"എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sunitha S (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Sunitha S (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:

സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിന്റെ പരിസ്ഥിതി ദിനാഘോഷം വളരെ ഭംഗിയായി ആഘോഷിച്ചു. ബോധവൽക്കരണ ക്ലാസ്സും, പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻസും, പരിസ്ഥിതി ദിന എസ്സെ റൈറ്റിംഗ്റൈറ്റിംഗ് കോമ്പറ്റീഷൻ, റാലി എന്നിവ സംഘടിപ്പിച്ചു. എച്ച്  എം സിസ്റ്റർ നാൻസി ആന്റണി സിസിആർ  പരിസ്ഥിതി ദിന സന്ദേശം നൽകി.

== വായനാദിനം ==
സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിൽ ഈ വർഷത്തെ വായനാദിനം സമുചിതമായ ആഘോഷിച്ചു. കുമാരി മെറിൻ മരിയ വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അസംബ്ലിയിൽ പ്രസംഗിക്കുകയും വിധു ടീച്ചർ   ടീച്ചർ വായനാദിന സന്ദേശവും നൽകി. വായനാദിനത്തോടനുബന്ധിച്ച് റീഡിങ് കോമ്പറ്റീഷൻ മത്സരം പോസ്റ്റർ നിർമ്മാണം എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
== ഉണ‌ർവ് പ്രോഗ്രാം ==
സേക്രെഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളി‌‌‌‌‌‌‌‍‍‍‍‍‍‍‍‍‍‍‌‌‌‌ൽ 16/06/2025 ൽ ലഹരിയ്ക്ക് എതിരെ ബോധവൽക്കരണക്ലാസ്സ് വർക്കല സബ്  
ഇൻസ്പെക്ടർ  നടത്തി. എച്ച് എം സിസ്റ്റർ നാൻസി ആന്റണി. സിസിആർ പരിപാടിക്ക് ഇൻട്രൊഡക്ഷൻ നൽകി,വീഡിയോകളിലൂടെയും,വിവരണങ്ങളിലൂടെയും കുട്ടികളിൽ ,ലഹരിമൂലം കുടുംബങ്ങളിലും സമൂഹത്തിലും സംഭവിക്കുന്ന ദോഷങ്ങൾ എന്തെല്ലാമാണെന്നും അതുമൂലം ഉണ്ടാകുന്ന ദൂഷ്യഭലങ്ങൾ എല്ലാം കുട്ടികൾക്ക് വളരെ ഭംഗിയായി മനസ്സിലാക്കിക്കൊടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.