"പാട്ടയം എ.എൽ.പി. സ്ക്കൂൾ കൊളച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=പാട്ടയം | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
|സ്കൂൾ കോഡ്=13823 | |സ്കൂൾ കോഡ്=13823 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
| വരി 11: | വരി 11: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1935 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പാട്ടയം എൽപി സ്കൂൾ | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=കൊളച്ചേരി | ||
|പിൻ കോഡ്= | |പിൻ കോഡ്=670601 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=13823pattayam@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=തളിപ്പറമ്പ സൗത്ത് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊളച്ചേരി | ||
|വാർഡ്= | |വാർഡ്=15 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=തളിപ്പറമ്പ | ||
|താലൂക്ക്= | |താലൂക്ക്=തളിപ്പറമ്പ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=എടക്കാട് | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=LP സ്കൂൾ തലം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
| വരി 33: | വരി 33: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=40 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=35 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=75 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിതാര പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ നാസർ എ. ടി. | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജീവ രാജേഷ് | ||
|സ്കൂൾ ചിത്രം=pattayam.jpeg | |സ്കൂൾ ചിത്രം=pattayam.jpeg | ||
|size=350px | |size=350px | ||
| വരി 64: | വരി 64: | ||
'''പാട്ടയം എ എൽ പി സ്കൂൾ''' | '''പാട്ടയം എ എൽ പി സ്കൂൾ''' | ||
ചരിത്രപരമായ സവിശേഷതകൾ ചികഞ്ഞുനോക്കിയാൽ കേരളത്തിലെ സാമൂഹിക-സാംസ്കാരിക മുന്നേറ്റത്തിന്റെയും സഹന സമരങ്ങളുടേയും ഒരു ഏകകമായി വർത്തിക്കുന്ന കൊളച്ചേരിയിലെ ഒരു ചെറിയ ഗ്രാമമാണ് പാട്ടയം . | ചരിത്രപരമായ സവിശേഷതകൾ ചികഞ്ഞുനോക്കിയാൽ കേരളത്തിലെ സാമൂഹിക-സാംസ്കാരിക മുന്നേറ്റത്തിന്റെയും സഹന സമരങ്ങളുടേയും ഒരു ഏകകമായി വർത്തിക്കുന്ന കൊളച്ചേരിയിലെ ഒരു ചെറിയ ഗ്രാമമാണ് പാട്ടയം .കൊളച്ചേരി പഞ്ചായത്തിലെ വിശാലമായ കൃഷിയിടങ്ങളും കേരവൃക്ഷങ്ങളും തിങ്ങി നിറഞ്ഞ നാട് . പാട്ടയത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നാറാത്ത് പഞ്ചായത്തും, കാട്ടാമ്പള്ളിയും പേരുകേട്ട പാമ്പുരുത്തിയും സ്ഥിതി ചെയ്യുന്നു . മറ്റ് ഭാഗങ്ങളിൽ കൊളച്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളുമാണ് . നിരവധി ആരാധനാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഉള്ള ഒരു പ്രദേശമാണ് പാട്ടയം . നിരവധി സാമുദായിക സംഘടനകളും ഇവിടെ നിലനിന്നിരുന്നു. ചരിത്രപ്രസിദ്ധമായ ചാത്തമ്പള്ളിക്കാവ് പാട്ടയത്തോട് ചേർന്നുകിടക്കുന്ന കൊളച്ചേരി മുക്കിലാണ് . [[പത്തായം എൽ.പി. സ്ക്കൂൾ, കൊളച്ചേരി./ചരിത്രം|കൂടുതൽ വായിക്കുക]] | ||
കൊളച്ചേരി പഞ്ചായത്തിലെ വിശാലമായ കൃഷിയിടങ്ങളും കേരവൃക്ഷങ്ങളും തിങ്ങി നിറഞ്ഞ നാട് . പാട്ടയത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നാറാത്ത് പഞ്ചായത്തും, കാട്ടാമ്പള്ളിയും പേരുകേട്ട പാമ്പുരുത്തിയും സ്ഥിതി ചെയ്യുന്നു . മറ്റ് ഭാഗങ്ങളിൽ കൊളച്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളുമാണ് . | |||
നിരവധി ആരാധനാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഉള്ള ഒരു പ്രദേശമാണ് പാട്ടയം . നിരവധി സാമുദായിക സംഘടനകളും ഇവിടെ നിലനിന്നിരുന്നു. ചരിത്രപ്രസിദ്ധമായ ചാത്തമ്പള്ളിക്കാവ് പാട്ടയത്തോട് ചേർന്നുകിടക്കുന്ന കൊളച്ചേരി മുക്കിലാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
5 ക്ലാസ് മുറികളോട് കൂടിയ ഒരു നില കെട്ടിടവും 2 ക്ലാസ് മുറികളോട് കൂടിയ ഇരു നില കെട്ടിടവും. ചുറ്റുമതിൽ, പ്രവേശന കവാടം , ശുചി മുറികൾ , ആവശ്യമായ ഫർണികച്ചറുൾ, കളിസ്ഥലം ,പാചകപ്പുര , തുടങ്ങിയ ആവശ്യമായ സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട് . | |||
| വരി 84: | വരി 74: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠന നിലവാരത്തിൽ എന്നും ഉയർന്നു നിൽക്കുന്ന വിദ്യാലയമാണ്. നിരവധി പാഠ്യേതര പ്രവർത്തനം നടത്തി വരുന്നു. ദിനാചരണങ്ങൾ ചുമർമാസിക, സ്കൂൾ കൈയ്യെഴുത്ത് മാസിക, വായനാ കോർണർ, സഹവാസ ക്യാമ്പുകൾ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഫീൽഡ് ട്രിപ്പുകൾ സ്കൂൾ വാർഷികങ്ങൾ, ഹസ്വദൂര- ദീർദൂര പഠനയാത്രകൾ എന്നിവ കൃത്യമായി നടന്നു വരുന്നു.മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അധ്യാപകരക്ഷാകർതൃ സമിതി, മദർ പി.ടി.എ എന്നിവ ഈ വിദ്യാലയത്തിന് ഏറ്റവും വലിയ സമ്പത്താണ്.എൽ.എസ്.എസ്. ഉൾപ്പടെയുള്ള മത്സരപരീക്ഷകളിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കുന്നു.കലാകായിക, ശാസ്തര-പ്രവൃത്തിപരിചയവേളയിൽ കുട്ടികള്ക്ക് നല്ലരീതിയിലുള്ള പരിശീലനം നൽകുകയും മത്സര പരിപാടിയിൽ പങ്കെടുപ്പിക്കുകയും ഉജ്വല വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
മാനേജർ - വി വിജയൻ മാസ്റ്റർ | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
* ഇ പി രോഹിണി ടീച്ചർ | |||
* കെ വി നളിനി ടീച്ചർ | |||
* മുഹമ്മദ്കുഞ്ഞി മാസ്റ്റർ | |||
* പി പി ഗോവിന്ദൻ മാസ്റ്റർ | |||
* പി കുഞ്ഞമ്പു മാസ്റ്റർ | |||
* കെ പി ലളിത ടീച്ചർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ശ്രീ മുഹമ്മദലി ടി പി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പുതിയതെരുവിൽ നിന്നും 8.5 കി.മി. അകലത്തായി പാട്ടയം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | |||
* കണ്ണൂർ നഗരത്തിൽ നിന്നും 13.5 കി.മി. അകലം. | |||
{{Slippymap|lat= 11.973239673423718|lon= 75.40755304915415 |zoom=16|width=800|height=400|marker=yes}} | |||