"എൻ. എം. എൽ. പി. എസ്. വിലങ്ങറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
പ്രധാന അദ്ധ്യാപികയുടെ നാമം മുൻപ് ഉണ്ടായിരുന്ന അദ്ധ്യാപിക വിരമിച്ചു |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 46: | വരി 46: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സുനിമോൾ ഒ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=നിഷാ മനു | |പി.ടി.എ. പ്രസിഡണ്ട്=നിഷാ മനു | ||
| വരി 59: | വരി 58: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
..... | എൻ. എം. എൽ. പി. എസ്. വിലങ്ങറ | ||
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സു വരെ ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ മികച്ച രീതിയിൽ ഇപ്പോൾ ക്ലാസുകൾ നടന്നു വരുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1921- ൽ വിദേശ ക്രിസ്ത്യൻ മിഷനറിയായ" E H Noel" എന്ന വ്യക്തിയാൽ ഈ സ്ഥാപനം സ്ഥാപി | |||
യമായി. കേരളത്തിന്റെ തെക്കൻ ജില്ലകളുടെ പിന്നോക്ക ഗ്രാമപ്രദേശങ്ങളിൽ ജനങ്ങളുടെ വിദ്യാഭ്യാസ, | |||
സമുഹിക, ആദ്ധ്യാത്മിക പുരോഗതിയെ ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ടവയാണ്. നോയൽ മെമ്മോറിയൽ | |||
വിദ്യാലയങ്ങൾ. ആദ്യകാല വിദ്യാർത്ഥികളുടെ നാലാമത്തെയോ അഞ്ചാമത്തെയോ തലമുറക്കാരാണ് | |||
ഇന്നത്തെ വിദ്യാർത്ഥികൾ. അന്ന് സമീപത്തു മറ്റു വിദ്യാലയങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഒന്നു | |||
മുതൽ അഞ്ചുവരെ ക്ലാസുകളിലായി 10 ഡിവിഷനുകൾ ഉണ്ടായിരുന്ന ഈ സ്കൂളിൽ നിന്ന് പിൽക്കാ | |||
ലത് അഞ്ചാം ക്ലാസ് ഒഴിവാക്കി. പഴയതലമുറക്കാരുടെ മനസ്സിൽ ഇന്നും ഈ വിദ്യാലയം അഭിമാന | |||
ത്തോടും ആദരവോടും കൂടെ നിലനിൽക്കുന്നു. ഇന്ന് "Steward Association In India"എന്ന | |||
ചാരിറ്റബിൾ ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം. ഇപ്പോൾ മാനേജരായി ഡോ. എം പി ജോസഫ് സേവനം | |||
അനുഷ്ഠിച്ചു വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''<big>കുട്ടികൾക്ക് ആവിശ്യം ആയ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.</big>''' | |||
* '''ശുചിത്വം ഉള്ള ടോയ്ലറ്റ്കൾ ''' | |||
* '''അത്യാധുനികമായ കമ്പ്യൂട്ടർ ലാബ്''' | |||
* '''നിരവധി പുസ്തക ശേഖരണം ഉള്ള ലൈബ്രറി''' | |||
* '''വിർത്തി ഉള്ളതും സൗകര്യ പ്രദമായ ക്ലാസ് മുറികൾ''' <br /> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
| വരി 84: | വരി 111: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
<nowiki>*</nowiki>ഡോക്ടർ എസ് സ്മിത്ത് കുമാർ (ആയുർവേദ ഡോക്ടർ ) | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
| | {{Slippymap|lat=8.95921|lon=76.78898 |zoom=16|width=full|height=400|marker=yes}} | ||
| | |||