"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohan.ss (സംവാദം | സംഭാവനകൾ)
42069 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== മികവുകൾ ==
* സ്റ്റേറ്റ് ലെവൽ ഐ ടി  ക്വിസ്  മത്സരത്തിൽ  എ ഗ്രേഡും
* കിളിമാനൂർ സബ് ജില്ലാ മത്സരത്തിൽ ഡിജിറ്റൽ  പെയിന്റിംഗ് രണ്ടാം  സ്ഥാനവും  കരസ്ഥമാക്കി.
* സോഷ്യൽ  സയൻസ് ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ കിളിമാനൂർ  സബ് ജില്ലയിൽ ഒന്നാം സ്തനം കരസ്തമക്കി.  സോഷ്യൽ സയൻസ്  വർക്കിങ് മോഡൽ , കിളിമാനൂർ  സബ്ജില്ല രണ്ടാം സ്ഥാനം .
*സബ്ജില്ലാ കലോൽസവം
* 2016 ൽ ഭരതനാട്യം -ഒന്നാം സ്ഥാനം[എ ഗ്രേഡ് ]
* ഓട്ടം തുള്ളൽ  -ഒന്നാം സ്ഥാനം[എ ഗ്രേഡ് ]
* <small>2024-25 കിളിമാനൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ product using waste materials വിഭാഗത്തിൽ  ഒന്നാം സ്ഥാനവും എ ഗ്രേഡും, ജില്ലാതലത്തിൽ A ഗ്രേഡും നേടി</small>
* <small>2024-25 കിളിമാനൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ paper craft വിഭാഗത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും, ജില്ലാതലത്തിൽ A ഗ്രേഡും നേടി</small>
* <small>2024-25 കിളിമാനൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ puppet making വിഭാഗത്തിൽ  മുന്നാം സ്ഥാനവും എ ഗ്രേഡും നേടി</small>
* <small>2024-25 കിളിമാനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കുച്ചുപ്പുടി ഗേൾസ് ഒന്നാംസ്ഥാനം A ഗ്രേഡ് നേടി</small>
* 2024-2025 sslc പരീക്ഷയിൽ 100 % വിജയവും ഒരു  full A+ ഉം നേടി
* 2024-25 +2 പരീക്ഷയിൽ ഉന്നത മാ‌ർക്ക് നേടിയ റിച്ചു ചന്ദ്രൻ
* തിരുവനന്തപുരം ജില്ലയിലെ 2024 25 വർഷത്തെ മികച്ച ജെ ആർ സി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട GHSS നഗരൂർ നെടുംപറമ്പ് സ്കൂളിലെ ജെ ആർ സി കൗൺസിലർ ശ്രീ ഷജിൻ എസ് എസ് തിരഞ്ഞെടുക്കപ്പെട്ടു.<br />
== ചിത്രങ്ങൾ ==
<gallery mode="packed">
പ്രമാണം:42069 hss24 25.JPG|+2 പരീക്ഷയിൽ ഉന്നത മാ‌ർക്ക് നേടിയ റിച്ചു ചന്ദ്രൻ
പ്രമാണം:42069 june 1 25 3.jpg|SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഋതു രാജീവ്
പ്രമാണം:42069 jrc day 25.jpg|തിരുവനന്തപുരം ജില്ലയിലെ 2024 25 വർഷത്തെ മികച്ച ജെ ആർ സി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട GHSS നഗരൂർ നെടുംപറമ്പ് സ്കൂളിലെ ജെ ആർ സി കൗൺസിലർ ശ്രീ ഷജിൻ എസ് എസ്
പ്രമാണം:42069 jrcday 25.jpg
പ്രമാണം:42069 product using waste materials.jpg|<small>കിളിമാനൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ product using waste materials വിഭാഗത്തിൽ  ഒന്നാം സ്ഥാനവും എ ഗ്രേഡും, ജില്ലാതലത്തിൽ A ഗ്രേഡും നേടിയ വൈഗ സന്തോഷ്</small>
പ്രമാണം:42069 paper craft.jpg|<small>കിളിമാനൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ paper craft വിഭാഗത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും, ജില്ലാതലത്തിൽ A ഗ്രേഡും നേടിയ അഭിരാമി എൻ എസ്</small>
പ്രമാണം:42069 puppet making.jpg|<small>കിളിമാനൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ puppet making വിഭാഗത്തിൽ  മുന്നാം സ്ഥാനവും എ ഗ്രേഡും നേടിയ അനന്യ വി എസ്</small>
പ്രമാണം:42069 school kalolsavam winners.jpg|2024-25 സ്കൂൾ കലോത്സവ വിജയികൾ
പ്രമാണം:42069 kalolsavam24 kuchuppudi.jpg|<small>2024-25 കിളിമാനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കുച്ചുപ്പുടി ഗേൾസ് ഒന്നാംസ്ഥാനം A ഗ്രേഡ് നേടിയ സൂര്യ ഗായത്രി എസ്</small>
പ്രമാണം:42069 karate.jpg|<small>സംസ്ഥാനതല കരാട്ടെ മത്സരത്തിൽ അണ്ടർ 45 kg വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ദേശീയതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അസിൻ A S</small>
</gallery>