"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശൂന്യമായ താൾ സൃഷ്ടിച്ചു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}}പരിസ്ഥിതി സംരക്ഷണവും പരിസ്ഥിതി വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് സ്ഥാപിതമായത്.ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ സ്കൂൾ പരിസരത്തു വൃക്ഷതൈ നടുകയും പരിപാലിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.കൂടാതെ ചിത്ര രചനാ മത്സരവും പ്ലാസ്റ്റിക് ശേഖരണവും നടത്തി. ജൂലൈ 3 വെള്ളിയാഴ്ച പേപ്പർ ഉപയോഗിച്ച് വിവിധ ഇനം വസ്തുക്കൾ നിർമിക്കാനുള്ള പരിശീലന ക്ലാസുകൾ സ്കൂളിലെ പ്രവൃത്തി പരിചയം പരിശീലിപ്പിക്കുന്ന അധ്യാപികയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. കുട്ടികൾ വളരെ നല്ലരീതിയിൽ തന്നെ പരിശീലനത്തിൽ ഏർപ്പെട്ടു. | |||