"ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 125: | വരി 125: | ||
== സ്വാതന്ത്ര്യ ദിനാഘോഷം (15.8.2024) == | == സ്വാതന്ത്ര്യ ദിനാഘോഷം (15.8.2024) == | ||
ഗവൺമെന്റ് യുപി സ്കൂൾ പുല്ലൂരിൽ എഴുപത്തി എട്ടാം സ്വാതന്ത്ര്യ ദിനം ശതാബ്‌ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി, മദർ പി. ടി. എ.പ്രസിഡന്റ് ശ്രീമതി നിഷ.കെ തുടങ്ങി പി.ടി.എ, എം പി ടി എ , എസ് എം സി അംഗങ്ങളും സന്നിഹിതരായിരുന്നു. ദേശീയത തുളുമ്പുന്ന ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള നൃത്തശില്പം ,ദേശഭക്തിഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പായസ വിതരണം ഉണ്ടായിരുന്നു.കൂടാതെ ഓരോ ക്ലാസ്സിൽ നിന്നും മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് (2023-24) ,LSS ,USS വിജയികൾക്കുള്ള അവാർഡ് വിതരണവും നടന്നു..സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ '''സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ''' എന്ന വിഷയത്തിൽ | ഗവൺമെന്റ് യുപി സ്കൂൾ പുല്ലൂരിൽ എഴുപത്തി എട്ടാം സ്വാതന്ത്ര്യ ദിനം ശതാബ്‌ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി, മദർ പി. ടി. എ.പ്രസിഡന്റ് ശ്രീമതി നിഷ.കെ തുടങ്ങി പി.ടി.എ, എം പി ടി എ , എസ് എം സി അംഗങ്ങളും സന്നിഹിതരായിരുന്നു. ദേശീയത തുളുമ്പുന്ന ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള നൃത്തശില്പം ,ദേശഭക്തിഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പായസ വിതരണം ഉണ്ടായിരുന്നു.കൂടാതെ ഓരോ ക്ലാസ്സിൽ നിന്നും മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് (2023-24) ,LSS ,USS വിജയികൾക്കുള്ള അവാർഡ് വിതരണവും നടന്നു..സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ '''സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ''' എന്ന വിഷയത്തിൽ കുട്ടികൾസെമിനാർ അവതരിപ്പിച്ചു.പുല്ലൂർ സ്കൂൾ മുതൽ ഉദയനഗർ ജംഗ്ഷൻ വരെ സ്വാതന്ത്ര്യ ദിന റാലി നടന്നു. <gallery> | ||
പ്രമാണം:12244-335.jpg|alt= | |||
പ്രമാണം:12244-333.jpg|alt= | |||
പ്രമാണം:12244-332.jpg|alt= | |||
പ്രമാണം:12244-334.jpg|alt= | |||
പ്രമാണം:12244-331.jpg|alt= | |||
പ്രമാണം:12244-330.jpg|alt= | |||
പ്രമാണം:12244-329.jpg|alt= | |||
പ്രമാണം:12244-328.jpg|alt= | |||
</gallery> | |||
== '''സ്കൂൾ കായികമേള(22.8.24 TO 23-08-24)''' == | |||
പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ100-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഈ വർഷത്തെ സ്കൂൾ കായിക മേള 2024 -ആഗസ്റ്റ് 22 ,23 തീയ്യതികളിലായി നടന്നു. സബ്ജില്ലാ കലോത്സവത്തിൻ്റെ പ്രൗഢിയോടെ ആവേശകരമായി നടത്തിയ സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് ശ്രീ .സുമേഷ് ബാബു ,സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് അമ്പലത്തറ നിർവ്വഹിച്ചു. PTA പ്രസിഡന്റ് ശ്രീ പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ സ്കൂൾ കായികമേളയുടെ പതാക ഉയർത്തി. തുടർന്നു നടന്ന കായിക മത്സരങ്ങളിൽ 44 ഇനങ്ങളിലായി 300-ൽ അധികം കായിക താരങ്ങൾ മാറ്റുരച്ചു. Staff കമ്മറ്റി, PTA /MPTA /വികസന സമിതി /നൂറാം വാർഷികാഘോഷകമ്മറ്റി, രക്ഷിതാക്കൾ / കായിക കമ്മറ്റി എന്നിങ്ങനെ എല്ലാവരിൽ നിന്നും നല്ല സഹകരണമാണ് ലഭിച്ചത്. കൂടാതെ കായിക മത്സരങ്ങൾക്കാവശ്യമായ മുഴുവൻ സമ്മാനങ്ങളും സ്പോൺസർ ചെയ്തത് "ഒരു വട്ടം കൂടി " പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായിരുന്നു. "പി.ടിഎ, മദർ പി.ടിഎ, എസ്.എം.സി , വാർഷികാഘോഷകമ്മറ്റി,സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി. ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു സ്‌ക്വാഡ്കളിലായിട്ടായിരുന്നു മത്സരം നടന്നത് ..കുട്ടികൾ വളരെ ആവേശത്തോടെയും സ്പോർട്സ്മാൻ സ്പിരിറ്റോടു കൂടിയും മത്സരത്തിൽ കഴിവ് തെളിയിച്ചു.<gallery> | |||
പ്രമാണം:12244-367.jpg|alt= | |||
പ്രമാണം:12244-353.jpg|alt= | |||
പ്രമാണം:12244-355.jpg|alt= | |||
പ്രമാണം:12244-357.jpg|alt= | |||
പ്രമാണം:12244-356.jpg|alt= | |||
പ്രമാണം:12244-359.jpg|alt= | |||
പ്രമാണം:12244-360.jpg|alt= | |||
പ്രമാണം:12244-362.jpg|alt= | |||
പ്രമാണം:12244-361.jpg|alt= | |||
പ്രമാണം:12244-365.jpg|alt= | |||
പ്രമാണം:12244-354.jpg|alt= | |||
പ്രമാണം:12244-352.jpg|alt= | |||
പ്രമാണം:12244-351.jpg|alt= | |||
പ്രമാണം:12244-350.jpg|alt= | |||
പ്രമാണം:12244-349.jpg|alt= | |||
പ്രമാണം:12244-346.jpg|alt= | |||
പ്രമാണം:12244-358.jpg|alt= | |||
പ്രമാണം:12244-378.jpg|alt= | |||
</gallery> | |||
== കാർഷിക സെമിനാർ (28-08-2024) == | |||
<gallery> | |||
</gallery> | |||
[[പ്രമാണം:12244-370.jpg|ഇടത്ത്|ലഘുചിത്രം|150x150px]] | |||
[[പ്രമാണം:12244-377.jpg|ലഘുചിത്രം|167x167ബിന്ദു]] | |||
സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു .സെമിനാറിൽ മുൻ കൃഷി അഡീഷണൽ ഡയറക്ടർ ആർ.വീണ റാണി ക്ലാസ്സെടുത്തു. കാർഷിക സെമിനാർ സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ടിവി കരിയൻ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് സി ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. കാർഷിക സെമിനാറിന്റെ ഭാഗമായി പഴമ പ്രദർശനം സംഘടിപ്പിച്ചു. 70 പിന്നിട്ട നാരായണൻ ആചാരി തന്റെ തൊഴിൽ ഇടവേളകളിൽ നിർമ്മിച്ച പോയ കാലത്തിന്റെ കാർഷിക ഉപകരണങ്ങളും ഗാർഹികോപകരണങ്ങളും അടങ്ങുന്ന ശേഖരം മാതൃ വിദ്യാലയത്തിന് നൽകി. ശ്രീനാരായണൻ ആചാരിയെ കൃഷി അഡീഷണൽ ഡയറക്ടർ ആർ.വീണ റാണി ആദരിച്ചു. | |||
== '''അധ്യാപകദിനം (5-09-2-24)''' == | |||
[[പ്രമാണം:12244-371.jpg|ലഘുചിത്രം|169x169ബിന്ദു]] | |||
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിലെ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന അധ്യാപകരെ വീട്ടിലെത്തി ആദരിച്ചു. ആദ്യകാല അധ്യാപകരായ വി വി .നാരായണിക്കുട്ടി ,എസ് കെ നാരായണി ,പി കെ നാരായണ വാരിയർ എന്നിവരെയാണ് ആദരിച്ചത് .പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ അധ്യാപകരെ ആദരിച്ചു .ആദരിക്കപ്പെട്ട അധ്യാപകർ സ്കൂൾ ഓർമ്മകൾ പങ്കുവെച്ചു .സ്കൂൾ പ്രധാനാധ്യാപകൻ പി ജനാർദ്ദനൻ, പിടിഎ പ്രസിഡണ്ട് പി.ബാലകൃഷ്ണൻ , എ.ടി ശശി, സുനിൽകുമാർ ചേന വളപ്പ് , എം വി രവീന്ദ്രൻ , ടി ഈ ശ്രീന , അനിൽ പുളിക്കാൽ, വിഷ്ണുമംഗലം നാരായണൻ, പി മാധവൻ എം.ടി ദാമോദരൻ , വി ചന്ദ്രൻ എന്നിവർ സംസാരിച്ചു | |||
== '''പൂർവ്വവിദ്യാർത്ഥി മഹാസംഗമം(17-09-2024)''' == | |||
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പൂർവ്വവിദ്യാർത്ഥി മഹാസംഗമം സംഘടിപ്പിച്ചു. 1940 കളിൽ പഠിച്ചിറങ്ങിയവർ മുതൽ 2023ൽ പഠിച്ച ഇളമുറക്കാർ വരെ ഭാഗമായി .തലമുറ വ്യത്യാസമില്ലാതെ ഒരുമിച്ച് ഒരേ മൈതാനത്ത് സംഗമിച്ച് വർണ്ണ ബലൂണുകൾ പകർത്തി കൊണ്ടാണ് സംഗമത്തിന് തുടക്കമിട്ടത് .പ്രശസ്ത കവി കൽപ്പറ്റ നാരായണൻ നായർ ഉദ്ഘാടനം ചെയ്തു .കോവിഡ്കാലം മനുഷ്യരിലെ സർഗാത്മകതയെ ഉണർത്തി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .യഥാർത്ഥലോകവും മായാലോകവും പരിചയപ്പെടാൻ മനുഷ്യനു കഴിഞ്ഞു .വരുംകാല ചരിത്രം പഠിക്കുമ്പോൾ ലോകത്തെ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന രോഗമായി കോവിഡ് വിലയിരുത്തപ്പെടും എന്നും അദ്ദേഹം പറഞ്ഞു .പൂർവവിദ്യാർത്ഥി കൂട്ടായ്മ ചെയർമാനും ചിത്രകാരനുമായ രാജേന്ദ്രൻ പുല്ലൂർ അധ്യക്ഷനായി. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷൻ മുഖ്യാതിഥിയായി സ്.കൂൾ പ്രധാനാധ്യാപകൻ പി ജനാർദ്ദനൻ മാസ്റ്റർ, ശ്രീ.കൽപ്പറ്റ നാരായണനെ ആദരിച്ചു .ശശിധരൻ കണ്ണങ്കോട്ട് ,ദിവാകരൻ വിഷ്ണുമംഗലം ,പഞ്ചായത്തംഗം ടി വി കരിയൻ ,പിടിഎ പ്രസിഡണ്ട് പി ബാലകൃഷ്ണൻ ,നിഷ കൊടവലം ,ഷാജി എടമുണ്ട ,എം. വി രവീന്ദ്രൻ ,എ ടി ശശി എന്നിവർ സംസാരിച്ചു<gallery> | |||
പ്രമാണം:12244-372.jpg|alt= | |||
പ്രമാണം:12244-373.jpg|alt= | |||
പ്രമാണം:12244-374.jpg|alt= | |||
പ്രമാണം:12244-375.jpg|alt= | |||
പ്രമാണം:12244-376.jpg|alt= | |||
</gallery> | |||
== '''വിജയോത്സവം(20-11-24)''' == | |||
[[പ്രമാണം:12244-402.jpg|ലഘുചിത്രം|189x189ബിന്ദു]] | |||
2024 നവംബർ ഇരുപതാം തീയതി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന്. ശ്രീ.കുഞ്ഞമ്പു മാസ്റ്ററുടെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകിയ സ്മാർട്ട് ക്ലാസ് റൂം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അരവിന്ദാക്ഷൻ സ്കൂളിന് സമർപ്പിച്ചു. കലാകായിക ശാസ്ത്രമേളകളിൽ സബ്ജില്ലാതലത്തിൽ വിജയം നേടിയ മുഴുവൻ കുട്ടികളെയും അഭിനന്ദിച്ചു. അതോടൊപ്പം സ്കൂൾ തലത്തിൽ നടത്തിയ കലാകായികശാസ്ത്രമേളകളിൽ വിജയം നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിജയോത്സവം സംഘടിപ്പിച്ചത് | |||
== '''കഥകളി സോദാഹരണ ശില്പശാല (31.1.2025)''' == | |||
[[പ്രമാണം:12244-419.jpg|ഇടത്ത്|ലഘുചിത്രം|194x194ബിന്ദു]] | |||
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റ ഭാഗമായി ഭാഗമായി കഥകളി സോദാഹരണ ശില്പശാല സംഘടിപ്പിച്ചു. കലാമണ്ഡലത്തിന്റെ വേഷത്തിനുള്ള കഥകളി പുരസ്കാരം ലഭിച്ച കോട്ടക്കൽ കേശവ കുണ്ടലായരെ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദൻ ആദരിച്ചു. സംഘാടകസമിതി ചെയർമാൻ ടിവി കരിയൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സീത, എം. വി.നാരായണൻ ദിവാകരൻ വിഷ്ണുമംഗലം, രാജേന്ദ്രൻ പുല്ലൂർ, പ്രഥമ അധ്യാപകൻ പി ജനാർദ്ദനൻ മാസ്റ്റർ,പിടിഎ പ്രസിഡണ്ട് പി ബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി എം വി രവീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. 24 കഥകളി മുദ്രകളെയും കഥകളി വേഷങ്ങളെ കുറിച്ചും കുട്ടികൾക്ക് ലളിതമായ ഭാഷയിലൂടെയും പകർനാട്ടത്തിലൂടെയും അദ്ദേഹം വിവരിച്ചു. കഥകളിപ്പദങ്ങൾക്ക് കുചേലനായും കൃഷ്ണനായും പകർന്നാടി. | |||
== '''ആദരസമ്മേളനം(27-04-2025)''' == | |||
[[പ്രമാണം:12244-425.jpg|ലഘുചിത്രം|190x190ബിന്ദു]] | |||
സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആദ്യകാല അധ്യാപകരെ ആദരിച്ചു സ്കൂളിലെ ആദ്യകാല അധ്യാപികമാരായ 80 പിന്നിട്ട വിവി നാരായണി, എസ്. കെ. നാരായണി എന്നിവർ മുതൽ ഈ വർഷം വിരമിച്ച കെ.അനിൽകുമാർ വരെയുള്ള അധ്യാപകർ സംഗമത്തിന് എത്തി. ഒപ്പം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തിയാക്കിയ 14 ക്ലാസ് മുറികൾ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ആദര സമ്മേളനം കോട്ടയം മുൻ ജില്ലാ കലക്ടർ പി കെ ജയശ്രീ IAS ഉം ആദരിക്കൽ ചടങ്ങ് കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മധുസൂദനൻ മാസ്റ്ററും നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാനതല ലേഖന മത്സരത്തിൽ വിജയികളായവരെയും കഥാരചനാ മത്സരത്തിൽ വിജയികളായവരെയും രക്ഷിതാക്കൾക്കുള്ള വായനാമത്സരത്തിൽ വിജയിച്ചവരെയും അനുമോദിച്ചു. | |||
== സമാപന സമ്മേളനം(8-6-2025) == | |||
[[പ്രമാണം:12244-438.jpg|ഇടത്ത്|ലഘുചിത്രം]] | |||
പുല്ലൂർ ഗവൺമെന്റ് യുപിഎസ് സ്കൂളിന്റെ ശതാബ്ദിയാഘോഷത്തിന് സാർത്ഥക സമ്പന്നമായ പര്യവസാനം. ഞായറാഴ്ച നടന്ന സമാപന സമ്മേളനം ശ്രീ രാജ്മോഹൻ ഉണ്ണിത്താൻഎംപി ഉദ്ഘാടനം ചെയ്തു. അഭിനന്ദനീയമായ രീതിയിൽ ഒരു വർഷക്കാലത്തോളം നീണ്ടുനിന്ന പരിപാടിയാണ് എട്ടിന് ഞായറാഴ്ച പര്യവസാനിച്ചത്. ഇതിനിടയിൽ സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താൻ സംഘാടകർക്ക് സാധിച്ചിട്ടുണ്ട്. സ്കൂളിലെ പുതുതായി 14 സ്മാർട്ട് ക്ലാസ് മുറികളും സയൻസ് ലാബും ശതാബ്ദിവർഷത്തിൽ ഒരുക്കി. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി. കെ. അരവിന്ദാക്ഷൻ അധ്യക്ഷനായി. ദീർഘകാല സേവനത്തിനുശേഷം പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ നിന്നും വിരമിച്ച ശ്രീ രവീന്ദ്രൻ മാസ്റ്ററെ ആഘോഷ കമ്മിറ്റിക്കുവേണ്ടി എംപി ആദരിച്ചു.. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി കുമാരി ശ്രീയുക്തയും അനുമോദനം ഏറ്റുവാങ്ങി. ഇതുകൂടാതെ കഴിഞ്ഞ അധ്യയന വർഷം എൽഎസ്എസ് , യു എസ് എസ് പരീക്ഷയിൽ ചരിത്രവിജയം സമ്മാനിച്ച വിദ്യാർത്ഥികൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മണികണ്ഠൻ ഉപഹാരങ്ങൾ നൽകി.. പഞ്ചായത്തംഗം ശ്രീ എം വി നാരായണൻ,ശ്രീമതി പി പ്രീതി, കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം, ചിത്രകാരൻ ശ്രീ രാജേന്ദ്രൻ പുല്ലൂർ, മുൻ പ്രഥമധ്യാപകൻ ശ്രീ പ്രഭാകരൻ. വി. വി. തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ജനാർദ്ദനൻ മാസ്റ്റർ സ്വാഗതവും വികസന സമിതി ചെയർമാൻ ശ്രീ ഷാജി നന്ദിയും പറഞ്ഞു<gallery> | |||
പ്രമാണം:12244-435.jpg|alt= | |||
പ്രമാണം:12244-434.jpg|alt= | |||
പ്രമാണം:12244-432.jpg|alt= | |||
പ്രമാണം:12244-433.jpg|alt= | |||
</gallery> | |||