"സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vineetha k v (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|St.Antonys H S Puthenpeedika}}
{{prettyurl|St.Antonys H S Puthenpeedika}}
പുത്ത൯പീടിക  ഗ്രാമത്തിന്റെ  ഹൃദയഭാഗത്തായി  സ്ഥിതിചെയ്യുന്ന    ഒരു  എയ്ഡഡ്    വിദ്യാലയമാണ്    സെ൯റ്    ആ൯റണീസ്    ഹൈസ്കൂൾ    പുത്ത൯പീടിക. തൃശൂ൪ കോ൪പറേറ് എഡ്യൂക്കേഷണൽ    ഏജ൯സിയുടെ    കീഴിലുള്ള  ഈ  സ്കൂളിന്റെ ലോക്കൽ  മേനേജ൪ പുത്ത൯പീടിക പളളി വികാരിയാണ്  .അന്തിക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥിതിചെയ്യുന്നു.

വരി 162: വരി 161:
*ദീപു അന്തിക്കാട്
*ദീപു അന്തിക്കാട്
*സത്യൻ അന്തിക്കാട്
*സത്യൻ അന്തിക്കാട്
==വഴികാട്ടി==
[[പ്രമാണം:JRC .jpg|ലഘുചിത്രം|JRC]]
{{Slippymap|lat=10.443171|lon=76.129876|zoom=15|width=full|height=400|marker=yes}}
 
== ജെ ആർ സി ==
'''.'''ജെ ആർ സി കാപ്പിംഗ് ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ, ഹെഡ് മിസ്ട്രസ്, പിടിഎ പ്രസിഡന്റ് എനിവരുഡെ നെതൃത്തത്തിൽ നടത്തി
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*റോഡിൽ സ്ഥിതിചെയ്യുന്നു.
*റോഡിൽ സ്ഥിതിചെയ്യുന്നു.

*നിന്ന്  20 കി.മി.  അകലം
*നിന്ന്  20 കി.മി.  അകലം
{{Slippymap|lat=10.443171|lon=76.129876|zoom=15|width=full|height=400|marker=yes}}
*'''അനന്യ സമേതം'''
*[[പ്രമാണം:അനന്യസമേതം.jpg|ലഘുചിത്രം]][[പ്രമാണം:പാഠനോത്സവം.jpg|ലഘുചിത്രം]]അനന്യ സമേതം - സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലാ പഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവർ ചേർന്നു സെന്റ്. ആന്റണിസ് HSS പുത്തൻപീടികയിൽ 2025 ഫെബ്രുവരി 14 നു അനന്യ സമേതം ജന്റർ ക്യാമ്പ് സoഘ ടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ജീന നന്ദൻ മുഖ്യ അതിഥിയും ശ്രീമതി അനിത പയസ്, സ്മിത കെ സ്‌ എന്നിവർ ക്ലാസ്സ്‌ നയിച്ചു
*'''പാഠനോത്സവം'''
*പാഠനോത്സവം 2025 സെന്റ്. ആന്റണിസ് HSS പുത്തൻപീടിക യിൽ ഫെബ്രുവരി 21 നു നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ജീന നന്ദൻ, സ്കൂൾ പ്രിൻസിപ്പൽ ലിൻസി എ. ജോസഫ്, ഹെഡ് മിസ്ട്രെസ്സ് സീന സി. ഒ, പിടിഎ പ്രസിഡന്റ്‌ ജിയോ കെ മാത്യു എന്നിവർ സന്നിഹിതർ ആയിരുന്നു. അന്ന് തന്നെ ക്ലാസ്സ്‌ തലം, കോർണർ തലം നടത്തി. കുട്ടികൾ കലപരിപാടികൾ - കവിത, കഥ, സ്കിറ്റ്, പ്രസംഗം, നൃത്തം, ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"

വരി 173: വരി 180:

|}
|}
<!--visbot  verified-chils->-->
[[പ്രമാണം:പ്രവേശനോത്സവം 2025- 2026.jpg|ലഘുചിത്രം]]<!--visbot  verified-chils->-->
 
●പുത്തൻപീടിക സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം നടന്നു.
. പി. ടി എ പ്രസിഡൻ്റ് ശ്രീ. ജിയോ. കെ. മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ റവ.ഫാ. ജോസഫ് മുരിങ്ങാത്തേരി' ഉദ്ഘാടനം നിർവ്വഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി മിനി. ആൻ്റോ നവാഗതർക്കുള്ള സമ്മാന വിതരണം നടത്തി. ശ്രീമതി.ജെസ്സി തോമസ് (മദർ പി.ടി.എ പ്രസിഡൻ്റ്) ശ്രീ. സണ്ണി കെ. എ (പള്ളി ട്രസ്റ്റി) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ ലിൻസി .എ. ജോസഫ് സ്വാഗതവും കൺവീനർ ശ്രീമതി ദീപ. വർഗ്ഗീസ് കെ നന്ദിയും പ്രകാശിപ്പിച്ചു. കുട്ടികൾക്ക് മധുരപലഹാര വിതരണം നടത്തി.