"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാന്നാമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajeevms (സംവാദം | സംഭാവനകൾ)
പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി
Jintomash (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}}
 
{{prettyurl|St.Sebasian`s H. S. Mannamangalamh}}
{{prettyurl|St.Sebasian`s H S Mannamangalam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=മാന്ദാമംഗലം
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
{{Infobox School|
|റവന്യൂ ജില്ല=തൃശ്ശൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=22073
പേര്=സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാന്ദാമംഗലം|
|എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്= തൃശ്ശൂർ|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ|
|വിക്കിഡാറ്റ ക്യു ഐഡി=Q64091390
റവന്യൂ ജില്ല= തൃശ്ശൂർ|
|യുഡൈസ് കോഡ്=32071206604
സ്കൂൾ കോഡ്=22073|
|സ്ഥാപിതദിവസം=13
ഹയർ സെക്കന്ററി സ്കൂൾ കോഡ്=|
|സ്ഥാപിതമാസം=07
സ്ഥാപിതദിവസം=12|
|സ്ഥാപിതവർഷം=1984
സ്ഥാപിതമാസം=07|
|സ്കൂൾ വിലാസം=
സ്ഥാപിതവർഷം=1984|
|പോസ്റ്റോഫീസ്=മാന്ദാമംഗലം
സ്കൂൾ വിലാസം=മാന്ദാമംഗലം പി.ഒ, <br/>തൃശ്ശൂർ|
|പിൻ കോഡ്=680014
പിൻ കോഡ്=680 014 |
|സ്കൂൾ ഫോൺ=0487 2689955
സ്കൂൾ ഫോൺ=04872689955|
|സ്കൂൾ ഇമെയിൽ=stsebastianshs@gmail.com
സ്കൂൾ ഇമെയിൽ=stsebastianshs@gmail.com|
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വെബ് സൈറ്റ്=|
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
ഉപ ജില്ല=തൃശ്ശൂർ|
|തദ്ദേശസ്വയംഭരണസ്ഥാപനം =പുത്തൂർ, പഞ്ചായത്ത്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|വാർഡ്=7
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|നിയമസഭാമണ്ഡലം=ഒല്ലൂർ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|താലൂക്ക്=തൃശ്ശൂർ
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങൾ2=|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ3=|
|പഠന വിഭാഗങ്ങൾ1=
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ2=
ആൺകുട്ടികളുടെ എണ്ണം=245
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പെൺകുട്ടികളുടെ എണ്ണം=248
|പഠന വിഭാഗങ്ങൾ4=
വിദ്യാർത്ഥികളുടെ എണ്ണം=431
|പഠന വിഭാഗങ്ങൾ5=
അദ്ധ്യാപകരുടെ എണ്ണം=25
|സ്കൂൾ തലം=8 മുതൽ 10 വരെ
പ്രിൻസിപ്പൽ=  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പ്രധാന അദ്ധ്യാപകൻ=എം പീതാംബരൻ |
|ആൺകുട്ടികളുടെ എണ്ണം 1-10=244
പി.ടി.. പ്രസിഡണ്ട്= ഷാജൻ ജോസ്
|പെൺകുട്ടികളുടെ എണ്ണം 1-10=209
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=453
ഗ്രേഡ്=2|
|അദ്ധ്യാപകരുടെ എണ്ണം 1-10=21
സ്കൂൾ ചിത്രം=stsebhs.JPG‎|
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹിൻസ ജോസ് ടി
|പി.ടി.എ. പ്രസിഡണ്ട്=അരോഷ് ടി  എ
|എം.പി.ടി.. പ്രസിഡണ്ട്=ജുലി മനോജ്
|സ്കൂൾ ചിത്രം=St_sebastians_H_S_Mannamangalam.jpg
|size=350px
|caption=
|ലോഗോ=22073 School Logo.jpg
|logo_size=50px
}}
}}
[[പ്രമാണം:22073 vayanaDinam1 2025.jpg|ലഘുചിത്രം|വായന ദിനം 2025  ജൂൺ 19]]


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂര് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാന്നാമംഗലം‍'''.  
തൃശൂർ ജില്ലയിലെ ഈസ്റ്റ് ഉപജില്ലയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാന്ദാമംഗലം.'''   
 
== ചരിത്രം ==
== ചരിത്രം ==
സെന്റ്. സെബാസ്റ്റ്യ൯സ് ഹൈസ്ക്കൂൾ
മലയോര പ്രദേശത്തിന്റെ ഒത്തൊരുമയുടേയും സ്ഥിരോത്സാഹത്തിന്റേയും പ്രതീകമായ മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യ൯സ് ഹൈസ്ക്കൂൾ സ്ഥാപിതമായത് 1984ലാണ്.
മാന്ദാമംഗലം
 
 
                  മലയോര പ്രദേശത്തിന്റെ ഒത്തൊരുമയുടേയും സ്ഥിരോത്സാഹത്തിന്റേയും പ്രതീകമായ മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യ൯സ് ഹൈസ്ക്കൂൾ സ്ഥാപിതമായത് 1984ലാണ്.അതുവരെയും
പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ കിഴക്ക൯ മലയോര മേഖലയിലുള്ള കുട്ടികൾക്ക് ഹൈസ്ക്കൂൾ വിദ്യാഭ്യാസം നേടണമെങ്കിൽ പത്തുമുതൽ പതിനഞ്ചുകിലോമീറ്റർ വരെ നടന്നുംബസ്സിലുമായി സഞ്ചരിക്കണമായിരുന്നു.
ഒല്ലൂർ ഗവൺമെന്റ് ഹൈസ്ക്കൂളിലോ,കുട്ടനെല്ലൂർ അഗസ്റ്റ്യ൯ അക്കര ഹൈസ്ക്കൂളിലോ,ഗവ൰ഹൈസ്ക്കൂൾ പുത്തൂരിലോ എത്തിയാണ് ഇവിടെയുള്ളവർ ഹൈസ്ക്കൂൾ പഠനം നടത്തിയിരുന്നത്.
                  മാന്ദാമംഗലത്ത് ഒരു ഹൈസ്ക്കൂൾ അനുവദിക്കാമെന്ന ധാരണ സർക്കാർതലത്തിൽ ഉണ്ടാകുന്നത് 1982ലാണ്. ഇത്തരം ഒരുസാഹചര്യത്തിലാണ് തൃശ്ശൂർ രൂപത കോർപ്പറേറ്റ് ഏജ൯സിയുടെ
ആഭിമുഖ്യത്തിൽ സ്ക്കൂൾ ആരംഭിക്കാ൯ ശ്രമം തുടങ്ങിയത്.അന്ന് കോർപ്പറേറ്റ് മാനേജരായിരുന്ന റവ൰ഫാ൰ലോറ൯സ് ഒലക്കേങ്കിൽ ഇതിന് അനുമതിനൽകി.സ്ക്കൂളിന് ആവശ്യമായ സ്ഥലം വാങ്ങിനൽകണമെന്നതായിരുന്നു
നിബന്ധന. 1982ഏപ്രിൽ 20ന് ദുഃഖ വെള്ളിയാഴ്ച ദിനത്തിൽ റവ൰ഫാ൰ജൈത്സ് ചേറ്റുപുഴക്കാരന്റെ അധ്യക്ഷതയിൽ ജാതിമതഭേദമന്യേ ഒരു പൊതുയോഗം സെന്ററിൽ ചേർന്നു.101പേരുള്ള ജനറൽ കമ്മിറ്റിയും 19 പേരുള്ള
എക്സിക്യൂട്ടീവ്  കമ്മിറ്റിയും തിരഞ്ഞെടുത്തു.കൺവീനറായി ഇ൰ഈച്ചര൯ കുട്ടി വാര്യർ മാസ്റ്ററേയും ട്രഷററായി റവ൰ഫാ൰ജൈത്സ് ചേറ്റുപുഴക്കാരനെയും തിരഞ്ഞെടുത്തു.സർവ്വശ്രീ൰കാലായിൽ പാപ്പച്ച൯, ഗീവർഗ്ഗീസ് മാസ്റ്റർ,
ഐ൰കെ സുബ്രഹ്മണ്യ൯ മാസ്റ്റർ, സി൰ഗോവിന്ദ൯, കള്ളിപ്പറമ്പിൽ ഔസേപ്പ്, വട്ടക്കുഴി ഔസേപ്പ്, എം൰വി ജോസുകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആശ്രാന്തപരിശ്രമം നടത്തി ഒരുലക്ഷംരൂപശേഖരിച്ച് ചുള്ളിപ്പറമ്പിൽ
വേലുക്കുട്ടിയുടെ മൂന്ന് ഏക്കർ സ്ഥലം വാങ്ങി.മെയ് 11ന് ശ്രീ൰രാഘവ൯ പുഴക്കടവിൽ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽവെച്ച് തൃശ്ശൂർ രൂപത ബിഷപ്പ് റൈറ്റ്൰റവ൰ഡോ൰ജോസഫ് കുണ്ടുകുളം സ്ക്കൂൾ
കെട്ടിടത്തിന്റെശിലാസ്ഥാപനം നിർവ്വഹിച്ചു൰ അന്നുതന്നെ കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.കേവലം 26ദിവസംകൊണ്ട് 147അടിനീളത്തിൽ ഒരു സ്ക്കൂൾ പണികഴിപ്പിക്കുക എന്നത്ഒരു ഭഗീരഥപ്രയത്നം തന്നെയായിരുന്നു.
ജാതിമതഭേദമന്യേ നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണവും ശ്രമദാനവും ഇതിന് ഊർജ്ജം പകർന്നു.1984ജൂലൈ 12ന് സ്കൂളിന് ഔദ്യോഗീകമായി അംഗീകാരംലഭിക്കുകയും ജൂലൈ 13ന് സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
രൂപതാ വികാരി ജനറാൾ മോൺ.പോൾ ചിറ്റിലപ്പിള്ളി വെഞ്ചിരിപ്പ് നിർവ്വഹിച്ചു.എട്ടാം ക്ലാസിൽ മൂന്ന് ഡിവിഷനുകളിലായി 121കുട്ടകളും 6അദ്ധ്യാപകരും 2അനദ്ധ്യാപകരുമാണ് ആരംഭത്തിൽ ഉണ്ടായിരുന്നത്. പ്രഥമ ഹെഡ് മാസ്റ്ററുടെ
ചുമതല ശ്രീ.ടി.എ ഔസേപ്പ് മാസ്റ്റർ ക്കായിരുന്നു.തുടർന്ന് സർവ്വശ്രീ.കെ.വി ജോസ്, സി.എ പോൾ, ശാന്ത വർഗ്ഗീസ്, കെ.എഫ് ടോമി, കെ.പി ജോർജ്ജ്, സി.ഡി ഫിലോമിന, കെ.ഡി ഡേവീസ്, എം.പി കൊച്ചുത്രേസ്യ, ഇ.സി ജോസ്,
കെ.എൽ ജേക്കബ്ബ്  എന്നിവർ സ്കൂളിന്റെ പ്രധാനാദ്ധ്യാപകരായി. പ്രഥമമാനേജർ എന്നനിലയിൽ സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്  റവ൰ഫാ൰ജൈത്സ് ചേറ്റുപുഴക്കാരനായിരുന്നു. തുടർന്ന്
ബഹുമാന്യരായ ഫാ.പോൾ പേരാമംഗലത്ത്,ഫാ.ജോളി ചിറമ്മൽ,ഫാ.ആന്റോ കാഞ്ഞിരത്തിങ്കൽ,ഫാ.ജോസ് ചാലക്കൽ,ഫാ.വർഗ്ഗീസ് കാഞ്ഞിരത്തിങ്കൽ,ഫാ.ജോജു ആളൂർ, ഫാ.പോൾ അരിക്കാട്ട്,ഫാ.ജോൺസൺ അന്തിക്കാട൯,
ഫാ.രാജു കൊക്ക൯, ഫാ.ഡേവീസ് പനംങ്കുളം, ഫാ.പോൾ അറക്കൽ, ഫാ.ജിയോ പള്ളിപ്പുറത്തുകാര൯,ഫാ.രാജു അക്കര, ഫാ.ഫ്രാങ്കോ പുത്തിരി.
1987ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് 91%വിജയം കരസ്ഥമാക്കി.മലയോര മേഖലയിലെ ഏറെപരിമിതികളുണ്ടായിട്ടും വിദ്യാർത്ഥികളുടെയും,അദ്ധ്യാപകരുടെയും രക്ഷിതാക്കളുടേയും സമ്പൂർണ്ണസഹകരണം
ഉള്ളതുകൊണ്ട് ഉയർന്ന വിജയശതമാനം തുടർന്നും നിലനിർത്താനായി ഇപ്പോൾ 2008, 2009, 2010  എന്നീ മൂന്നു വർഷങ്ങളിൽ തുടർച്ചയായി 100%വിജയം കൈവരിക്കാ൯ സാധിച്ചിരിക്കുകയാണ്. 2010-ൽ തൃശ്ശൂർ
രൂപത കോർപ്പറേറ്റ് ഏജ൯സിയിൽവെച്ച് മികച്ച മൂന്നാമത്തെ സ്കൂളായും തിരഞ്ഞെടുത്തു. ഈവർഷം 13ഡിവിഷനുകളിലായി 550ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
കലാ,കായിക മേളകളിൽ സംസ്ഥാന - ജില്ലാതലത്തിൽ മികവുതെളിയിച്ച നിരവധി  വിദ്യാർത്ഥികൾ ഈസ്കൂളിന്റെ അഭിമാനമായിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു  കമ്പ്യൂട്ടർ ലാബുകളണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു  കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 80: വരി 78:
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയ‍‍ൻസ് ക്ലബ്.
*  ലിറ്റി‍‍ൽ കെെറ്റ്സ്.
*ഗാന്ധി ദർശൻ.
*കളിമൺ ക്ലബ്
*
 
 
== വായന ദിനം ==


== മാനേജ്മെന്റ് ==
== '''സ്കൂൾ മാനേജ്മെന്റ്''' ==


===== വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് '''തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറാണ്,മാനേജർ റവ.ഫാ.ജോയ് അടമ്പുകുളം .'''നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ മാനേജർ '''റവ.ഫാ.പ്രിൻസ് നായങ്കര.''' =====


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
'''<big>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.</big>'''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1984 - 87
| (വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|-
|-
|1913 - 23
|1987 - 88
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| (വിവരം ലഭ്യമല്ല)
|-
|1929 - 41
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|-
|-
|1941 - 42
|1989 - 90
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|-
|-
|1942 - 51
|1990 - 92
|(വിവരം ലഭ്യമല്ല)
|ശ്രീ സി. ജോസഫ്
|-
|-
|1951 - 55
|1992 - 01
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|-
|-
|1955- 58
|2001 - 02
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|-
|-
|1958 - 61
|2002- 04
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|-
|-
|1961 - 72
|2004- 05
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|-
|-
|1972 - 83
|2005 - 08
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|-
|-
|1983 - 87
!
|(വിവരം ലഭ്യമല്ല)
|
|-
|-
|1987 - 88
|
|(വിവരം ലഭ്യമല്ല)
|
|-
|-
|1989 - 90
|2016 - 18
|(വിവരം ലഭ്യമല്ല)
|ശ്രീ എം പീതാംബരൻ
|-
|-
|1990 - 92
|2018 - 20
|സി. ജോസഫ്
|ശ്രീ ജോഫി മഞ്ഞളി
|-
|-
|1992-01
|2020 - 24
|(വിവരം ലഭ്യമല്ല)
|ശ്രീ ജോഷി വി പോൾ
|-
|-
|2001 - 02
|2024 - 25
|(വിവരം ലഭ്യമല്ല)
|ബേബി ടി ജെ
|-
|-
|2002- 04
|2025 - 26
|(വിവരം ലഭ്യമല്ല)
!ശ്രീ ഹിൻസ ജോസ് ടി
|-
|-
|2004- 05
|
|(വിവരം ലഭ്യമല്ല)
!
|-
|-
|2005 - 08
|
|(വിവരം ലഭ്യമല്ല)
|
|}
|}


വരി 153: വരി 153:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 47 ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി മാന്ദാമംഗലം സ്ഥിതിചെയ്യുന്നു.         
* NH 47 ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി മാന്ദാമംഗലം സ്ഥിതിചെയ്യുന്നു.         
|----
{{Slippymap|lat=10.492206|lon=76.33416|zoom=18|width=full|height=400|marker=yes}}
*
<!--visbot  verified-chils->-->__പുതിയവിഭാഗംകണ്ണി__
 
|}
|}
{{#multimaps:10.489927,76.335915 |zoom=15}}
 
<!--visbot  verified-chils->