"2025 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''''ജൂൺ 2 പ്രവേശനോത്സവം''''' == | == '''''ജൂൺ 2 പ്രവേശനോത്സവം''''' == | ||
2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ മാസം 2ന് വിപുലമായ പരിപാടികളോടെ നടന്നു. | 2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ മാസം 2ന് വിപുലമായ പരിപാടികളോടെ നടന്നു. അധ്യാപകരും പി.ടി.എ അംഗങ്ങളും ഈ വർഷം പുതിയതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളേയും സമ്മാനം നൽകി സ്വീകരിച്ചു. എസ്.പി.സി, ജെ.ആർ.സി., ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളും കുരുന്നുകളെ സ്വീകരിക്കാൻ പ്രധാനകവാടത്തിൽ ഉണ്ടായിരുന്നു. പൂക്കളാലും മുത്തുക്കുടകളാലും അലങ്കരിച്ച പ്രധാനകവാടത്തിലൂടെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ അമ്മമാരുടെ കൈപിടിച്ച് പ്രിയകൂട്ടുകാർ അക്ഷരമുറ്റത്തേക്ക് പ്രവേശിച്ചു. എൽകെജി മുതൽ എല്ലാ ക്ലാസ്സിലും പുതിയ കുട്ടികൾ പ്രവേശനമെടുത്തിരുന്നു. | ||
[[പ്രമാണം:23039-Pravesanotsavam.jpg|പകരം=പ്രവേശനോത്സവത്തിൽ ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾ|ലഘുചിത്രം|ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾ]] | [[പ്രമാണം:23039-Pravesanotsavam.jpg|പകരം=പ്രവേശനോത്സവത്തിൽ ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾ|ലഘുചിത്രം|'''ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾ'''|അതിർവര|ഇടത്ത്]] | ||
ഔപചാരികമായ പ്രവേശനോത്സവചടങ്ങിന് പി.ടി.എ പ്രസിഡൻറ് ശ്രീ പി.എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഉദ്ഘാടകനായി എത്തിയത് പ്രശസ്ത ഗായകനും ഡ്രമ്മറുമായ ശ്രീ ഷിയ മജീദ് ആണ്. കുട്ടികളെ പാട്ടിലാക്കാൻ നല്ല പാട്ടുകളും അദ്ദേഹം അവതരിപ്പിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം അസ്സൈൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥിസംഘടനയുടെ പ്രതിനിധികൾ, മുതിർന്ന അധ്യാപകർ എന്നിവരും സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സതീഷ് മാസ്റ്റർ സ്വാഗതവും പ്രധാനാധ്യാപിക കൃപ കൃഷ്ണൻ നന്ദിയും പറഞ്ഞു. | ഔപചാരികമായ പ്രവേശനോത്സവചടങ്ങിന് പി.ടി.എ പ്രസിഡൻറ് ശ്രീ പി.എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഉദ്ഘാടകനായി എത്തിയത് പ്രശസ്ത ഗായകനും ഡ്രമ്മറുമായ ശ്രീ ഷിയ മജീദ് ആണ്. കുട്ടികളെ പാട്ടിലാക്കാൻ നല്ല പാട്ടുകളും അദ്ദേഹം അവതരിപ്പിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം അസ്സൈൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥിസംഘടനയുടെ പ്രതിനിധികൾ, മുതിർന്ന അധ്യാപകർ എന്നിവരും സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സതീഷ് മാസ്റ്റർ സ്വാഗതവും പ്രധാനാധ്യാപിക കൃപ കൃഷ്ണൻ നന്ദിയും പറഞ്ഞു. | ||
| വരി 11: | വരി 11: | ||
== '''''ജൂൺ 26 ലഹരിവിരുദ്ധദിനം''''' == | == '''''ജൂൺ 26 ലഹരിവിരുദ്ധദിനം''''' == | ||
== '''''ജൂൺ 30 റാബിസ് ബോധവത്കരണക്ലാസ്സ്''''' == | |||
12:12, 1 ജൂലൈ 2025-നു നിലവിലുള്ള രൂപം
ജൂൺ 2 പ്രവേശനോത്സവം
2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ മാസം 2ന് വിപുലമായ പരിപാടികളോടെ നടന്നു. അധ്യാപകരും പി.ടി.എ അംഗങ്ങളും ഈ വർഷം പുതിയതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളേയും സമ്മാനം നൽകി സ്വീകരിച്ചു. എസ്.പി.സി, ജെ.ആർ.സി., ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളും കുരുന്നുകളെ സ്വീകരിക്കാൻ പ്രധാനകവാടത്തിൽ ഉണ്ടായിരുന്നു. പൂക്കളാലും മുത്തുക്കുടകളാലും അലങ്കരിച്ച പ്രധാനകവാടത്തിലൂടെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ അമ്മമാരുടെ കൈപിടിച്ച് പ്രിയകൂട്ടുകാർ അക്ഷരമുറ്റത്തേക്ക് പ്രവേശിച്ചു. എൽകെജി മുതൽ എല്ലാ ക്ലാസ്സിലും പുതിയ കുട്ടികൾ പ്രവേശനമെടുത്തിരുന്നു.

ഔപചാരികമായ പ്രവേശനോത്സവചടങ്ങിന് പി.ടി.എ പ്രസിഡൻറ് ശ്രീ പി.എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഉദ്ഘാടകനായി എത്തിയത് പ്രശസ്ത ഗായകനും ഡ്രമ്മറുമായ ശ്രീ ഷിയ മജീദ് ആണ്. കുട്ടികളെ പാട്ടിലാക്കാൻ നല്ല പാട്ടുകളും അദ്ദേഹം അവതരിപ്പിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം അസ്സൈൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥിസംഘടനയുടെ പ്രതിനിധികൾ, മുതിർന്ന അധ്യാപകർ എന്നിവരും സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സതീഷ് മാസ്റ്റർ സ്വാഗതവും പ്രധാനാധ്യാപിക കൃപ കൃഷ്ണൻ നന്ദിയും പറഞ്ഞു.