"എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><br /> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><br /> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പറപ്പൂർ | |സ്ഥലപ്പേര്=പറപ്പൂർ | ||
| വരി 17: | വരി 16: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1916 | |സ്ഥാപിതവർഷം=1916 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=പറപ്പൂർ | |പോസ്റ്റോഫീസ്=പറപ്പൂർ | ||
|പിൻ കോഡ്=676503 | |പിൻ കോഡ്=676503 | ||
| വരി 54: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഫൗസിയ. പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ നാസർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷംസത്ത് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=19837-school1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=19837-logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർ വീണാലുക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്.''' | |||
=='''ചരിത്രം'''== | |||
1906 ൽ വളപ്പിൽ അഹമ്മദ് മുസലിയാർ കിഴക്കേക്കുണ്ട് പള്ളിയാലിൽ പറമ്പിൽ ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ നമ്മുടെ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പറപ്പൂർ ഈസ്റ്റ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി കുട്ടികൾ പഠിക്കുന്നു. ഇവിടെ പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. [[എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | |||
==ഭൗതിക സൗകര്യങ്ങൾ== | |||
16 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .മൂന്നുനില കെട്ടിടത്തിലായി 15 ക്ലാസ് റൂമുകളും ഓഫീസും കമ്പ്യൂട്ടർ ലാബും കുട്ടികൾക്കായി ഒരു പാർക്കും വിദ്യാലയത്തിൽ ഉണ്ട്. | |||
[[എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]] | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
* '''[[{{PAGENAME}}/മലയാളം മികവുകൾ|മലയാളം മികവുകൾ]]''' | |||
* '''[[{{PAGENAME}}/അറബി മികവുകൾ|അറബി മികവുകൾ]]''' | |||
[[എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
== | =='''മുൻ കാല അധ്യാപകർ'''== | ||
തൂമ്പത്ത് അയിമു മാസ്റ്റർ, മാളിയേക്കൽ മുഹമ്മദ് മാസ്റ്റർ, പഞ്ചിളി അഹമ്മദ് കുട്ടി മാസ്റ്റർ, സി. അഹമ്മദ് കുട്ടി മാസ്റ്റർ, അജിത് കുമാർ എം.ജി മാസ്റ്റർ തുടങ്ങിയവർ സ്കൂളിന്റെ മുൻ പ്രധാനാധ്യാപകരായിരുന്നു. | |||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!'''പ്രധാനാദ്ധ്യാപകന്റെ പേര്''' | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|മാളിയേക്കൽ മൊഹമ്മദ് | |||
|1981 | |||
|1987 | |||
|- | |||
|2 | |||
|പഞ്ചളി. അഹമ്മദ് കുട്ടി | |||
|1987 | |||
|1992 | |||
|- | |||
|3 | |||
|സി. അഹമ്മദ് കുട്ടി | |||
|1992 | |||
|2005 | |||
|- | |||
|4 | |||
|അജിത്ത് കുമാർ | |||
|2005 | |||
|2011 | |||
|- | |||
|5 | |||
|ടി.എസ്. വിബിന കുമാർ | |||
|2011 | |||
|2025 | |||
|- | |||
|6 | |||
|ഫൗസിയ. പി | |||
|2025 | |||
| | |||
|} | |||
== | == '''ചിത്രശാല''' == | ||
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | * ബസ് മാർഗം: കോഴിക്കോട് - തൃശൂർ ദേശീയ പാതയിലുള്ള ചങ്കുവെട്ടി ജംഗ്ഷനിൽ നിന്നും കോട്ടക്കലിലേക്ക് ബസ് കയറുക. അവിടെ നിന്നും കോട്ടക്കൽ - ഇരിങ്ങല്ലൂർ - വേങ്ങര ബസിൽ കയറി വീണാലുക്കലിൽ ഇറങ്ങുക. | ||
* കോട്ടക്കലിൽ | * ട്രെയിൻ മാർഗം: തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തിരൂർ - മലപ്പുറം ബസിൽ കയറി കോട്ടക്കലിൽ ഇറങ്ങി, അവിടെ നിന്നും കോട്ടക്കൽ -ഇരിങ്ങല്ലൂർ - വേങ്ങര ബസിൽ കയറി വീണാലുക്കലിൽ ഇറങ്ങുക. | ||
---- | ---- | ||
{{ | {{Slippymap|lat= 11°0'47.09"N|lon= 75°59'42.32"E |zoom=16|width=800|height=400|marker=yes}} | ||
- | - | ||
- | - | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||