"ഗവ.എച്ച്.എസ്സ് കരിപ്പൂത്തിട്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
=== ക്യാമ്പ് === | === ക്യാമ്പ് === | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആദ്യ ക്യാമ്പ് ഡിസംബർ ആദ്യവാരം നടത്തി.കൈറ്റ് മാസ്ടർ ട്രെയിനർ പ്രീത | ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആദ്യ ക്യാമ്പ് ഡിസംബർ ആദ്യവാരം നടത്തി.കൈറ്റ് മാസ്ടർ ട്രെയിനർ പ്രീത നായർ നേതൃത്വം കൊടുത്തു.ചിത്ര രചനയും പോസ്റ്റർ നിർമ്മാണവുമായിരുന്നു മുഖ്യ വിഷയങ്ങൾ.സ്കൂൾ കൈറ്റ് മാസ്ടേഴ്സ് സഹായികളായി. | ||
=== '''നവജീവൻ സന്ദർശനം''' === | === '''നവജീവൻ സന്ദർശനം''' === | ||
| വരി 40: | വരി 40: | ||
====== '''അവധിക്കാല പരിശീലനക്യാമ്പ്''' ====== | ====== '''അവധിക്കാല പരിശീലനക്യാമ്പ്''' ====== | ||
2024-27 | 2024-27 ബാച്ചിൻറെ ഫേസ് 1 ക്യാംമ്പ് മെയ് 26 ന് നടന്നു.കുമാരനെല്ലൂർ ദേവീവിലാസം സ്കുളിലെ പ്രീജ എൻ പോറ്റിയാണ് ക്ലാസുകൾ നയിച്ചത്.വീഡിയോ എഡിറ്റിങ് ആയിരുന്നു പ്രധാന വിഷയം. കൈറ്റ് മാസ്ടേഴ്സായ എസ് ദീപ,അഭിലാഷ് എം എന്നിവർ സഹായികളായി. | ||