ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ (മൂലരൂപം കാണുക)
18:49, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 49: | വരി 49: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=റോഷ്നി മാത്യൂ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=വർഗീസ് പി.എം | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുനീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുഷമ ജോസഫ് | |എം.പി.ടി.എ. പ്രസിഡണ്ട്=സുഷമ ജോസഫ് | ||
|സ്കൂൾ ചിത്രം=ehss.gif| | |സ്കൂൾ ചിത്രം=ehss.gif| | ||
| വരി 63: | വരി 63: | ||
}} | }} | ||
കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിലുള്ള കോതനല്ലൂരിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്ക്കൂളാണ് ഇമ്മാനുവൽസ് എച്ച് എസ് എസ് കോതനല്ലൂർ. | കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിലുള്ള കോതനല്ലൂരിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്ക്കൂളാണ് ഇമ്മാനുവൽസ് എച്ച് എസ് എസ് കോതനല്ലൂർ.{{SSKSchool}} | ||
==ചരിത്രം== | ==ചരിത്രം== | ||
കേരളത്തിന്റെ ചരിത്രത്താളുകളിലും മലയാളത്തിലെ പ്രസിദ്ധങ്ങളായ പ്രാചീനകൃതികളിലും ശ്രദ്ധേയമായ സ്ഥാനം പിടിച്ച കോതനല്ലൂർ ഗ്രാമത്തിൽ ക്രാന്തദർശിയും സർവ്വാദരണീയനുമായ ഫാ.മാണി മുണ്ടാട്ടുചുണ്ടയുടെ നേതൃത്വത്തിൽ 1919ജൂണിൽ 27 കുട്ടികളെ ചേർത്തുകൊണ്ട് എമ്മാനുവൽസ് വെർണാകുലർ സ്കൂൾ മുടപ്പ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു. ഏ ആർ നാരായണപിള്ളയായിരുന്നു പ്രഥമാധ്യാപകൻ. | കേരളത്തിന്റെ ചരിത്രത്താളുകളിലും മലയാളത്തിലെ പ്രസിദ്ധങ്ങളായ പ്രാചീനകൃതികളിലും ശ്രദ്ധേയമായ സ്ഥാനം പിടിച്ച കോതനല്ലൂർ ഗ്രാമത്തിൽ ക്രാന്തദർശിയും സർവ്വാദരണീയനുമായ ഫാ.മാണി മുണ്ടാട്ടുചുണ്ടയുടെ നേതൃത്വത്തിൽ 1919ജൂണിൽ 27 കുട്ടികളെ ചേർത്തുകൊണ്ട് എമ്മാനുവൽസ് വെർണാകുലർ സ്കൂൾ മുടപ്പ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു. ഏ ആർ നാരായണപിള്ളയായിരുന്നു പ്രഥമാധ്യാപകൻ.[[ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/ചരിത്രം|കൂടുതൽ അറിയാൻ..]] | ||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈസ്കൂളിനുവേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നതിൽമാനേജ്മെന്റും പി റ്റി എ യും അങ്ങേയറ്റം ശ്രദ്ധിക്കുന്നു .[[ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
<nowiki>*</nowiki> കമ്പ്യൂട്ടർ ലാബ് | <nowiki>*</nowiki> കമ്പ്യൂട്ടർ ലാബ് | ||
| വരി 83: | വരി 81: | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
പാലാ | ====== <p style="text-align: justify;"> പാലാ കോർപ്പറേറ്റ് മാനേജ്മെന്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 17 ഹൈസ്ക്കൂളുകൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ഫാദർ ജോർജ് പുല്ലുകാലായിൽ കോർപ്പറേറ്റ് മാനേജരായും റവ .ഫാ.സെബാസ്റ്റ്യൻ പടിക്കകുഴിപ്പിൽ സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു.ഹൈസ്കൂൾവിഭാഗത്തിൽ ഇപ്പോഴത്തെ ഹെഡ്മാസ്ററർ ശ്രീ. കെ. എം. തങ്കച്ചൻ ആണ്. തലമുറകളെ എഴുത്തു പഠിപ്പിച്ച മഹിതമായ പാരമ്പര്യമുണ്ട് നമ്മുടെ പൊതു വിദ്യാലയങ്ങൾക്ക്. ഇന്നത്തെ നേതാക്കളെ,ഉന്നത ഉദ്യോഗസ്ഥരെ,കലാകാരന്മാരെ, കർഷകരെ,തൊഴിലാളികളെ,എഴുത്തിനിരുത്തിയ ഇടമാണത്.സാഹോദര്യത്തിന്റെയും സമഭാവനയുടെയും മണ്ണാണത്. ഒരു കാലഘട്ടത്തിൽ പകരം വയ്ക്കാൻ മറ്റൊന്നില്ലാത്ത ഒന്നായിരുന്നു കേരളത്തിലെ വിദ്യാഭ്യാസ മേഖല.പക്ഷേ ,കാര്യങ്ങൾ കാലക്രമേണ മാറി മറിഞ്ഞു.പൊതു വിദ്യാഭ്യാസരംഗത്തോട് ആളുകൾക്കുണ്ടായിരുന്ന മമത പലകാര്യങ്ങളാൽ കുറഞ്ഞുവന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും സമാന്തര മേഖലകളന്വേഷിച്ചു.CBSE,ICSE തുടങ്ങിയ സിലബസുകളിലേക്ക് വിദ്യാർത്ഥികൾ ചുവടുമാറി.പുതിയ അധ്യാപനരീതികളും പരിഷ്കരിച്ച സിലബസുമെല്ലാം വിമർശനവിധേയമായതോടെ പ്രശസ്തിയുടെ പരകോടിയിലെത്തിയ പല വിദ്യാലയങ്ങലുടെയും പ്രതാപം ക്ഷയിച്ചു.വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുകൂടുതൽ അറിയാൻ.അധ്യാപകരുടെ ജോലിസാധ്യതകൾ മങ്ങി.എന്നാൽ ഇത്തരം പ്രതികൂല സാഹചര്യങ്ങളെയെല്ലാം തരണം ചെയ്ത് ഇന്ന് പൊതു വിദ്യാഭ്യാസം അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കവാൻ ശ്രമിക്കുകയാണ്. പൊതു വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ നേട്ടങ്ങൾ സംഭാവന ചെയ്ത ഒരു വിദ്യാഭ്യാസ മാനേജ്മെന്റാണ് പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി.പൊതുവിദ്യാഭ്യാസരംഗത്ത് പൊതുവെയുണ്ടായ തളർച്ച ഇവിടെയും കുറെയൊക്കെ ബാധിച്ചെങ്കിലും മാനേജ്മെന്റിന്റെ ദീർഘവാക്ഷണവും ശ്രേഷ്ഠമായ വിദ്യാഭ്യാസ കാഴ്ചപ്പാടും കഠിനാധ്വാനികളായ അധ്യാപകരുടെ നിരന്തര പരിശ്രമവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലുള്ള ഗവൺമെന്റ് പദ്ധതികളും ഒക്കെച്ചേർന്ന് ഒരു പുതിയ ഉണർവും ഉത്സാഹവും ഇവിടുത്തെ വിദ്യാഭ്യാസ മേഖലയിൽ ദൃശ്യമായി. </p>====== | ||
വിദ്യാർത്ഥികളും രക്ഷിതാക്കളും സമാന്തര മേഖലകളന്വേഷിച്ചു.CBSE,ICSE തുടങ്ങിയ സിലബസുകളിലേക്ക് വിദ്യാർത്ഥികൾ ചുവടുമാറി.പുതിയ അധ്യാപനരീതികളും പരിഷ്കരിച്ച സിലബസുമെല്ലാം വിമർശനവിധേയമായതോടെ പ്രശസ്തിയുടെ പരകോടിയിലെത്തിയ പല വിദ്യാലയങ്ങലുടെയും പ്രതാപം ക്ഷയിച്ചു.വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുകൂടുതൽ അറിയാൻ.അധ്യാപകരുടെ ജോലിസാധ്യതകൾ മങ്ങി.എന്നാൽ ഇത്തരം പ്രതികൂല സാഹചര്യങ്ങളെയെല്ലാം തരണം ചെയ്ത് ഇന്ന് പൊതു വിദ്യാഭ്യാസം അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കവാൻ ശ്രമിക്കുകയാണ്. പൊതു വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ നേട്ടങ്ങൾ സംഭാവന ചെയ്ത ഒരു വിദ്യാഭ്യാസ മാനേജ്മെന്റാണ് പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി.പൊതുവിദ്യാഭ്യാസരംഗത്ത് പൊതുവെയുണ്ടായ തളർച്ച ഇവിടെയും കുറെയൊക്കെ ബാധിച്ചെങ്കിലും | |||
മാനേജ്മെന്റിന്റെ ദീർഘവാക്ഷണവും ശ്രേഷ്ഠമായ വിദ്യാഭ്യാസ കാഴ്ചപ്പാടും കഠിനാധ്വാനികളായ അധ്യാപകരുടെ നിരന്തര പരിശ്രമവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലുള്ള ഗവൺമെന്റ് പദ്ധതികളും ഒക്കെച്ചേർന്ന് ഒരു പുതിയ ഉണർവും ഉത്സാഹവും ഇവിടുത്തെ വിദ്യാഭ്യാസ മേഖലയിൽ ദൃശ്യമായി. | == അധ്യാപകരും അധ്യാപന രീതിയും == | ||
എൽ.പി. വിഭാഗം മുതൽ ഹയർ സെക്കണ്ടറി വരെ ഉൾക്കൊള്ളുന്ന ഈ സ്‌കൂളിന്റെ സാരഥികളായി സേവനം ചെയ്യുന്നത്, ഹൈസ്‌കൂൾ വിഭാഗം വരെ ഹെഡ്‌മാസ്റ്റർ ശ്രീ. വർഗീസ് പി. എം. സാറും ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ ശ്രീമതി റോഷ്‌നി മാത്യു ടീച്ചറുമാണ്. | |||
==ഇമ്മാനുവൽസ് മുൻ സാരഥികൾ== | ==ഇമ്മാനുവൽസ് മുൻ സാരഥികൾ== | ||
| വരി 161: | വരി 160: | ||
==ചിത്രശാല== | ==ചിത്രശാല== | ||
[[പ്രമാണം:45034 Kalolsavam1.jpg|ലഘുചിത്രം|ഇടത്ത്|ഭരതനാട്യം ശ്രേയസ് വിശ്വംബരൻ]][[പ്രമാണം:45034 Engclass.jpg|ലഘുചിത്രം|ഇടത്ത്]] | |||
==തിരികെ വിദ്യാലയത്തിലേക്ക് 2021-2022== | ==തിരികെ വിദ്യാലയത്തിലേക്ക് 2021-2022== | ||
വിദ്യാലയ മുത്തശ്ശിയുടെ അരികിലേക്ക് എന്തെന്നില്ലാത്ത ഉത്സാഹത്തോടെയാണ് കുട്ടികൾ എത്തിയത്. കൂടുതൽ | വിദ്യാലയ മുത്തശ്ശിയുടെ അരികിലേക്ക് എന്തെന്നില്ലാത്ത ഉത്സാഹത്തോടെയാണ് കുട്ടികൾ എത്തിയത്. കൂടുതൽ ആത്മ വിശ്വാസത്തോടെ, കൂടുതൽ കരുത്തോടെ, അതിനപ്പുറം കൂടുതൽ ശ്രദ്ധയോടെ. എല്ലാം പഴയപടി അല്ല എന്ന തിരിച്ചറിവോടെയുള്ള ആ വിദ്യാലയ പ്രവേശനത്തിന് എന്തെന്നില്ലാത്ത ഒരുക്കങ്ങൾ ആയിരുന്നു. വീട്ടിലും വിദ്യാലയത്തിലും. നഷ്ടവസന്തങ്ങൾ തിരികെ പിടിക്കാനുള്ള കരുത്തും എല്ലായിടത്തും പ്രകടമായിരുന്നു. നഷടമായ ചിലതൊന്നും ഇനിയൊരിക്കലും തിരികെ കിട്ടുകയില്ല എന്ന് അറിഞ്ഞു കൊണ്ടുതന്നെ ഇച്ഛാശക്തിയുടെ പ്രതീകമായി ഇമ്മാനുവേലിന്റെ കുഞ്ഞുങ്ങൾ .... പ്രതീക്ഷയോടെ പുതിയ വർഷത്തിലേക്ക് പ്രവേശിച്ചു.വില്ലനായി എത്തിയ മാരക രോഗത്തെ ഭയപ്പെടാനില്ല, എന്ന ദൃഢനിശ്ചയത്തോടെ പിന്നോട്ടു നോക്കാതെ ലക്ഷ്യത്തിലേക്ക്…........ | ||
വില്ലനായി എത്തിയ മാരക രോഗത്തെ ഭയപ്പെടാനില്ല, എന്ന ദൃഢനിശ്ചയത്തോടെ പിന്നോട്ടു നോക്കാതെ | |||
==ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22== | ==ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22== | ||
| വരി 180: | വരി 201: | ||
പരിസ്ഥിതി ക്ലബ്ബ് | പരിസ്ഥിതി ക്ലബ്ബ് | ||
ക്വിസ് ക്ലബ്ബ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ 2021-2022== | ==പാഠ്യേതര പ്രവർത്തനങ്ങൾ 2021-2022== | ||
| വരി 222: | വരി 245: | ||
*കോട്ടയം ടൗമിൽ നിന്ന് 26കി.മി. അകലം | *കോട്ടയം ടൗമിൽ നിന്ന് 26കി.മി. അകലം | ||
{{ | {{Slippymap|lat=9.717501|lon= 76.526882|zoom=16|width=800|height=400|marker=yes}} | ||
ഇമ്മാനുവെൽസ് ഹയർ സെക്കന്ററി സ്കൂൾ | ഇമ്മാനുവെൽസ് ഹയർ സെക്കന്ററി സ്കൂൾ | ||