"ചങ്ങങ്കരി ജിഎൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GLPS46305 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
GLPS46305 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|പോസ്റ്റോഫീസ്=ചങ്ങംകരി  
|പോസ്റ്റോഫീസ്=ചങ്ങംകരി  
|പിൻ കോഡ്=689573
|പിൻ കോഡ്=689573
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04772210370
|സ്കൂൾ ഇമെയിൽ=changankaryglps123@gmail.com
|സ്കൂൾ ഇമെയിൽ=changankaryglps123@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=32
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=32
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ലളിതാംബിക  അന്തർജനം  
|പ്രധാന അദ്ധ്യാപിക=ലളിതാംബിക  അന്തർജനം  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിജിമോൻ  അട്ടിയിൽ
|പി.ടി.എ. പ്രസിഡണ്ട്=SUMESH B
|എം.പി.ടി.എ. പ്രസിഡണ്ട്=ജീനസ് ജയകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ജീനസ് ജയകുമാർ
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=46305_school photo_.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


.ആലപ്പുഴ നഗരത്തിൽ തലവടി ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.
== ചരിത്രം ==
== ചരിത്രം ==
        ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് സർക്കാർ വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1865 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് സർക്കാർ വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1865 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.
1865ൽ മാടത്താനി മാധവൻപിള്ള എന്ന വ്യക്തി അദ്ദേഹത്തിൻറെ
1865ൽ മാടത്താനി മാധവൻപിള്ള എന്ന വ്യക്തി അദ്ദേഹത്തിൻറെ
കുടുംബാംഗങ്ങൾക്കായി ക്ഷേത്രത്തിനോട് ചേർന്ന് ആരംഭിച്ച പള്ളിക്കൂടമാണ് ഇന്നത്തെ സ്ക്കൂളായി പരിണമിച്ചത്. തുടക്കത്തിൽ ഉയർന്ന ജാതിയിലുള്ള ഹിന്ദുക്കൾ മാത്രമാണ് ഇവിടെ അധ്യയനം നടത്തിയിരുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷമാണ് എല്ലാ ജാതിക്കാർക്കുമായി സ്ക്കൂൾ തുറന്നു നൽകിയത്.
കുടുംബാംഗങ്ങൾക്കായി ക്ഷേത്രത്തിനോട് ചേർന്ന് ആരംഭിച്ച പള്ളിക്കൂടമാണ് ഇന്നത്തെ സ്ക്കൂളായി പരിണമിച്ചത്. തുടക്കത്തിൽ ഉയർന്ന ജാതിയിലുള്ള ഹിന്ദുക്കൾ മാത്രമാണ് ഇവിടെ അധ്യയനം നടത്തിയിരുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷമാണ് എല്ലാ ജാതിക്കാർക്കുമായി സ്ക്കൂൾ തുറന്നു നൽകിയത്.


ആദ്യകാല രേഖകളിൽ സ്കൂളിൻറെ പേര് കോഴിമുക്ക് എൽ.പി.എസ് എന്നാണുള്ളത്. G. 348637 Edn dtd 24/7/79 എന്ന ഓർഡർ നമ്പർ പ്രകാരം മുതൽ ഗവ:എൽ.പി.സ്ക്കൂൾ ചങ്ങങ്കരി എന്നായി മാറി. പ്രവേശന രേഖകൾ പ്രകാരം ഇതുവരെ 4442 കുട്ടികൾ പഠനം നടത്തി.
ആദ്യകാല രേഖകളിൽ സ്കൂളിൻറെ പേര് കോഴിമുക്ക് എൽ.പി.എസ് എന്നാണുള്ളത്. G. 348637 Edn dtd 24/7/79 എന്ന ഓർഡർ നമ്പർ പ്രകാരം മുതൽ ഗവ:എൽ.പി.സ്ക്കൂൾ ചങ്ങങ്കരി എന്നായി മാറി. പ്രവേശന രേഖകൾ പ്രകാരം ഇതുവരെ 4533 കുട്ടികൾ പഠനം നടത്തി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ചുറ്റുമതിലോടു  കൂടിയ 50 സെന്റ് സ്ഥലം. അതിൽ ആകർഷകമായ കെട്ടിടം.ആധുനിക  സൗകര്യങ്ങളോടു  കൂടിയ സുസജ്ജമായ  ക്ലാസ്സ്‌ മുറികൾ. കുട്ടികൾക്ക് കളിക്കാനായി മനോഹരമായ ചെറിയ പാർക്ക്‌. ആകർഷകമായ പൂന്തോട്ടം. ചെറിയ പച്ചക്കറിത്തോട്ടം. . ടി ലാബ്. ശുദ്ധജലത്തിനായി  പ്യൂരിഫയറുകൾ. ഇന്റർനെറ്റ്‌ സൗകര്യം. ആധുനിക  സൗകര്യങ്ങളോടു  കൂടിയ വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര. ക്ലാസ്സ്‌ ലൈബ്രറി. യഥേഷ്ടം  വായിക്കാൻ പുസ്തകങ്ങൾആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  പ്രത്യേകം വൃത്തിയുള്ള  ശൗചാലയങ്ങൾ.


   
==പാഠ്യേതര പ്രവർത്തനങ്ങൾ==
കലാകായിക പരിശീലനം, യോഗ ക്ലാസുകൾ, IT പരിശീലനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പ്രവർത്തിപരിചയ ക്ലാസുകൾ, പാരിസ്ഥിതിക അവബോധം വളർത്താനുതകുന്ന പ്രവർത്തനങ്ങൾ, മികച്ച തനത് പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ.
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.''']]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.''']]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
*[[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.'''
 
 
 
==മുൻ സാരഥികൾ==
1.1999-2003 ജോസ് സാർ
 
2.2003-2004  പദ്മാ വതിയമ്മ 
 
3.2004-2005  കെ എസ് ശോഭ


==പാഠ്യേതര പ്രവർത്തനങ്ങൾ==
4.2006-2007  ഉഷ 
 
5.2007-2008  ടി എം ലതാകുമാരിയമ്മ
 
6.2008-2009  പി ശശികല ദേവി
 
7.2009-2015  വത്സലാ ദേവി
 
8.2015-2018  കെ ബീനാമോൾ
 
9.2018-2019  കെ പി സുധർമ
 
10.  2019-    2025  പി  ലളിതാംബിക അന്തർ ജനം
 
11.2025-      ശ്രീ രാജേഷ് കുമാർ 
 
==നേട്ടങ്ങൾ==
 
* LSS പരീക്ഷ വിജയം,
 
* ക്വിസ് മത്സരങ്ങളിൽ ജില്ലാ തലത്തിൽ  വിജയം


* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
* കലാ കായിക മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ ഉള്ള മികവ്,
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
'എൻ .സി . സി
. S. P. C


== മുൻ സാരഥികൾ ==
* 2021 വർഷത്തിൽ  പ്രി -പ്രൈമറി  ക്ലാസുകൾക്ക് തുടക്കം കുറിച്ചു
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#......
#......
#......
#.....


== നേട്ടങ്ങൾ ==
* .1 മുതൽ  4 വരെ  ക്ലാസ്സുകളിൽ കുട്ടികളുടെ വർദ്ധനവ്
......


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#....
പൂർവ്വ വിദ്യാർത്ഥികളിൽ  ധാരാളം എൻജിനീയർമാരും പ്രഗൽഭരായ ഡോക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും  രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും വൈദികരും  സന്യസ്തരും അധ്യാപകരും പട്ടാളക്കാരും കൃഷിക്കാരും ഉൾപ്പെടുന്നു.
#....
#
#....
#ശ്രീ  ജയിംസ് സെബാസ്റ്റ്യൻ, വള്ളപ്പുരക്കൽ (റിട്ടയേർഡ് പ്രൊഫസർ, സെന്റ് അലോഷ്യസ് കോളേജ്, എടത്വ )
#.....
#ശ്രീ മാത്യു ജോർജ്, വെള്ളാപ്പള്ളി പുരയ്ക്കൽ  (റിട്ടയേർഡ് വൈസ് പ്രിൻസിപ്പൽ, സെന്റ് അലോഷ്യസ് കോളേജ് എടത്വ )
#ശ്രീ എ ജെ ജോയ് ആശാ oപറമ്പിൽ      ( റിട്ടയേഡ് ഹെഡ്മാസ്റ്റർ, ഗവൺമെന്റ് ഹൈസ്കൂൾ കരുമാടി )
#ഡോക്ടർ ബാബു വെള്ളാപ്പള്ളി പുരയ്ക്കൽ ( റിട്ടയേർഡ് ENT സർജൻ, പരപ്പനങ്ങാടി)
#ശ്രീ വേണു ആചാരി( പള്ളിയോട ചുണ്ടൻ വള്ള ശില്പി )
#ശ്രീV T ജോസഫ്, വെടിക്കാരൻ പറമ്പിൽ  ( റിട്ടയേഡ് S I, മാന്നാർ)
#ശ്രീ തങ്കച്ചൻ  ആശാൻ പറമ്പിൽ ( മുൻ വൈസ് പ്രസിഡന്റ്, എടത്വ പഞ്ചായത്ത് )
#സംഗീതജ്ഞൻ ശ്രീസന്തോഷ് ചങ്ങംകരി
#ശ്രീ ഷാജി കറുകത്തറ ( ഹെൽത്ത് ഇൻസ്പെക്ടർ എരുമേലി, വേൾഡ് ഹെൽത്ത്  ഓർഗനൈസേഷൻ പബ്ലിക് ഹെൽത്ത് ഹീറോ അവാർഡ് ജേതാവ്
#ശ്രീ P V വിനോദ്  കുമാർ (KSFE മാനേജർ, എടത്വാ )
#സുബേദാർ സാബു A T ,ആശാൻപറമ്പിൽ
#
#ശ്രീ പ്രസന്ന കുമാർ  P K (അസിസ്റ്റന്റ് സ്റ്റേറ്റ്  ടാക്സ് ഓഫീസർ )
#ശ്രീ ജോസി മോൻ അഗസ്തി, സീനിയർ അസോസിയേറ്റ് SBI, എടത്വ
#ശ്രീമതി V J റോസമ്മ, പ്രിൻസിപ്പൽ റോയൽ ഇൻസ്റ്റിറ്റ്യൂഷൻസ്, ബാംഗ്ലൂർ
#ശ്രീ ഷിബിൻ സെബാൻ ( ഷോർട്ട് ഫിലിം ആക്ടർ, നാടൻപാട്ട് കലാകാരൻ
#
#
 




==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.370008, 76.499683| width=800px | zoom=16 }}
1.അമ്പലപ്പുഴ- തിരുവല്ല റോഡിൽ എടത്വ ജംഗ്ഷന് നാലു കിലോമീറ്റർ  പടിഞ്ഞാറ് എടത്വ ചമ്പക്കുളം റോഡിൽ  വേളശ്ശേരി പാലത്തിൽ നിന്നും 500 മീറ്റർ 
 
2. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ രാമങ്കരി ക്ക് അടുത്തുള്ള വേഴപ്ര ടൈറ്റാനിക് പാലത്തിൽ നിന്നും  എടത്വ - തായങ്കരി റോഡിൽ നിന്നും 8km


<!--visbot  verified-chils->
3. ചങ്ങങ്കരി തൂക്കു പാലത്തിൽ നിന്നും 1.5 കിലോമീറ്റർ കിഴക്കോട്ട് തോട്ടയ്ക്കാട് ജെട്ടിക്ക് സമീപം 
----
{{Slippymap|lat=9.37547|lon=76.46321|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ചങ്ങങ്കരി_ജിഎൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്