ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് പയ്യനടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
554491 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1921
|സ്ഥാപിതവർഷം=1919
|സ്കൂൾ വിലാസം= പയ്യനെടം
|സ്കൂൾ വിലാസം= പയ്യനെടം
|പോസ്റ്റോഫീസ്=പയ്യനെടം
|പോസ്റ്റോഫീസ്=പയ്യനെടം
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പദ്മിനി എം
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=കൃഷ്ണകുമാർ എം എൻ
|പി.ടി.എ. പ്രസിഡണ്ട്=സുകുമാരൻ
|പി.ടി.എ. പ്രസിഡണ്ട്=റാഫി മൈലംകോട്ടിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സുജിത്ര
|എം.പി.ടി.എ. പ്രസിഡണ്ട്=ന‍ുസൈബ
|സ്കൂൾ ചിത്രം=21822schoolphoto.jpeg
|സ്കൂൾ ചിത്രം=21822schoolphoto.jpeg
|size=350px
|size=350px
വരി 60: വരി 60:
|box_width=380px
|box_width=380px
}}  
}}  
പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  മണ്ണാർക്കാട് ഉപജില്ലയിലെ പയ്യനെടം സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി എൽ പി സ്കൂൾ പയ്യനെടം.
പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  മണ്ണാർക്കാട് ഉപജില്ലയിലെ പയ്യനെടം സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ജി എൽ പി സ്കൂൾ പയ്യനെടം'''.
----
----


വരി 93: വരി 93:
|-
|-
|1
|1
|പദ്‌മിനി എം  
|ക്രിഷ്ണക‍ുമാർ എം എൻ
|01.06.2018-31.03.2022
|01-07-2022-
|-
|-
|2
|2
വരി 114: വരി 114:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.012066290630262, 76.44009603143951|zoom=18}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.      
{{Slippymap|lat=11.012066290630262|lon= 76.44009603143951|zoom=18|width=800|height=400|marker=yes}}
|----
* മണ്ണാർക്കാട് ടൗണിൽ നിന്ന്  14 കി.മി.  അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
* മണ്ണാർക്കാട് ടൗണിൽ നിന്ന്  14 കി.മി.  അകലം
|----
*
 
|}
|}
<!--visbot  verified-chils->-->

13:07, 1 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പയ്യനടം
വിലാസം
പയ്യനെടം

പയ്യനെടം പി.ഒ.
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0492 4231509
ഇമെയിൽhmglpspayyanadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21822 (സമേതം)
യുഡൈസ് കോഡ്32060700204
വിക്കിഡാറ്റQ64689425
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമരംപുത്തൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ112
പെൺകുട്ടികൾ109
ആകെ വിദ്യാർത്ഥികൾ221
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണകുമാർ എം എൻ
പി.ടി.എ. പ്രസിഡണ്ട്റാഫി മൈലംകോട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്ന‍ുസൈബ
അവസാനം തിരുത്തിയത്
01-07-2025554491


പ്രോജക്ടുകൾ



പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ പയ്യനെടം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ പയ്യനെടം.



ചരിത്രം

ഒരു നൂറ്റാണ്ടിലധികമായി പയ്യനെടം ഗ്രാമത്തിലെ കുരുന്നുകൾക്ക് അറിവുപകർന്നു നൽകുന്ന ഈ ഗ്രാമത്തിലെ ഏക പ്രൈമറി വിദ്യാലയമാണ് പയ്യനെടം ഗവ. എൽ. പി. സ്കൂൾ. 1919 ൽ തുടങ്ങിയ ഈ വിദ്യാലയം ഒറ്റമുറി കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് കുട്ടികൾ വർദ്ധിക്കുകയും സൗകര്യാർത്ഥം എടേരം മുസ്ലിം പള്ളിവക വാടക കെട്ടിടത്തിലേക്ക് മാറുകയും പിന്നീട് നീണ്ട വർഷങ്ങൾ ഈ വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചുപോന്നത്.എന്നാൽ വാടക കുടിശിക കൊടുത്തു തീർക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ പിരിവ് നടത്തുകയും സുമനുസ്സുകളുടെ സഹായത്താൽ സ്വന്തമായി 10 സെന്റ് സ്ഥലം വാങ്ങുകയും  ഡി. പി. ഇ. പി. ഫണ്ട്‌ ഉപയോഗിച്ച് 8 ക്ലാസ്സ്‌ മുറികളുള്ള ഒരു സ്കൂൾ കെട്ടിടം പണിയുകയും ചെയ്തു.അന്നത്തെ ബഹു.MLA കളത്തിൽ അബ്ദുള്ള സാഹിബും ബഹു. വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി സാഹിബും വന്നാണ് അതിന്റെ ഉദ്ഘാടനം നടത്തിയത്.തുടർന്ന് മികച്ച നിലവാരം പുലർത്തി മുന്നോട്ടു പോകാവെ രക്ഷിതാക്കളുടെ നിരന്തരമായ ആവശ്യം മാനിച്ച് പ്രീ പ്രൈമറി ക്ലാസ്സുകൂടി തുടങ്ങി.LKG, UKG ക്ലാസ്സുകളിലായി നിലവിൽ എഴുപതോളം കുട്ടികൾ പഠനം നടത്തി വരുന്നു.എന്നാൽ, പ്രൈമറിയിലും, പ്രീ പ്രൈമറിയിലും കുട്ടികൾ വർദ്ധിച്ചു വരികയും സ്ഥലപരിമിതി വീണ്ടും പ്രശ്നമായി മാറുകയും ചെയ്തു. അങ്ങനെ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും മറ്റു അഭ്യൂദയകാംഷികളുടെയും ശ്രമഫമായി സ്കൂളിനോട് ചേർന്ന് കിടക്കുന്ന 10 സെന്റ് സ്ഥലംകൂടി വാങ്ങുകയുണ്ടായി.എന്നാൽ ക്ലാസ്സ്‌ മുറികൾ പണിയാൻ സാധിച്ചില്ല.

അങ്ങനെയിരിക്കെ, ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഈ വിദ്യാലയം സന്ദർശിക്കാൻ വന്ന ബഹു.സബ് കളക്ടർ നൂഹ് സാറുടെ മുമ്പിൽ വിദ്യാലയത്തിലെ പരിമിതികൾ ഞങ്ങൾ ബോധിപ്പിച്ചു. അദ്ദേഹത്തിന്റെ ഇടപെടൽ മൂലം ബാനു ഏറാടി എന്ന വ്യക്തി  പുതുതായി വാങ്ങിയ സ്ഥലത്ത് 3 ക്ലാസ്സ്‌ മുറികൾ പണിതു തന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ

നമ്പർ

പ്രധാനധ്യാപകന്റെ പേര് കാലഘട്ടം
1 ക്രിഷ്ണക‍ുമാർ എം എൻ 01-07-2022-
2
3

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പയ്യനടം&oldid=2736418" എന്ന താളിൽനിന്ന് ശേഖരിച്ചത്