"എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{Infobox School | {{PSchoolFrame/Header}} | ||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പാലപ്പെട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്.പാലപ്പെട്ടി സൗത്ത | |||
സ്വാതന്ത്രത്തിനു മുന്നേ 1945 ൽ ഒരു നാടിൻറെ വെളിച്ചം പകരം എത്തിയ മദ്രസയാടാകുന്ന പള്ളിക്കൂടം പിന്നീട് ആധുനിക സൗകര്യങ്ങളോടെ മികച്ച പ്രൈമറി വിദ്യാലയമായി മാറി .തീരാ ദേശ വികസനത്തിന്റെ പാതയിലേക്കെത്തിച്ചു കൊണ്ട് കാപ്പിരിക്കാട് നിവാസികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുന്നതിൽ വിദ്യാലയത്തിന്റെ പങ്കു വളരെ വലുതാണ് .{{Infobox School | |||
|സ്ഥലപ്പേര്= പാലപ്പെട്ടി | |സ്ഥലപ്പേര്= പാലപ്പെട്ടി | ||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| വരി 12: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1946 | |സ്ഥാപിതവർഷം=1946 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= പാലപ്പെട്ടി | ||
|പോസ്റ്റോഫീസ്=പാലപ്പെട്ടി | |പോസ്റ്റോഫീസ്=പാലപ്പെട്ടി | ||
|പിൻ കോഡ്=679579 | |പിൻ കോഡ്=679579 | ||
| വരി 34: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=62 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=73 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
| വരി 49: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജാൻസി കെ വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=മുബഷിർ | |പി.ടി.എ. പ്രസിഡണ്ട്=മുബഷിർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌നി | ||
|സ്കൂൾ ചിത്രം=19521_1.jpg | | |സ്കൂൾ ചിത്രം=19521_1.jpg | | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=19521-logo.jpeg| | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
| വരി 64: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | സ്വാതന്ത്രത്തിനു മുന്നേ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കുടിപ്പള്ളിക്കൂടമായിരുന്ന മദ്രസ മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിൽ വിദ്യാലയം എന്നാ സങ്കൽപ്പത്തിലേക്കു വഴി മാറുകയും രാമച്ചകൃഷിയും മത്സ്യബന്ധനവും ജീവിതമാർഗമാക്കിയ ഒരു സമൂഹത്തെ വിദ്യയുടെ വെളിച്ചത്തിലേയ്ക്കു കൈപ്പിടിച്ചുയർത്തി . | ||
ഓല ഷെഡിൽ നിന്നും തുടങ്ങിയ ഈ പള്ളിക്കൂടം നവംബർ നു തൗഫീഖ് ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു .പിന്നീട് നൂതന മാറ്റങ്ങളുടെ കാലഘട്ടമായിരുന്നു . | |||
കോൺഗ്രീറ്റ് രണ്ടു നില കെട്ടിടവും ,കളിസ്ഥലം ,പാർക്ക് എന്നിവ ഉൾപ്പെടുത്തി മനോഹരമായ സ്കൂൾ അന്തരീഷം ഉണ്ടാക്കി . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടു നിലകളിലായി മനോഹരമായ കെട്ടിടം സ്കൂളിനുണ്ട് .മനോഹരമായ ചിത്ര ചുമരുകൾ കുട്ടികളുടെ പഠനത്തിന്റെ താല്പര്യങ്ങൾ വർധിക്കുന്നു | |||
സ്കൂൾ കെട്ടിടം | |||
കമ്പ്യൂട്ടർ ലാബ് | |||
പ്ലേ ഗ്രൗണ്ട് | |||
പൂന്തോട്ടം - വിവിധ വർണങ്ങൾ ഉള്ള പൂക്കൾ കൊണ്ട് മനോഹരമായ പൂന്തോട്ടം ആരെയും ആകർഷിക്കുന്നതാണ്.തേൻ നുകരാൻ എത്തുന്ന പൂമ്പാറ്റകൾ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു | |||
ജൈവ വൈവിധ്യ ഉദ്യാനം | |||
പച്ചക്കറിതോട്ടം | |||
== മുൻ സാരഥികൾ == | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | !ക്രമ നമ്പർ | ||
! | !പ്രധാനധ്യാപികയുടെ പേര് | ||
! | ! colspan="2" |കാലഘട്ടം | ||
|- | |- | ||
|1 | |'''1''' | ||
| | |സീനത്ത് പുന്നിലത്ത് | ||
| | |2018 | ||
|2025 | |||
|- | |- | ||
|2 | |2 | ||
| | |ജയലക്ഷ്‍മി | ||
| | |1983 | ||
|2018 | |||
|- | |- | ||
|3 | |3 | ||
| | |വനജ | ||
| | |1991 | ||
|2018 | |||
|- | |- | ||
|4 | |4 | ||
| | |ലിസി | ||
| | |1984 | ||
|2014 | |||
|- | |- | ||
|5 | |5 | ||
| | |മാഗി | ||
| | |1986 | ||
|2015 | |||
|- | |||
|6 | |||
|സുഹറ | |||
|1979 | |||
|2014 | |||
|- | |||
|7 | |||
|സലീല | |||
|1981 | |||
|2014 | |||
|- | |||
|8 | |||
|സിദ്ദിഖ് | |||
|1980 | |||
|2005 | |||
|- | |||
|9 | |||
|കുഞ്ഞാമു | |||
|1969 | |||
|2000 | |||
|- | |||
|10 | |||
|രുക്മിണി | |||
|1977 | |||
|2001 | |||
|- | |||
|11 | |||
|കുഞ്ഞിപ്പോക്കർ | |||
|1978 | |||
|1991 | |||
|} | |} | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ഗണിതം മധുരം | |||
* എന്റെ വിദ്യാലയം | |||
* കുട്ടിപ്പട്ടാളം | |||
* എന്റെ ഭാഷ | |||
* വിഷരഹിത പച്ചക്കറി | |||
* ചിത്രശലഭം | |||
== | == ചിത്രശാല == | ||
[[എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്/ചിത്രശാല|കൂടുതൽ ചിത്രങ്ങൾക്ക് ക്ലിക്ക് ചെയ്യുക....]] | |||
പ്രവേശനോൽസവ വീഡിയോ കാണാൻ [https://youtu.be/6ny1KiyN2BQ ഇവിടെ ക്ലിക്ക] ചെയ്യുക | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
മലപ്പുറം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തി പങ്കിടുന്ന പെരിയമ്പലത്തിനടുത്തുള്ള കാപ്പിരിക്കാട് എന്ന കൊച്ചു ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | |||
പാലപ്പെട്ടി ബസ് സ്റ്റോപ്പിൽ നിന്ന് 2 കിലോമീറ്റര് മാത്രമാണ് സ്കൂളിലേക്കുള്ള ദുരം | |||
{{ | {{Slippymap|lat= 10.72316398|lon=75.97077779|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
15:36, 23 ജൂൺ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പാലപ്പെട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്.പാലപ്പെട്ടി സൗത്ത
സ്വാതന്ത്രത്തിനു മുന്നേ 1945 ൽ ഒരു നാടിൻറെ വെളിച്ചം പകരം എത്തിയ മദ്രസയാടാകുന്ന പള്ളിക്കൂടം പിന്നീട് ആധുനിക സൗകര്യങ്ങളോടെ മികച്ച പ്രൈമറി വിദ്യാലയമായി മാറി .തീരാ ദേശ വികസനത്തിന്റെ പാതയിലേക്കെത്തിച്ചു കൊണ്ട് കാപ്പിരിക്കാട് നിവാസികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുന്നതിൽ വിദ്യാലയത്തിന്റെ പങ്കു വളരെ വലുതാണ് .
| എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത് | |
|---|---|
| വിലാസം | |
പാലപ്പെട്ടി പാലപ്പെട്ടി പി.ഒ. , 679579 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1946 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpspalappettysouth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19521 (സമേതം) |
| യുഡൈസ് കോഡ് | 32050900405 |
| വിക്കിഡാറ്റ | Q64564616 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | പൊന്നാനി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പെരുമ്പടപ്പ്, |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 62 |
| പെൺകുട്ടികൾ | 73 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജാൻസി കെ വി |
| പി.ടി.എ. പ്രസിഡണ്ട് | മുബഷിർ |
| എം.പി.ടി.എ. പ്രസിഡണ്ട് | തസ്‌നി |
| അവസാനം തിരുത്തിയത് | |
| 23-06-2025 | 19521 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
പെരുംപടപ്പ് പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ടിപ്പു സുൽത്താൻ റോഡിൻറെ പടിഞ്ഞാറുഭാഗത്തു കാപ്പിരിക്കാട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1945-ൽ ആരംഭിച്ച ഈ വിദ്യാലയം 2001-ൽ തഖ്‌വ യതീംഖാന ഏറ്റെടുത്തു .ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി ഏഴു ഡിവിഷനുകളുണ്ട് .ഒന്ന് മുതൽ നാലു വരെ 147-കുട്ടികൾ ,പ്രിപ്രൈമറിയിൽ 60- കുട്ടികളും ,പ്രീപ്രൈമറി ഉൾപ്പെടെ 9-അധ്യാപകരുമാണ് സ്കൂളിൽ ഉള്ളത്
ചരിത്രം
സ്വാതന്ത്രത്തിനു മുന്നേ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കുടിപ്പള്ളിക്കൂടമായിരുന്ന മദ്രസ മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിൽ വിദ്യാലയം എന്നാ സങ്കൽപ്പത്തിലേക്കു വഴി മാറുകയും രാമച്ചകൃഷിയും മത്സ്യബന്ധനവും ജീവിതമാർഗമാക്കിയ ഒരു സമൂഹത്തെ വിദ്യയുടെ വെളിച്ചത്തിലേയ്ക്കു കൈപ്പിടിച്ചുയർത്തി .
ഓല ഷെഡിൽ നിന്നും തുടങ്ങിയ ഈ പള്ളിക്കൂടം നവംബർ നു തൗഫീഖ് ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു .പിന്നീട് നൂതന മാറ്റങ്ങളുടെ കാലഘട്ടമായിരുന്നു .
കോൺഗ്രീറ്റ് രണ്ടു നില കെട്ടിടവും ,കളിസ്ഥലം ,പാർക്ക് എന്നിവ ഉൾപ്പെടുത്തി മനോഹരമായ സ്കൂൾ അന്തരീഷം ഉണ്ടാക്കി .
ഭൗതികസൗകര്യങ്ങൾ
രണ്ടു നിലകളിലായി മനോഹരമായ കെട്ടിടം സ്കൂളിനുണ്ട് .മനോഹരമായ ചിത്ര ചുമരുകൾ കുട്ടികളുടെ പഠനത്തിന്റെ താല്പര്യങ്ങൾ വർധിക്കുന്നു
സ്കൂൾ കെട്ടിടം
കമ്പ്യൂട്ടർ ലാബ്
പ്ലേ ഗ്രൗണ്ട്
പൂന്തോട്ടം - വിവിധ വർണങ്ങൾ ഉള്ള പൂക്കൾ കൊണ്ട് മനോഹരമായ പൂന്തോട്ടം ആരെയും ആകർഷിക്കുന്നതാണ്.തേൻ നുകരാൻ എത്തുന്ന പൂമ്പാറ്റകൾ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു
ജൈവ വൈവിധ്യ ഉദ്യാനം
പച്ചക്കറിതോട്ടം
മുൻ സാരഥികൾ
| ക്രമ നമ്പർ | പ്രധാനധ്യാപികയുടെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | സീനത്ത് പുന്നിലത്ത് | 2018 | 2025 |
| 2 | ജയലക്ഷ്‍മി | 1983 | 2018 |
| 3 | വനജ | 1991 | 2018 |
| 4 | ലിസി | 1984 | 2014 |
| 5 | മാഗി | 1986 | 2015 |
| 6 | സുഹറ | 1979 | 2014 |
| 7 | സലീല | 1981 | 2014 |
| 8 | സിദ്ദിഖ് | 1980 | 2005 |
| 9 | കുഞ്ഞാമു | 1969 | 2000 |
| 10 | രുക്മിണി | 1977 | 2001 |
| 11 | കുഞ്ഞിപ്പോക്കർ | 1978 | 1991 |
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിതം മധുരം
- എന്റെ വിദ്യാലയം
- കുട്ടിപ്പട്ടാളം
- എന്റെ ഭാഷ
- വിഷരഹിത പച്ചക്കറി
- ചിത്രശലഭം
ചിത്രശാല
കൂടുതൽ ചിത്രങ്ങൾക്ക് ക്ലിക്ക് ചെയ്യുക....
പ്രവേശനോൽസവ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക ചെയ്യുക
വഴികാട്ടി
മലപ്പുറം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തി പങ്കിടുന്ന പെരിയമ്പലത്തിനടുത്തുള്ള കാപ്പിരിക്കാട് എന്ന കൊച്ചു ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
പാലപ്പെട്ടി ബസ് സ്റ്റോപ്പിൽ നിന്ന് 2 കിലോമീറ്റര് മാത്രമാണ് സ്കൂളിലേക്കുള്ള ദുരം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19521
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പൊന്നാനി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
