"ബി.വി.എൽ.പി.എസ്.കടമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | {{Infobox School | ||
| റവന്യൂ ജില്ല= പാലക്കാട് | |സ്ഥലപ്പേര്=കടമ്പൂർ | ||
| സ്കൂൾ കോഡ്= 20213 | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല=പാലക്കാട് | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=20213 | ||
| പിൻ കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32060800109 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതവർഷം=1902 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വിലാസം= കടമ്പൂർ | ||
| പഠന വിഭാഗങ്ങൾ2= | |പോസ്റ്റോഫീസ്=കടമ്പൂർ | ||
| മാദ്ധ്യമം= | |പിൻ കോഡ്=679515 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=0466 2240128 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=bvalps213@gmail.com | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=ഒറ്റപ്പാലം | ||
| പ്രധാന അദ്ധ്യാപകൻ= | |തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലപ്പാറ പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=5 | ||
| സ്കൂൾ ചിത്രം= | |ലോകസഭാമണ്ഡലം=പാലക്കാട് | ||
}} | |നിയമസഭാമണ്ഡലം=ഒറ്റപ്പാലം | ||
== ചരിത്രം == | |താലൂക്ക്=ഒറ്റപ്പാലം | ||
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=141 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=129 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=270 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വി.എം. ലീന | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=RAJESH | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ | |||
|സ്കൂൾ ചിത്രം=20213 School Photo.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
==ചരിത്രം== | |||
'''<big>സ്ഥാപകൻ : ബ്രഹ്മശ്രീ വേമഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പൂതിരിപ്പാട്</big>''' | |||
'''<big>സ്ഥാപിതം : 1902</big>''' | |||
വള്ളുവനാടൻ സംസ്കാരത്തിന്റെ സിരാ കേന്ദ്രമാണ് ഒറ്റപ്പാലം.ഒറ്റപ്പാലത്തിന്റെ അതിർത്തി ഗ്രാമമാണ് കടമ്പൂർ.നമ്മുടെ ഗ്രാമമായ കടമ്പൂരിന്റെ അക്ഷരമുത്തശ്ശിയാണ് ഈ വിദ്യാലയം.122 വർഷങ്ങൾക്ക് മുൻപ് '''<small>ബ്രഹ്മശ്രീ വേമഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പൂതിരിപ്പാടാണ്</small>''' <small>ഈ വിദ്യാലയം സ്ഥാപിച്ചത്.അകാലത്തിൽ തന്നെ അദ്ദേഹം നമ്മെ വിട്ടു പോയി.എങ്കിലും വിദ്യാലയം തഴടച്ചു വളർന്നു.മുൻപുണ്ടായിരുന്ന വിദ്യാലയം 1957 ൽ ഗവൺമെന്റിന് വിട്ടുകൊടുത്തു.പുതിയ കെട്ടിടം ഇവിടെ ഉയർന്നു വന്നു.നമ്മുടെ ഈ വിദ്യാലയം പടർന്നു പന്തലിക്കാൻ മൺമറഞ്ഞുപോയ മാനേജർമാരും ഗുരുക്കന്മാരും ഏറെ പ്രയത്നിച്ചിട്ടുണ്ട്. വിരമിച്ചു പോയ അധ്യാപകർ ഇന്നും ഞങ്ങൾക്ക് ഉപദേശങ്ങൾ നൽകി വരുന്നു.</small> | |||
[[പ്രമാണം:20213 School Photo.jpeg|നടുവിൽ|ലഘുചിത്രം|424x424ബിന്ദു|'<nowiki/>''<big>സ്ഥാപകൻ : ബ്രഹ്മശ്രീ വേമഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പൂതിരിപ്പാട്</big>'<nowiki/>'''''<big>സ്ഥാപിതം : 1902</big>''']] | |||
ശ്രീ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 262 കുട്ടികളും പ്രീപ്രൈമറി (എൽകെജി, യുകെജി) ക്ലാസുകളിലെ 108 കുട്ടികളുമുൾപ്പെടെ 370 കുട്ടികൾ ഇവിടെ പഠിക്കുന്നു. ഹെഡ്മാസ്റ്റർ അടക്കം ഒൻപത് അധ്യാപകരും രണ്ടു നഴ്സറി അധ്യാപകരും ഒരു പാചക തൊഴിലാളിയും ഇവിടെ പ്രവർത്തിച്ചു വരുന്നു. 11 ക്ലാസ് മുറികളുണ്ട് സ്റ്റാഫ് റൂം ഓഫീസ് റൂം കമ്പ്യൂട്ടർ റൂം എന്നിവയും ഇവിടെയുണ്ട്. | |||
ഈ വിദ്യാലയത്തിൽ അക്ഷരജ്ഞാനമില്ലാത്ത വളരെ കുറവാണെന്ന് പറയാം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയാണ് ഇതിനുപിന്നിൽ. സമൂഹവുമായി നല്ല ബന്ധം പുലർത്തുന്ന ഒരു വിദ്യാലയമാണിത്. എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് പുറമെ 13 എസ്. എസ്. ജി അംഗങ്ങളും സ്കൂളിന്റെ പുരോഗതിയെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നു. ഇവരുടെ സംയുക്ത പ്രവർത്തനത്തിന് ഫലമായി ഒറ്റപ്പാലം ഉപജില്ലയിലെ 2016 - 2017 വർഷത്തെ <small>മികച്ച പി ടി എ അവാർഡും</small> 2017 - 2018 വർഷത്തെ പഞ്ചായത്ത് തലത്തിൽ <small>മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള അവാർഡും</small> ലഭിക്കുകയുണ്ടായി. | |||
== | ഗ്രാമീണ അന്തരീക്ഷം സ്കൂളിനെ നല്ലതാക്കി തീർക്കാൻ ഘടകമാണ്. മികവുറ്റ സംസ്കാരം വെച്ചു പുലർത്തുന്ന ഒരു സമൂഹമാണ് ഇവിടെയുള്ളത്. പാഠ്യ - പാഠ്യനുബന്ധ പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണിത്. എല്ലാ വിദ്യാർഥികളെയും അവരവരുടെ കഴിവുകൾ കണ്ടെത്തി ആ മേഖലകളിൽ പരിശീലനം കൊടുത്ത് മികവുറ്റവരാക്കി മാറ്റുക എന്നതും ഞങ്ങളുടെ ലക്ഷ്യമാണ്. കുട്ടികളെ കായികശേഷി ഉള്ളവരാക്കാൻ നല്ലൊരു കളിസ്ഥലം ഒരുക്കുക എന്നത് ഞങ്ങളുടെ ഒരു സ്വപ്നമാണ്. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം മുൻനിർത്തി ഞങ്ങളുടെ സ്കൂളിലെ ഒരു ദേഷ്യം നിലവാരത്തിലേക്ക് ഉയർത്തുക എന്നതുകൂടി ഞങ്ങളുടെ ഒരു ലക്ഷ്യമാണ്. | ||
ഞങ്ങളുടെ സ്കൂളിൽ പിന്നോക്കം നിൽക്കുന്നവർക്ക് പരിഗണന കൊടുക്കുന്നതോടൊപ്പം തന്നെ പ്രതിഭകളായ കുട്ടികളെ കണ്ടെത്തി, അതത് മേഖലകളിൽ പ്രത്യേക പരിഗണന നൽകി അവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. കുട്ടികൾക്ക് പരിസര ശുചിത്വത്തെ കുറിച്ചും വ്യക്തി ശുചിത്വത്തെ കുറിച്ചും അവബോധം ഉണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനമാണ് ഇപ്പോൾ ഇവിടെ നടത്തുന്നത്. ഇങ്ങനെ എല്ലാവിധത്തിലും ഞങ്ങളുടെ സ്കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൈപിടിച്ചുയർത്താൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. | |||
< | |||
==ഭൗതികസൗകര്യങ്ങൾ== | |||
*<big>പ്രീപ്രെെമറി മുതൽ 4 വരെയുള്ള ക്ലാസ്സുകളിലായി 368 കുട്ടികൾ പഠിക്കിന്നു.</big> | |||
*<big>എല്ലാ ക്ലാസ്സ് മുറികളും ഹെെടെക്ക്.</big> | |||
*<big>കമ്പ്യൂട്ടർ ലാമ്പ്.</big> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*'''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | |||
* '''മുന്നോട്ട് ക്ലാസ്സുകൾ''' | |||
*'''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | |||
*'''കബ് & ബുൾബുൾ''' | |||
*'''ബാലസഭ''' | |||
*'''പാർലിമെന്റ്''' | |||
*'''ദിനാചരണങ്ങൾ''' | |||
==മാനേജ്മെന്റ്== | |||
'''വി.എം.ഭാസ്കരൻ നമ്പൂതിരിപ്പാട്''' | |||
==മുൻ സാരഥികൾ== | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | |||
{| class="wikitable" | |||
|+ | |||
!ക്ര.ന | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|നാരായണൻ കുട്ടി മാസ്റ്റർ | |||
| | |||
|- | |||
|2 | |||
|ചിന്നമ്മു ടീച്ചർ | |||
| | |||
|- | |||
|3 | |||
|വിജയലക്ഷ്മി ടീച്ചർ | |||
| | |||
|- | |||
|4 | |||
|ഇന്ദിര ടീച്ചർ | |||
| | |||
|- | |||
|5 | |||
|രാധ ടീച്ചർ | |||
|2004-2007 | |||
|- | |||
|6 | |||
|സുരേഷ് മാസ്റ്റർ | |||
|2007-2018 | |||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
*ഭവിൻ വിനോദ് | |||
* പൂജാരാജ് | |||
==വഴികാട്ടി== | |||
'''ഒറ്റപ്പാലം ---- അമ്പലപ്പാറ------- കടമ്പൂർ''' | |||
• ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിമൂന്ന് കിലോമീറ്റർ) | |||
• ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | |||
• നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
{{Slippymap|lat= 10.850638573533526|lon= 76.41136020698484|zoom=18|width=full|height=400|marker=yes}} | |||
19:32, 1 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ബി.വി.എൽ.പി.എസ്.കടമ്പൂർ | |
|---|---|
| വിലാസം | |
കടമ്പൂർ കടമ്പൂർ പി.ഒ. , 679515 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1902 |
| വിവരങ്ങൾ | |
| ഫോൺ | 0466 2240128 |
| ഇമെയിൽ | bvalps213@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20213 (സമേതം) |
| യുഡൈസ് കോഡ് | 32060800109 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | ഒറ്റപ്പാലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
| താലൂക്ക് | ഒറ്റപ്പാലം |
| ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പാറ പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 141 |
| പെൺകുട്ടികൾ | 129 |
| ആകെ വിദ്യാർത്ഥികൾ | 270 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വി.എം. ലീന |
| പി.ടി.എ. പ്രസിഡണ്ട് | RAJESH |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
| അവസാനം തിരുത്തിയത് | |
| 01-07-2025 | Latheefkp |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
സ്ഥാപകൻ : ബ്രഹ്മശ്രീ വേമഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പൂതിരിപ്പാട്
സ്ഥാപിതം : 1902
വള്ളുവനാടൻ സംസ്കാരത്തിന്റെ സിരാ കേന്ദ്രമാണ് ഒറ്റപ്പാലം.ഒറ്റപ്പാലത്തിന്റെ അതിർത്തി ഗ്രാമമാണ് കടമ്പൂർ.നമ്മുടെ ഗ്രാമമായ കടമ്പൂരിന്റെ അക്ഷരമുത്തശ്ശിയാണ് ഈ വിദ്യാലയം.122 വർഷങ്ങൾക്ക് മുൻപ് ബ്രഹ്മശ്രീ വേമഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അകാലത്തിൽ തന്നെ അദ്ദേഹം നമ്മെ വിട്ടു പോയി.എങ്കിലും വിദ്യാലയം തഴടച്ചു വളർന്നു.മുൻപുണ്ടായിരുന്ന വിദ്യാലയം 1957 ൽ ഗവൺമെന്റിന് വിട്ടുകൊടുത്തു.പുതിയ കെട്ടിടം ഇവിടെ ഉയർന്നു വന്നു.നമ്മുടെ ഈ വിദ്യാലയം പടർന്നു പന്തലിക്കാൻ മൺമറഞ്ഞുപോയ മാനേജർമാരും ഗുരുക്കന്മാരും ഏറെ പ്രയത്നിച്ചിട്ടുണ്ട്. വിരമിച്ചു പോയ അധ്യാപകർ ഇന്നും ഞങ്ങൾക്ക് ഉപദേശങ്ങൾ നൽകി വരുന്നു.

ശ്രീ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 262 കുട്ടികളും പ്രീപ്രൈമറി (എൽകെജി, യുകെജി) ക്ലാസുകളിലെ 108 കുട്ടികളുമുൾപ്പെടെ 370 കുട്ടികൾ ഇവിടെ പഠിക്കുന്നു. ഹെഡ്മാസ്റ്റർ അടക്കം ഒൻപത് അധ്യാപകരും രണ്ടു നഴ്സറി അധ്യാപകരും ഒരു പാചക തൊഴിലാളിയും ഇവിടെ പ്രവർത്തിച്ചു വരുന്നു. 11 ക്ലാസ് മുറികളുണ്ട് സ്റ്റാഫ് റൂം ഓഫീസ് റൂം കമ്പ്യൂട്ടർ റൂം എന്നിവയും ഇവിടെയുണ്ട്.
ഈ വിദ്യാലയത്തിൽ അക്ഷരജ്ഞാനമില്ലാത്ത വളരെ കുറവാണെന്ന് പറയാം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയാണ് ഇതിനുപിന്നിൽ. സമൂഹവുമായി നല്ല ബന്ധം പുലർത്തുന്ന ഒരു വിദ്യാലയമാണിത്. എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് പുറമെ 13 എസ്. എസ്. ജി അംഗങ്ങളും സ്കൂളിന്റെ പുരോഗതിയെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നു. ഇവരുടെ സംയുക്ത പ്രവർത്തനത്തിന് ഫലമായി ഒറ്റപ്പാലം ഉപജില്ലയിലെ 2016 - 2017 വർഷത്തെ മികച്ച പി ടി എ അവാർഡും 2017 - 2018 വർഷത്തെ പഞ്ചായത്ത് തലത്തിൽ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള അവാർഡും ലഭിക്കുകയുണ്ടായി.
ഗ്രാമീണ അന്തരീക്ഷം സ്കൂളിനെ നല്ലതാക്കി തീർക്കാൻ ഘടകമാണ്. മികവുറ്റ സംസ്കാരം വെച്ചു പുലർത്തുന്ന ഒരു സമൂഹമാണ് ഇവിടെയുള്ളത്. പാഠ്യ - പാഠ്യനുബന്ധ പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണിത്. എല്ലാ വിദ്യാർഥികളെയും അവരവരുടെ കഴിവുകൾ കണ്ടെത്തി ആ മേഖലകളിൽ പരിശീലനം കൊടുത്ത് മികവുറ്റവരാക്കി മാറ്റുക എന്നതും ഞങ്ങളുടെ ലക്ഷ്യമാണ്. കുട്ടികളെ കായികശേഷി ഉള്ളവരാക്കാൻ നല്ലൊരു കളിസ്ഥലം ഒരുക്കുക എന്നത് ഞങ്ങളുടെ ഒരു സ്വപ്നമാണ്. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം മുൻനിർത്തി ഞങ്ങളുടെ സ്കൂളിലെ ഒരു ദേഷ്യം നിലവാരത്തിലേക്ക് ഉയർത്തുക എന്നതുകൂടി ഞങ്ങളുടെ ഒരു ലക്ഷ്യമാണ്.
ഞങ്ങളുടെ സ്കൂളിൽ പിന്നോക്കം നിൽക്കുന്നവർക്ക് പരിഗണന കൊടുക്കുന്നതോടൊപ്പം തന്നെ പ്രതിഭകളായ കുട്ടികളെ കണ്ടെത്തി, അതത് മേഖലകളിൽ പ്രത്യേക പരിഗണന നൽകി അവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. കുട്ടികൾക്ക് പരിസര ശുചിത്വത്തെ കുറിച്ചും വ്യക്തി ശുചിത്വത്തെ കുറിച്ചും അവബോധം ഉണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനമാണ് ഇപ്പോൾ ഇവിടെ നടത്തുന്നത്. ഇങ്ങനെ എല്ലാവിധത്തിലും ഞങ്ങളുടെ സ്കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൈപിടിച്ചുയർത്താൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
- പ്രീപ്രെെമറി മുതൽ 4 വരെയുള്ള ക്ലാസ്സുകളിലായി 368 കുട്ടികൾ പഠിക്കിന്നു.
- എല്ലാ ക്ലാസ്സ് മുറികളും ഹെെടെക്ക്.
- കമ്പ്യൂട്ടർ ലാമ്പ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മുന്നോട്ട് ക്ലാസ്സുകൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കബ് & ബുൾബുൾ
- ബാലസഭ
- പാർലിമെന്റ്
- ദിനാചരണങ്ങൾ
മാനേജ്മെന്റ്
വി.എം.ഭാസ്കരൻ നമ്പൂതിരിപ്പാട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| ക്ര.ന | പേര് | കാലഘട്ടം |
|---|---|---|
| 1 | നാരായണൻ കുട്ടി മാസ്റ്റർ | |
| 2 | ചിന്നമ്മു ടീച്ചർ | |
| 3 | വിജയലക്ഷ്മി ടീച്ചർ | |
| 4 | ഇന്ദിര ടീച്ചർ | |
| 5 | രാധ ടീച്ചർ | 2004-2007 |
| 6 | സുരേഷ് മാസ്റ്റർ | 2007-2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഭവിൻ വിനോദ്
- പൂജാരാജ്
വഴികാട്ടി
ഒറ്റപ്പാലം ---- അമ്പലപ്പാറ------- കടമ്പൂർ
• ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിമൂന്ന് കിലോമീറ്റർ) • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20213
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഒറ്റപ്പാലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
