"കെ ടി ടി എം എൽ പി എസ് ഇടമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 37: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=73 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=63 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
| വരി 52: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= സി. | |പ്രധാന അദ്ധ്യാപിക= സി. ഷിജി വർഗീസ്. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രവീൺ ഓമനക്കുട്ടൻ. | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജൂബി മോൾ ജേക്കബ്. | ||
|സ്കൂൾ ചിത്രം=Kttmlpschool newimage.jpg | | |സ്കൂൾ ചിത്രം=Kttmlpschool newimage.jpg | | ||
|size= | |size= | ||
| വരി 71: | വരി 71: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}}/ക്ലബ്ബുകൾ|വിവിധ ക്ലബ്ബുകൾ]] | |||
* [[{{PAGENAME}}/റോളർ സ്കേറ്റിംഗ്.|റോളർ സ്കേറ്റിംഗ്]] | |||
* [[{{PAGENAME}}/നൃത്തം.|നൃത്തം]] | |||
* [[{{PAGENAME}} / | * [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | |||
* [[{{PAGENAME}}/ | |||
* [[{{PAGENAME}}/ | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
| വരി 94: | വരി 88: | ||
# ഏലിയാമ്മ കെ.ജെ (2011 - 2015) | # ഏലിയാമ്മ കെ.ജെ (2011 - 2015) | ||
# ശ്രീമതി റ്റെസ്സി.കെ.ഫിലിപ്പ് (2015 - 2023) | # ശ്രീമതി റ്റെസ്സി.കെ.ഫിലിപ്പ് (2015 - 2023) | ||
# സിസ്റ്റർ മറിയമ്മ തോമസ്(2023 - | # സിസ്റ്റർ മറിയമ്മ തോമസ്(2023 - 2025) | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
| വരി 111: | വരി 105: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ജോബി തോമസ് ചിലമ്പിൽ (പൂഞ്ഞാർ),ജിബിമോൾ എബ്രഹാം പൂവത്താനിക്കൽ (പൂവരണി),അനു റാണി | ജോബി തോമസ് ചിലമ്പിൽ (പൂഞ്ഞാർ),ജിബിമോൾ എബ്രഹാം പൂവത്താനിക്കൽ (പൂവരണി),അനു റാണി ഫിലിപ്പ് ആയിലിക്കുന്നേൽ (ഇടമറ്റം),മഞ്ജുഷ് ജോസഫ് മണിയാക്കുപാറ (ഇടമറ്റം),ചിത്ര എസ് നരിതൂക്കിൽ (ഇടമറ്റം) ,അഞ്ജന ശശി (ഇടമറ്റം) | ||
# | # | ||
# | # | ||
| വരി 117: | വരി 111: | ||
== സ്‌കൂൾ ഫോട്ടോകൾ == | == സ്‌കൂൾ ഫോട്ടോകൾ == | ||
[[ | * [[{{PAGENAME}} /2022.|2022-23]] | ||
[[ | * [[{{PAGENAME}} /2023.|2023-24]] | ||
* [[{{PAGENAME}} /2024.|2024-25]] | |||
* [[{{PAGENAME}} /2025.|2025-26]] | |||
== വഴികാട്ടി == | == വഴികാട്ടി == | ||
* പാലാ - പൊൻകുന്നം റൂട്ടിൽ പന്ത്രണ്ടാം മൈലിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു 4 . 7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | * പാലാ - പൊൻകുന്നം റൂട്ടിൽ പന്ത്രണ്ടാം മൈലിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു <br>4.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | ||
* പാലാ - ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനത്ത് നിന്നും വലത്തോട്ട് 2 . 7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | * പാലാ - ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനത്ത് നിന്നും വലത്തോട്ട് <br>2.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | ||
{{ | {{Slippymap|lat=9.683357641118185|lon= 76.72135846650714|zoom=20|width=full|height=400|marker=yes}} | ||
21:10, 22 ജൂൺ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കെ ടി ടി എം എൽ പി എസ് ഇടമറ്റം | |
|---|---|
| വിലാസം | |
ഇടമറ്റം ഇടമറ്റം പി.ഒ. , 686578 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1968 |
| വിവരങ്ങൾ | |
| ഫോൺ | 04822 236181 |
| ഇമെയിൽ | kttmlpschool@gmail.com |
| വെബ്‍സൈറ്റ് | kttmlpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31517 (സമേതം) |
| യുഡൈസ് കോഡ് | 32101000404 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| ഉപജില്ല | പാലാ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാലാ |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ളാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മീനച്ചിൽ പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 73 |
| പെൺകുട്ടികൾ | 63 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി. ഷിജി വർഗീസ്. |
| പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ ഓമനക്കുട്ടൻ. |
| എം.പി.ടി.എ. പ്രസിഡണ്ട് | ജൂബി മോൾ ജേക്കബ്. |
| അവസാനം തിരുത്തിയത് | |
| 22-06-2025 | 31517 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ , പാലാ ഉപജില്ലയിലെ ഇടമറ്റം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.റ്റി.റ്റി.എം എൽ.പി സ്‌കൂൾ,ഇടമറ്റം.
ചരിത്രം
ഏതു പ്രദേശത്തിന്റെയും സാംസ്കാരികമായ ഉന്നതിയിൽ ആ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർണായകമായ പങ്കുണ്ട്. ഇടമറ്റം കെ.റ്റി.റ്റി.എം എൽ.പി സ്‌കൂൾ ഈ പ്രദേശത്തിന്റെ സാംസ്കാരിക വളർച്ചയിൽ വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലുള്ളതും ഉറപ്പുള്ളതുമായ സ്കൂൾ കെട്ടിടമാണ് കെ.റ്റി.റ്റി.എം എൽ.പി സ്‌കൂളിന്റേത്.കൂടാതെ വൻ വൃക്ഷങ്ങളാൽ ചുറ്റപ്പെട്ട സ്കൂൾ മുറ്റവും,പച്ചപ്പു നിറഞ്ഞതുമായ സ്കൂൾ പരിസരവും ടൈലു പാകിയ നടപ്പാതയും ഏവരെയും ആകർഷിക്കുന്നതോടൊപ്പം അന്തരീഷത്തിലെ ചൂടിനെ അകറ്റി തണുപ്പ് പ്രദാനം ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിവിധ ക്ലബ്ബുകൾ
- റോളർ സ്കേറ്റിംഗ്
- നൃത്തം
- സ്കൗട്ട് & ഗൈഡ്സ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :
- സിസ്റ്റർ മരീന (1968 - 1983)
- റവ.സിസ്റ്റർ റോസിലിൻ മരിയ (1983 - 2002)
- ശ്രീമതി ലീല എൻ.റ്റി (2002 - 2004)
- ശ്രീമതി ത്രേസ്യാമ്മ മാത്യു (2004 - 2005)
- ശ്രീ ഏലിയാമ്മ പി.എസ്(2005 - 2011)
- ഏലിയാമ്മ കെ.ജെ (2011 - 2015)
- ശ്രീമതി റ്റെസ്സി.കെ.ഫിലിപ്പ് (2015 - 2023)
- സിസ്റ്റർ മറിയമ്മ തോമസ്(2023 - 2025)
സ്കൂളിലെ മുൻ അദ്ധ്യാപകർ : റവ.സി.ഡോണാ മരിയ,റവ.സി.ജസ്റ്റിൻ മരിയ,റവ.സി.അനീറ്റ,റവ.സി.റാണി മരിയ,റവ.സി.ധന്യ. ശ്രീമതിമാരായ ഏലിക്കുട്ടി പി.റ്റി,അന്നക്കുട്ടി കെ.സി, ശ്രീമാൻ ഷിന്റോ ടോം തുടങ്ങിയ മികവുറ്റ അധ്യാപകരും കെ.റ്റി.റ്റി. എം. എൽ.പി സ്‌കൂളിന് അവിസ്മരണീയരാണ്.
നേട്ടങ്ങൾ
- തെളിമ(2010 ) സർവ്വ ശിക്ഷാ അഭിയാൻ കോട്ടയം.
- പാലാ ഉപജില്ലാ കായിക മേള തുടർച്ചയായി ഓവറോൾ ചാംപ്യൻഷിപ് നേടിക്കൊണ്ടിരിക്കുന്നൂ.
- സെന്റ് ജോസഫ് യു.പി സെന്റനറി മെമ്മോറിയൽ ആൾ കേരളാ ക്വിസ് മത്സരം - 2015 എൽ.പി സെക്ഷൻ ഫസ്റ്റ് പ്രൈസ്.
- ആൾ കേരളാ ഇന്റർ സ്കൂൾ കാർഷിക ക്വിസ് മത്സരം എൽ.പി സെക്ഷൻ മൂന്നാം സമ്മാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജോബി തോമസ് ചിലമ്പിൽ (പൂഞ്ഞാർ),ജിബിമോൾ എബ്രഹാം പൂവത്താനിക്കൽ (പൂവരണി),അനു റാണി ഫിലിപ്പ് ആയിലിക്കുന്നേൽ (ഇടമറ്റം),മഞ്ജുഷ് ജോസഫ് മണിയാക്കുപാറ (ഇടമറ്റം),ചിത്ര എസ് നരിതൂക്കിൽ (ഇടമറ്റം) ,അഞ്ജന ശശി (ഇടമറ്റം)
സ്‌കൂൾ ഫോട്ടോകൾ
വഴികാട്ടി
- പാലാ - പൊൻകുന്നം റൂട്ടിൽ പന്ത്രണ്ടാം മൈലിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു
4.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
- പാലാ - ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനത്ത് നിന്നും വലത്തോട്ട്
2.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31517
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലാ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
