒറ്റപ്പാലം |
| ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | AMBALAPPARA |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ തലം | LP |
| മാദ്ധ്യമം | malayalam |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 39 |
| പെൺകുട്ടികൾ | 50 |
| ആകെ വിദ്യാർത്ഥികൾ | 89 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | SASIKUMAR |
| അവസാനം തിരുത്തിയത് | |
| 01-07-2025 | BEENA |
ചരിത്രം
സുന്ദരവും പ്രകൃതിരമണീയവുമായ വേങ്ങശ്ശേരി ഗ്രാമത്തിൽ 1923 ൽ മഠത്തിൽ പാലക്കൽ ശങ്കരൻ നായർ സ്ഥാപിച്ച സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയം.കേവലം ഓലഷെഡിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം മാറ്റങ്ങളുടെ നൂറാണ്ട് പിന്നിടുന്ന ചരിത്ര മുഹൂർത്തത്തിലാണ്. ആദ്യകാലങ്ങളിൽ ഏഴാം ക്ലാസ്സുവരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയാണ് ഉള്ളത്.പാലക്കാട് ജില്ലയിലെ ഒറ്റപ്പാലംഉപജില്ലയിലുള്ള ഈ വിദ്യാലയം കുരുന്നുകൾക്ക്അറിവിന്റെവെളിച്ചംപകർന്ന് ജീവിതത്തിന്റെ പന്ഥാവിലേക്ക് കൈപിടിച്ചുയർത്തി. കാലത്തിനൊപ്പം നടന്ന് ചരിത്രത്തിന്റെ നേർക്കാഴ്ചയായി ശിരസ്സുയർത്തി നിൽക്കുന്ന ഈ വിദ്യാലയം ,ആദ്യകാലങ്ങളിൽ ഗുരുനാഥർ തെളിയിച്ച ഭദ്രദീപത്തിന്റെ ദിവ്യപ്രഭ പുതുതലമുറയിലേക്ക് പകർന്നുനൽകുന്നു . പഠന -പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ വിദ്യാഭ്യാസ വകുപ്പ് ,മാനേജ്‌മന്റ് ,പി.ടി.എ ,എം.പി.ടി.എ .എസ് .എസ് .ജി .പൂർവ്വ വിദ്യാർത്ഥി സംഘടന ,പഞ്ചായത്ത് എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെ കഴിഞ്ഞു . ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ കൂട്ടികളുടെ സർവ്വതോൻമുഖമായ വികാസത്തിന് ഊന്നൽ നൽകി , ഇന്നാട്ടിലെ കുരുന്നുകളുടെ പാദസ്പർശത്താൽ അനുഗ്രഹീതമായി നിലകൊള്ളുന്നു
ഭൗതികസൗകര്യങ്ങൾ
・അത്യാധുനിക സൗകര്യത്തോട് കൂടിയ ഡിജിറ്റൽ ക്ലാസ് മുറികൾ
・കുട്ടികൾക്ക് പരിപൂർണ സുരക്ഷ
・അസംബ്ലി ഹാൾ / ഓഡിറ്റോറിയം
・ലൈബ്രറി
・ കളിസ്ഥലം
*കുട്ടികളുടെ പാർക്ക് .
* ശിശുസൗഹൃദ പഠനാന്തരീക്ഷം .
*ആധുനീക സൗകര്യങ്ങളോടുകൂടിയ അടുക്കള.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ, ആൽബംകാണാൻ ഇവിടെ click ചെയ്യുക .
മാനേജ്മെന്റ്
| ക്രമനമ്പർ | പേര് | കാലഘട്ടം |
| 1 | മഠത്തിൽ പാലക്കൽ ശങ്കരൻനായർ | 1923-1937 |
| 2 | ദേവകി അമ്മ.പി | 1937-1997 |
| 3 | ഗോവിന്ദൻകുട്ടിനായർ .പി | 1997-2011 |
| 4 | കമലാക്ഷി അമ്മ .പി | 2011-2017 |
| 5 | ശങ്കരനാരായണൻ.വി | 2017 |
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് |
|---|---|
| 1 | E.U.EECHARANUNNI NAIR |
| 2 | E. KRISHNAN NAIR |
| 3. | K.P.PADMAVATHI AMMA |
| 4. | C. KESAVAN NAIR |
| 5. | P. KOCHUAMMA |
| 6. | GOPALANUNNI NAIR |
| 7. | E.K.KUNJIRAMA KURUPP |
| 8. | E. NARAYANAN NAIR |
| 9. | K. BHASKARANUNNI NAIR |
| 10. | P. GOVINDANKUTTY NAIR |
| 11. | P. KAMALAKSHI AMMA |
| 12. | P.P. RAVEENDRAN |
| 13. | SANTHAKUMARI .K |
| 14. | LETHA.T |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വാസുമാസ്റ്റർ. ( Retired . HM)
- മോഹനൻ മാസ്റ്റർ ( Retired . HM)
- അയ്യപ്പൻ. (Retired . HMT )
- രവിമാസ്റ്റർ . ( Retired . HM)
- പ്രശാന്ത് .( M. Tech) Appolo tyres.
- അനൂപ് .k.T.(M.Tech) (A.T.C)
- ശാന്തി .(B.Tech)( K. S .E. B. Engineer)
- പ്രേംകുമാർ .കെ .( K. S .E. B. Engineer)(A.M.I.E)
- രഞ്ജിത്ത് .പി (B.Tech)(NOKIA)
- ശുഭ .( Homeo.Dr)
- അച്ചുതൻകുട്ടി മാസ്റ്റർ (Trainer.BRC ( late).)
- സത്യഭാമ ടീച്ചർ. ( Retired . HM)
- ലത ടീച്ചർ (H.M)
- പി.എസ്.രാധാകൃഷ്ണൻ.(Ex.Ward Member)
- യുഗേഷ് (Doctorate ,Phd )(BRC ,scientist )
- അനന്തനാരായണൻ (Airforce ,Retired )
- ശിവരാമൻ.എം.എസ് . (Airforce ,Retired )SBI staff
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.( 15കിലോമീറ്റർ) •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും................. കിലോമീറ്റർ • നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും .......15... കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 20240
- ഒറ്റപ്പാലം റവന്യൂ ജില്ലയിലെ LP ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഒറ്റപ്പാലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
