"ജി.എച്ച്.എസ്‌. മുന്നാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11073 (സംവാദം | സംഭാവനകൾ)
അടിസ്ഥാന വിവരം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
11073 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
2013 ഡിസംബർ3 വരെ സ്കൂൾ വാടക കെട്ടിടത്തിലായിരുന്നു.2013 ഡിസംബർ4 ന് പരിമിതമായ സൗകര്യത്തിൽ സ്കൂൾ സ്വന്തം സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു.അന്ന് ശ്രീ പി കരുണാകരൻ എംപി അനുവദിച്ചു തന്ന 2 മുറി,ശ്രീ കെ കുഞ്ഞിരാമൻ എംഎൽഎ അനുവദിച്ച രണ്ട് മുറികൂടാതെ പിടിഎ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തിൽ നിർമ്മിച്ച ഷീറ്റ് ഇട്ട് നിർമ്മിച്ച ഹാൾ ഇവ മാത്രമേ ഉണ്ടായിരുന്നുള്ളൂ
{| class="wikitable"
|+
![[പ്രമാണം:11073 sch 13 1.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ശ്രീ കെ കുഞ്ഞിരാമൻ എംഎൽഎ തുടക്കത്തിൽ അനുവദിച്ച രണ്ട് മുറി]]
![[പ്രമാണം:11073 sch 13 2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ശ്രീ പി കരുണാകരൻ എംപി അനുവദിച്ച രണ്ട് മുറി]]
![[പ്രമാണം:11073 sch 13 3.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|പിടിഎ നിർമ്മിച്ച ഹാൾ സ്കൂൾ ആരംഭത്തിൽ]]
|}


=== <big><u>സ്ഥലം</u></big> ===
=== <big><u>സ്ഥലം</u></big> ===
കാസർഗോഡ് താലൂക്കിൽ മുന്നാട് വില്ലേജിൽ 5 ഏക്കർ പത്ത് സെന്റ് സ്ഥലം സ്കൂളിന് അനുവദിച്ച് കിട്ടിയിട്ടുണ്ട്.സ്ഥലത്തിനു ചുറ്റുമതിൽ വലിയൊരുഭാഗം  കെട്ടിയിട്ടുണ്ട് 300 മീറ്ററോളം ബാക്കിയുണ്ട് .ചുറ്റുമതിൽ ജില്ലാ പഞ്ചായത്തിൽ നിന്നും ലഭ്യമായ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പണിതിരിക്കുന്നത്
കാസർഗോഡ് താലൂക്കിൽ മുന്നാട് വില്ലേജിൽ 4.95 ഏക്കർ സ്ഥലം സ്കൂളിന് അനുവദിച്ച് കിട്ടിയിട്ടുണ്ട്.സ്ഥലത്തിനു ചുറ്റുമതിൽ വലിയൊരുഭാഗം  കെട്ടിയിട്ടുണ്ട് 300 മീറ്ററോളം ബാക്കിയുണ്ട് .ചുറ്റുമതിൽ ജില്ലാ പഞ്ചായത്തിൽ നിന്നും ലഭ്യമായ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പണിതിരിക്കുന്നത്


സ്കൂൾ കെട്ടിടങ്ങളും ഗ്രൗണ്ടും കഴിഞ്ഞ് ബാക്കി ഭാഗങ്ങളിൽ അപൂർവ്വങ്ങളായ സസ്യലതാതികളും വള്ളി പടർപ്പും കുറ്റിച്ചെടികളുമായി ജൈവവൈവിധ്യ കലവറയാണ്.ശതാവരികൾ ധാരാളം വളരുന്ന ഇവിടം ശതാവരിക്കുന്ന് എന്ന് അറിയപ്പെടുന്നു.
സ്കൂൾ കെട്ടിടങ്ങളും ഗ്രൗണ്ടും കഴിഞ്ഞ് ബാക്കി ഭാഗങ്ങളിൽ അപൂർവ്വങ്ങളായ സസ്യലതാതികളും വള്ളി പടർപ്പും കുറ്റിച്ചെടികളുമായി ജൈവവൈവിധ്യ കലവറയാണ്.ശതാവരികൾ ധാരാളം വളരുന്ന ഇവിടം ശതാവരിക്കുന്ന് എന്ന് അറിയപ്പെടുന്നു.
വരി 10: വരി 18:


=== <big><u>ഗേറ്റ്</u></big> ===
=== <big><u>ഗേറ്റ്</u></big> ===
സ്കൂളിന് മനോഹരമായ ഗേറ്റ് നിർമ്മിച്ചിട്ടുണ്ട്.സാമൂഹിക പ്രവർത്തകനായ പുലിക്കോട് കരുണാകരൻ (വിസ്മയ) അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്മരണക്കായി കുടുബാംഗങ്ങളുടെ സഹകരണത്തോടെ ചെയ്തു തന്നതാണ്.3 ലക്ഷത്തോളം രൂപ ഇതിനായി അദ്ദേഹം ചെലവഴിച്ചിരിക്കുന്നു
സ്കൂളിന് മനോഹരമായ ഗേറ്റ് നിർമ്മിച്ചിട്ടുണ്ട്.സാമൂഹിക പ്രവർത്തകനായ പുലിക്കോട് കരുണാകരൻ (വിസ്മയ) അദ്ദേഹത്തിന്റെ മാതാപിതാക്കളായ മാവില ചിണ്ടൻ നമ്പ്യാരുടെയും കമ്മട്ട പാർവ്വതി അമ്മയുടെയും സ്മരണക്കായി കുടുബാംഗങ്ങളുടെ സഹകരണത്തോടെ ചെയ്തു തന്നതാണ്.4 ലക്ഷത്തോളം രൂപ ഇതിനായി അദ്ദേഹം ചെലവഴിച്ചിരിക്കുന്നു.2024 ജൂലൈ 25 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ ബിന്ദു പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു.ഉദുമ MLA ശ്രീ സി എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു.
[[പ്രമാണം:11073 gate 1.jpg|പകരം=gate|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു|പ്രവേശന കവാടം]]
[[പ്രമാണം:11073 gate 3.jpg|പകരം=gate|ലഘുചിത്രം|180x180ബിന്ദു|ഉദ്ഘാടനം]]
[[പ്രമാണം:11073 gate 2.jpg|പകരം=gate|നടുവിൽ|ലഘുചിത്രം|180x180ബിന്ദു|ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു]]


=== <big><u>കെട്ടിടങ്ങൾ</u></big> ===
=== <big><u>കെട്ടിടങ്ങൾ</u></big> ===
ശ്രീ പി കരുണാകരൻ എം പി യുടെ എംപി ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് മുറികളും,ശ്രീ കെ കുഞ്ഞിരാമൻ എംഎൽ എ യുടെ എംഎൽഎ ഫണ്ടിൽ 6 ക്ലാസ് മുറികളും,കാസർഗോഡ് വികസന പാക്കേജിൽ 2 മുറികളും,RMSAഫണ്ട് ഉപയോഗിച്ച് 6 ക്ലാസ് മുറികളും നിർമ്മിച്ചിട്ടുണ്ട്.SSAഫണ്ടിൽ  ഒരു മുറിയും നിർമ്മിച്ചിട്ടുണ്ട്.PTA 5ലക്ഷത്തോളം രൂപ ചെലവഴിച്ച് ഷീറ്റ് ഉപയോഗിച്ച്നിർമ്മിച്ച  വിശാലമായ ഹാൾ ആദ്യ ഘട്ടത്തിൽ ക്ലാസ് മുറികളായി ഉപയോഗിച്ചിരുന്നത് ഇപ്പോൾ അസംബ്ലിഹാൾ  ആയി ഉപയോഗിക്കുന്നു.ജില്ലാപഞ്ചായത്ത് മെയ്ന്റനൻസ് ഗ്രാന്റ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്തു.
ശ്രീ പി കരുണാകരൻ എം പി യുടെ എംപി ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് മുറികളും,ശ്രീ കെ കുഞ്ഞിരാമൻ എംഎൽ എ യുടെ എംഎൽഎ ഫണ്ടിൽ 6 ക്ലാസ് മുറികളും,കാസർഗോഡ് വികസന പാക്കേജിൽ 2 മുറികളും,RMSAഫണ്ട് ഉപയോഗിച്ച് 6 ക്ലാസ് മുറികളും നിർമ്മിച്ചിട്ടുണ്ട്.SSAഫണ്ടിൽ  ഒരു മുറിയും നിർമ്മിച്ചിട്ടുണ്ട്.PTA 5ലക്ഷത്തോളം രൂപ ചെലവഴിച്ച് ഷീറ്റ് ഉപയോഗിച്ച്നിർമ്മിച്ച  വിശാലമായ ഹാൾ ആദ്യ ഘട്ടത്തിൽ ക്ലാസ് മുറികളായി ഉപയോഗിച്ചിരുന്നത് ഇപ്പോൾ അസംബ്ലിഹാൾ  ആയി ഉപയോഗിക്കുന്നു.ജില്ലാപഞ്ചായത്ത് മെയ്ന്റനൻസ് ഗ്രാന്റ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്തു.
=== <big>'''<u>ഗാന്ധി പ്രതിമ</u>'''</big> ===
സ്കൂളിൽ 12വ‍ർഷം ഹിന്ദി അധ്യാപകനായി സേവനം ചെയ്ത ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്റർ 2025 മാ‌ർച്ചിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന അവസരം സ്കൂളിൽ ഗാന്ധിജിയു മനോഹരമായ പ്രതിമ സ്ഥാപിച്ചു.2025 ജൂൺ 25 ന് പ്രശസ്ത സാഹിത്യകാരൻ ഡോ.അംബികാസുതൻ മാങ്ങാ ഇത് അനാവരണം ചെയ്തു
[[പ്രമാണം:11073 GANDHI.jpg|പകരം=ഗാന്ധി പ്രതിമ അനാവരണം|നടുവിൽ|ലഘുചിത്രം|ഗാന്ധി പ്രതിമ അനാവരണം]]


=== <big><u>കഞ്ഞിപ്പുര</u></big> ===
=== <big><u>കഞ്ഞിപ്പുര</u></big> ===
വരി 22: വരി 37:


=== <u><big>ലാബ് ,ലൈബ്രറികൾ</big></u> ===
=== <u><big>ലാബ് ,ലൈബ്രറികൾ</big></u> ===
സ്കൂളിന്  വിശാലമായ    ലൈബ്രറി സ്വന്തമായുണ്ട് ഉണ്ട് എന്നത് കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒരു ഘടകമാണ്.  വായനയുടെ വിശാലമായ  ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്താൻ  സഹായകരമായ രീതിയിൽ ലൈബ്രറി  സജ്ജീകരിച്ചിട്ടുണ്ട്. ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ഇഷ്ടപ്പെട്ട കഥാപാത്രം, ഇഷ്ടപ്പെട്ട പുസ്തകം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വായന ആസ്വാദ്യകരമാക്കാൻ ഈ പുസ്തകശാല ഏറെ സഹായിക്കും.
സ്കൂളിന്  വിശാലമായ    ലൈബ്രറി സ്വന്തമായുണ്ട് എന്നത് കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒരു ഘടകമാണ്.  വായനയുടെ വിശാലമായ  ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്താൻ  സഹായകരമായ രീതിയിൽ ലൈബ്രറി  സജ്ജീകരിച്ചിട്ടുണ്ട്. ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ഇഷ്ടപ്പെട്ട കഥാപാത്രം, ഇഷ്ടപ്പെട്ട പുസ്തകം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വായന ആസ്വാദ്യകരമാക്കാൻ ഈ പുസ്തകശാല ഏറെ സഹായിക്കും.


ശാസ്ത്രലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവ കുട്ടികളുടെ പഠനത്തിന് ഉപയോഗപ്പെടുത്തുന്നു.
ശാസ്ത്രലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവ കുട്ടികളുടെ പഠനത്തിന് ഉപയോഗപ്പെടുത്തുന്നു.
വരി 77: വരി 92:
|7
|7
|2017-18
|2017-18
|
|ക്ലാസ് മുറിക്ക് ടൈൽ
|-
|-
|8
|8
"https://schoolwiki.in/ജി.എച്ച്.എസ്‌._മുന്നാട്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്