"ജി.യു.പി.എസ്.കക്കാട്ടിരി/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താല ഉപജില്ലയിൽ പെടുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് <big>ജി യു പി എസ്.കക്കാട്ടിരി</big> . നഗരത്തിന്റെ ബഹളങ്ങളേതുമില്ലാതെ ശാന്തവും സ്വഛവും സുന്ദരവുമായ ഒരിടത്ത് ഈ മനോഹരമായ വിദ്യാലയം നാടിനു ഐശ്വര്യമായി നിലകൊള്ളുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി പ്രതിഭകൾക്ക് ജന്മമേകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.''' == | == '''പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താല ഉപജില്ലയിൽ പെടുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് <big>ജി യു പി എസ്.കക്കാട്ടിരി</big> . നഗരത്തിന്റെ ബഹളങ്ങളേതുമില്ലാതെ ശാന്തവും സ്വഛവും സുന്ദരവുമായ ഒരിടത്ത് ഈ മനോഹരമായ വിദ്യാലയം നാടിനു ഐശ്വര്യമായി നിലകൊള്ളുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി പ്രതിഭകൾക്ക് ജന്മമേകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.''' == | ||
== '''<big>1. മരക്കാർ കക്കാട്ടിരി</big>''' == | == '''<big>1. മരക്കാർ കക്കാട്ടിരി</big>''' == | ||
| വരി 31: | വരി 32: | ||
==== കൃതികൾ: ==== | ==== കൃതികൾ: ==== | ||
പൊട്ടിച്ചൂട്ടിന്റെ തീനാളം | |||
യന്ത്രശാല | യന്ത്രശാല | ||
| വരി 39: | വരി 40: | ||
[[പ്രമാണം:20544 thahasildar.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:20544 thahasildar.jpg|നടുവിൽ|ലഘുചിത്രം]] | ||
== 1937 മുതൽ 1940 വരെ ഈ സ്കൂളിൽ വിദ്യാർത്ഥിയായിരുന്നു. കക്കാട്ടിരി സ്കൂളിൽ നിന്നും ആദ്യമായി ഉപരിപഠനത്തിനു പോയ വിദ്യാർത്ഥിയായിരുന്നു, അദ്ദേഹം.വിവിധ സ്ഥലങ്ങളിൽ തഹസീൽദാർ ആയി സ്തുത്യർഹമായ സേവനമനുഷ്ഠിക്കുകയും പട്ടാമ്പി ലാൻഡ് ട്രിബ്യൂണൽ തഹസീൽദാർ ആയി | == <small>1937 മുതൽ 1940 വരെ ഈ സ്കൂളിൽ വിദ്യാർത്ഥിയായിരുന്നു. കക്കാട്ടിരി സ്കൂളിൽ നിന്നും ആദ്യമായി ഉപരിപഠനത്തിനു പോയ വിദ്യാർത്ഥിയായിരുന്നു, അദ്ദേഹം.വിവിധ സ്ഥലങ്ങളിൽ തഹസീൽദാർ ആയി സ്തുത്യർഹമായ സേവനമനുഷ്ഠിക്കുകയും പട്ടാമ്പി ലാൻഡ് ട്രിബ്യൂണൽ തഹസീൽദാർ ആയി വിരമിക്കുകയും ചെയ്തു.</small> == | ||
== <big>'''3. ശ്രീ. കൃഷ്ണകുമാർ. എൻ.ആർ''' (ജില്ലാ ജഡ്ജി)</big> == | |||
[[പ്രമാണം:20544 judge.jpg|നടുവിൽ|ലഘുചിത്രം]] | |||
== <small>1975 - 78 കാലയളവിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നു.വിവിധ കോടതികളിൽ ജഡ്ജിയായിരുന്നിട്ടുണ്ട്. ഇപ്പോൾ ജില്ലാ ജഡ്ജിയായി സ്തുത്യർഹമായ നിലയിൽ സേവനമനുഷ്ഠിക്കുന്നു.</small> == | |||
=='''<big>4. ശ്രീ. സുബ്രഹ്മണ്യൻ കക്കാട്ടിരി</big>'''== | |||
[[പ്രമാണം:20544 SUBRAHMANYAN KAKKATTIRI.png|നടുവിൽ|ലഘുചിത്രം|'''സുബ്രഹ്മണ്യൻ കക്കാട്ടിരി'''- '''കക്കാട്ടിരിയുടെ മികവുറ്റ കലാകാരൻ''' ]] <big><u>'''ജീവിതത്തിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ അക്ഷരങ്ങളിലൂടെ രേഖപ്പെടുത്തിയ കലാകാരൻ'''</u></big> | |||
== <small>ആദ്യകാലങ്ങളിൽ വള്ളുവനാട് നാടൻ കലാസമിതിയിൽ അംഗമായിരുന്നു. സ്റ്റേജിൽ കരിങ്കാളി എന്ന കലാരൂപം ആദ്യമായി അവതരിപ്പിച്ചു.നാടൻ പാട്ടിന്റെ ശൈലിയിൽ നൂതനമായ മാറ്റങ്ങൾ വരുത്തിയ കലാകാരൻ.മത്സരവേദികളിൽ നിറഞ്ഞു നിന്നിരുന്ന "ആരിയൻ നെല്ലിന്റെ .. " എന്നു തുടങ്ങുന്ന നാടൻപാട്ട് ഇദ്ദേഹം രചിച്ചതാണ്.</small> == | |||
== '''<big>5. ശ്രീമതി. സി.കെ.ലീലാവതി ടീച്ചർ.</big>'''== | |||
[[പ്രമാണം:20544 HM.jpg|നടുവിൽ|ലഘുചിത്രം]] | |||
== 1<small>971 - 77 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിനിയായിരുന്നിട്ടുള്ള ടീച്ചർ 1989 ൽ എംപ്ലോയ്മെൻ്റ് അടിസ്ഥാനത്തിൽ ഇവിടെ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.1991 ൽ പി.എസ്.സി വഴി നിയമനം ലഭിച്ച ടീച്ചർ, 2019 വരെ ഇവിടുത്തെ അധ്യാപികയായിരുന്നു. 2020 ജൂൺ 22 മുതൽ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപികയായി സ്തുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിച്ചു വരുന്നു.</small> == | |||
== '''<big>6.</big>''' <big>'''ശ്രീ. കെ.സി. കൃഷ്ണകുമാർ'''</big> == | |||
[[പ്രമാണം:20544 village officer.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:20544 award3.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:20544 award2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:20544 award kck.jpg|നടുവിൽ|ലഘുചിത്രം]] | |||
== <small>1976 -79 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർക്കു നല്കുന്ന കെ.കേശവപിള്ള അവാർഡ് 2019 ൽ ലഭിച്ചിട്ടുണ്ട്. മികച്ച സർക്കാർ ഉദ്യോഗസ്ഥനു നല്കുന്ന മികവ് അവാർഡ് ജേതാവാണ്. ഇപ്പോൾ ഡെപ്യൂട്ടി തഹസീൽദാർ ആയി സേവനമനുഷ്ഠിക്കുന്നു.</small> == | |||
== == | |||
== '''<big>7. ശ്രീമതി നിഷ.പി.എൻ.</big>'''== | |||
[[പ്രമാണം:20544 nisha teacher.jpg|നടുവിൽ|ലഘുചിത്രം]] | |||
== | == <small>1982 - 88 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിനിയായിരുന്നു.വിവിധ സ്കൂളുകളിൽ അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഈ വിദ്യാലയത്തിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.</small> == | ||