"എ.എം.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Amlps21842 (സംവാദം | സംഭാവനകൾ)
Amlps21842 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}1914 ൽ സ്ഥാപിതമായ എടത്തനാട്ടുകരയിലെ ആദ്യത്തെ എയ്ഡഡ് എൽ പി സ്കൂളാണ് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന എ.എം.എൽ.പി സ്കൂൾ എടത്തനാട്ടുകര ഈസ്റ്റ്. വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . {{Infobox AEOSchool
{{Schoolwiki award applicant}}{{PSchoolFrame/Header}}
| സ്ഥലപ്പേര്= എടത്തനാട്ടുകര
{{Infobox School
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
|സ്ഥലപ്പേര്=എടത്തനാട്ടുകര
| റവന്യൂ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
| സ്കൂൾ കോഡ്= 21842
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥാപിതവർഷം= 1914
|സ്കൂൾ കോഡ്=21842
| സ്കൂൾ വിലാസം= വട്ടമണ്ണപ്പുറം പി.ഒ <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 678601
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9497352926
|വിക്കിഡാറ്റ ക്യു ഐഡി=Q64689442
| സ്കൂൾ ഇമെയിൽ= amlpsvattamannappuram@gmail.com
|യുഡൈസ് കോഡ്=32060700106
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=  മണ്ണാർക്കാട്
|സ്ഥാപിതമാസം=06
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1914
| ഭരണ വിഭാഗം=
|സ്കൂൾ വിലാസം= എടത്തനാട്ടുകര
പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=വട്ടമണ്ണപ്പുറം  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=678601
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=+91 8547166618
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=amlpsvattamannappuram@gmail.com
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്  
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 67
|ഉപജില്ല=മണ്ണാർക്കാട്
| പെൺകുട്ടികളുടെ എണ്ണം= 45
|തദ്ദേശസ്വയംഭരണസ്ഥാപനം =അലനല്ലൂർ പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 305
|വാർഡ്=3
| അദ്ധ്യാപകരുടെ എണ്ണം= 10 
|ലോകസഭാമണ്ഡലം=പാലക്കാട്
| പ്രധാന അദ്ധ്യാപകൻ= മുരളീധരൻ സി ടി        
|നിയമസഭാമണ്ഡലം=മണ്ണാർക്കാട്
| പി.ടി.. പ്രസിഡണ്ട്=   അബ്ദുൾ റസാഖ് മംഗലത്ത്       
|താലൂക്ക്=മണ്ണാർക്കാട്
| സ്കൂൾ ചിത്രം= 21842 3.png|
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
}}
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=146
|പെൺകുട്ടികളുടെ എണ്ണം 1-10=144
|വിദ്യാർത്ഥികളുടെ എണ്ണം 1-10=290
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിന്നത്ത്‌ കെ.എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എം.പി നൗഷാദ്
|എം.പി.ടി.. പ്രസിഡണ്ട്=റുബീന സി
|സ്കൂൾ ചിത്രം=21842 3.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
1914 ൽ സ്ഥാപിതമായ എടത്തനാട്ടുകരയിലെ ആദ്യത്തെ എയ്ഡഡ് എൽ പി സ്കൂളാണ് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന എ.എം.എൽ.പി സ്കൂൾ എടത്തനാട്ടുകര ഈസ്റ്റ്. വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .
----
----
== ചരിത്രം ==
== ചരിത്രം ==
1914 ൽ ആമ്പുക്കാട്ട് അയമ്മുഹാജി എന്ന ആളാണ് ചിരട്ടക്കളത്ത് ഈ വിദ്യാലയം ആദ്യമായി തുടങിയത്. തുടർന്ന് ഏതാനും വർഷങൾക്കുശേഷം പിന്നീട് വട്ടമണ്ണപ്പുറത്തേക്ക് മറ്റി സ്ഥാപിക്കുകയാണുണ്ടായത്. വട്ടമണ്ണപ്പുറത്ത് എത്തിയതിനു ശേഷമാണ് ഇതിന്റെ ഉടമസ്ഥാവകാശം ചെങരത്തറവാടിനു ലഭിച്ചത്. വട്ടമണ്ണപ്പുറത്ത്, ഇപ്പോൾ തടിമില്ല് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല മേഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർ ത്തിച്ചിരുന്നത്. തുടർന്ന് 1950 നു ശേഷമാണ് ഇപ്പോൾ (പുതിയ കെട്ടിടത്തിനു മുമ്പുള്ള കെട്ടിടം ) കെട്ടിടം നിൽക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചത്. ചെങരത്തറവാട്ടുകാരുടെ ഉടമസ്ഥതയിലായിരുന്ന സമയത്ത് സി.പി നാരായണത്തരകൻ മാസ്റ്ററുടെ ഭാര്യ ഇ.ജാനകിയമ്മ, സി.പി രാജഗോപാലൻ എന്നിവർ മാനേജർമാരായി തുടരുകയും 1958 ൽ സി.പി ഉണ്ണിമാസ്റ്ററുടെ പേരിൽ മാനേജ്മെന്റ് എത്തുകയും ചെയ്തു. സി.പി ഉണ്ണിമാസ്റ്ററിൽ നിന്ന് 1960 ൽ നീറൻകുഴിയിൽ അബ്ദുഹാജിയുടെ പേരിൽ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ടു. തുടർന്ന് 1996 ൽ ഇന്നത്തെ മാനേജരായ ഡോക്ടർ മഹഫൂസ് റഹീമിന്റെ ഉടമസ്ഥതയിൽ എത്തിച്ചേരുകയാണ് ഉണ്ടായത്. ലോവർ പ്രൈമറി തലത്തിൽ 8 ഡിവിഷനുകൾ നിലവിലൂണ്ട്. ഈ വിദ്യാലയത്തിൽ 220 ഓളം വിദ്യാർഥികളും 10 അദ്യാപകരും ജോലിചെയ്ത് വരുന്നുണ്ട്. എൽ.എസ്.എസ് പരീക്ഷയിൽ ഉന്നതവിജയം നേടി മുന്നേറുന്നു. കലാ-കായിക പ്രവർത്തനപരിചയ മേഖലകളിൽ പ്രദേശത്തെ മികച്ച എയ്ഡഡ് വിദ്യാലയമായി നിലയ‌ുറപ്പിച്ചിരിക്ക‌ുന്ന‌ു.  
1914 ൽ ആമ്പുക്കാട്ട് അയമ്മുഹാജി എന്ന ആളാണ് ചിരട്ടക്കളത്ത് ഈ വിദ്യാലയം ആദ്യമായി തുടങിയത്. തുടർന്ന് ഏതാനും വർഷങൾക്കുശേഷം പിന്നീട് വട്ടമണ്ണപ്പുറത്തേക്ക് മറ്റി സ്ഥാപിക്കുകയാണുണ്ടായത്. വട്ടമണ്ണപ്പുറത്ത് എത്തിയതിനു ശേഷമാണ് ഇതിന്റെ ഉടമസ്ഥാവകാശം ചെങരത്തറവാടിനു ലഭിച്ചത്. വട്ടമണ്ണപ്പുറത്ത്, ഇപ്പോൾ തടിമില്ല് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല മേഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർ ത്തിച്ചിരുന്നത്. [[കൂടുതൽ വായിക്കൂ...]] 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വട്ടമണ്ണപ്പുറത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി. എസ് എടത്തനാട്ടുകര ഈസ്റ്റ്. 1914 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. എടത്തനാട്ടുകരയ‌ുടെ മ‍‍ണ്ണിൽ 1.7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി വിഭാഗത്തിൽ 2 കെട്ടിടങളിലായി 13 ക്ലാസ്സ് മുറികളും പ്രീ-പ്രൈമറി വിഭാഗത്തിനായി പ്രത്യേകം കെട്ടിടവും നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട് , നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ 10 കംപ്യ‌ൂട്ടറ‌ുകള‌ും ഉണ്ട്. വിദ്യാലയത്തിൽ ജൈവവൈവിധ്യ പാർക്കുമുണ്ട്. നിലവിലുള്ള വൈദ്യുത കണക്ഷണു പുറമെ സൗരോർജ്ജ ഇൻവെർട്ടർ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും യഥാസമയം അറിയിപ്പുകൾ നൽകുന്നതിനായി പബ്ലിക്ക് അഡ്രസ്സിംഗ് സിസ്റ്റം നിലവിലുണ്ട്.  
വട്ടമണ്ണപ്പുറത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി. എസ് എടത്തനാട്ടുകര ഈസ്റ്റ്. 1914 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. [[തുടർന്ന് വായിക്കൂ.....|തുടർന്ന് വായിക്കൂ...]]       
==<font size=5>'''പാഠ്യേതര പ്രവർത്തനങ്ങൾ - ക്ലബ്ബുകൾ'''</font>==
 
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]  
== <font size=5>'''പാഠ്യേതര പ്രവർത്തനങ്ങൾ - ക്ലബ്ബുകൾ'''</font>==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]  
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]  
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]  
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
വരി 45: വരി 81:


== അധ്യാപകരും ജീവനക്കാരും ==
== അധ്യാപകരും ജീവനക്കാരും ==
{| class="wikitable"
{| class="wikitable sortable mw-collapsible"
|+
|+
!ക്രമ നമ്പർ  
!'''ക്രമ നമ്പർ'''
!ജീവനക്കാര‌ുടെ പേര്  
!ജീവനക്കാര‌ുടെ പേര്  
!ഉദ്യോഗസ്ഥാനം  
!ഉദ്യോഗസ്ഥാനം  
|-
|-
|1
|'''1'''
|മുരളീധരൻ സി ടി
|'''മിന്നത്ത് കെ എ'''
|പ്രധാനധ്യാപകൻ  
|'''പ്രധാനാധ്യാപിക'''
|-
|'''2'''
|'''ഹബീബ  ടി'''
|'''എൽ.പി.എസ്.ടി'''
|-
|'''3'''
|'''മിനീഷ എം പി'''
|'''എൽ.പി.എസ്.ടി'''
|-
|'''4'''
|'''ഷബാന ഷിബില എം'''
|'''എൽ.പി.എസ്.ടി'''
|-
|-
|2
|'''5'''
|ഷാഹിന സലീം  കെ എം 
|'''ബേബി സൽവ ഐ'''
|എൽ.പി.എസ്.ടി  
|'''എൽ.പി.എസ്.ടി'''
|-
|-
|3
|'''6'''
|മിന്നത്ത് കെ എ
|'''മുഹമ്മദാലി സി'''
|എൽ.പി.എസ്.ടി  
|'''എഫ്.ടി..ടി'''
|-
|-
|4
|'''7'''
|ഹബീബ  ടി  
|'''ആസിം ബിൻ ഉസ്മാൻ എ പി'''
|എൽ.പി.എസ്.ടി  
|'''എഫ്.ടി..ടി'''
|-
|-
|5
|'''8'''
|രവിശങ്കർ പി  
|'''ഫായിഖ് റോഷൻ കെ.പി'''
|എൽ.പി.എസ്.ടി  
|'''എൽ.പി.എസ്.ടി'''
|-
|-
|6
|'''9'''
|മിനീഷ എം പി
|'''ഷാഹിദ് സഫർ  എൻ'''
|എൽ.പി.എസ്.ടി  
|'''എൽ.പി.എസ്.ടി'''
|-
|-
|7
|'''10'''
|ഷബാന ഷിബില  എം 
|'''നബീൽ ഷാ പി'''
|എൽ.പി.എസ്.ടി  
|'''എൽ.പി.എസ്.ടി'''
|-
|-
|8
|'''11'''
|ബേബി സൽവ ഐ
| '''ദിലു ഹന്നാൻ എ'''
|എൽ.പി.എസ്.ടി  
| '''എൽ.പി.എസ്.ടി'''
|-
|-
|9
|'''12'''
|മുഹമ്മദാലി  സി
|'''ഫെമിന എ ഗഫൂർ'''
|എഫ്.ടി..ടി  
|'''എൽ.പി.എസ്‌.ടി'''
|-
|-
|10
|'''13'''
|ആസിം ബിൻ ഉസ്മാൻ  എ പി 
|'''അജ്ന ഷെറിൻ എം'''
|എഫ്.ടി..ടി
|'''എൽ.പി.എസ്‌.ടി'''
|}
|}


== അധ്യാപക രക്ഷാകർതൃ സമിതി ==
== അധ്യാപക രക്ഷാകർതൃ സമിതി ==
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. എ.എം.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്, ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. പി.ടി.എയുടെ സഹകരണത്തോടെ പഠനോപകരണങ്ങൾ, ബഞ്ച്, ഡസ്ക് എന്നിവ നമ്മുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ കലാകായിക പ്രവർത്തനങ്ങളിൽ പി.ടി.എയുടെ പങ്ക് മികച്ചതാണ്.
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. എ.എം.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്, ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. [[തുടർന്ന് വായിക്കാൻ...|തുടർന്ന് വായിക്കാൻ..]]   
 
പഠനയാത്രകളിൽ പി.ടി.എ എല്ലാവിധ സഹകരണവുമായി മുന്നിൽത്തന്നെയുണ്ടാവും. പി.ടി.എ യുടെ വക സ്പോൻസർഷിപ്പിലൂടെ കുട്ടികൾക്ക് സ്പെഷൽ ഭക്ഷണം നൽകാറുണ്ട്. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിന് പിടിഎ മുമ്പിൽ തന്നെയുണ്ട്. സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.


== മുൻ സാരഥികൾ  ==
== മുൻ സാരഥികൾ  ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
{| class="wikitable sortable mw-collapsible"
|+
|+
!ക്രമ നമ്പർ   
!ക്രമ നമ്പർ   
!പേര്
!പേര്
! colspan="2" |കാലഘട്ടം 
|-
|-
|1
|1
|
|ജാനകി ടീച്ചർ 
|
|
|-
|-
|2
|2
|
|എ . പങ്കുമാസ്റ്റർ 
|
|
|-
|-
|3
|3
|
|ചിന്നമാളു ടീച്ചർ 
|
|-
|
|4
|എ. എം ജമാൽ മാസ്റ്റർ 
|-
|5
|ടി  ദേവകി ടീച്ചർ 
|-
|6
|ശാരദ ടീച്ചർ 
|-
|7
|എ . വി രാജപ്പൻ  മാസ്റ്റർ 
|-
|8
|കെ. മുഹമ്മദ് മാസ്റ്റർ
|-
|9
|വി . പി  ബാലഗോപാലൻ  മാസ്റ്റർ 
|-
|10
|ടി. പി  ഉമ്മർ മാസ്റ്റർ 
|-
|11
|സി. ജയപ്രകാശ് മാസ്റ്റർ 
|-
|12
|ടി. പി  ഉമ്മർ  മാസ്റ്റർ 
|-
|13
|വി. കെ ചന്ദ്രലേഖ
|-
|14
|സി.ടി മുരളീധരൻ
|-
|15
|കെ.എം ഷാഹിന സലീം
|-
|}
|}
#
#
#
#
== നേട്ടങ്ങൾ    ==
== നേട്ടങ്ങൾ    ==
'''''2023-24 അധ്യയന വർഷം മലയാള മനോരമ നല്ലപാഠം സംസ്ഥാന അവാർഡും ജില്ലാ അവാർഡും വിദ്യാലയം കരസ്ഥമാക്കി. വിദ്യാലയത്തിലെ അധ്യാപകരായ സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ എന്നിവർ മികച്ച ജില്ല അധ്യാപക കോ-ഓർഡിനേറ്റർ അവാർഡും കരസ്ഥമാക്കി.'''''
''2022-23 അധ്യയന വർഷത്തെ മലയാള മനോരമ നല്ലപാഠം അവാർഡിൽ ജില്ലയിൽ രണ്ടാം സ്ഥാനം വിദ്യാലയം കരസ്ഥമാക്കി. വിദ്യാലയത്തിലെ അധ്യാപകരായ സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ എന്നിവർ മികച്ച ജില്ല അധ്യാപക കോ-ഓർഡിനേറ്റർ അവാർഡും കരസ്ഥമാക്കി.''


== ഫോട്ടോ ഗ്യാലറി  ==
== ഫോട്ടോ ഗ്യാലറി  ==
[[പ്രമാണം:Zz siya.jpg|ഇടത്ത്‌|ലഘുചിത്രം|'''സഹപാഠിക്കൊരു വീട് താക്കോൽ ദാനം'''  ]]
[[പ്രമാണം:നല്ലപാഠം ജില്ല അവാർഡ് .jpg|ഇടത്ത്‌|ലഘുചിത്രം|'''നല്ലപാഠം ജില്ല അവാർഡ്''' ]]
[[പ്രമാണം:നല്ലപാഠം മികച്ച ജില്ല അധ്യാപക കോ-ഓർഡിനേറ്റർ .jpg|ഇടത്ത്‌|ലഘുചിത്രം|'''നല്ലപാഠം മികച്ച ജില്ല അധ്യാപക കോ-ഓർഡിനേറ്റർ''' ]]
[[പ്രമാണം:നല്ലപാഠം ജില്ലയിലെ മികച്ച അധ്യാപക കോ-ഓർഡിനേറ്റർ.jpg|നടുവിൽ|ലഘുചിത്രം|'''നല്ലപാഠം ജില്ലയിലെ മികച്ച അധ്യാപക കോ-ഓർഡിനേറ്റർ''' ]]
[[പ്രമാണം:Zz sinan.jpg|നടുവിൽ|ലഘുചിത്രം|'''സഹപാഠിക്കൊരു വീട് താക്കോൽ ദാനം'''  ]]


== പഠന നിലവാരം ==
== പഠന നിലവാരം ==
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മ‌ുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ  ഉന്നത വിജയം കൈവരിക്കാറുണ്ട്. 2019-2020 അധ്യായന വർഷത്തിൽ പരീക്ഷ എഴുതിയ 20 കുട്ടികളിൽ 18  കുട്ടികളും സ്കോളർഷിപ്പ് നേടി.  
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മ‌ുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ  ഉന്നത വിജയം കൈവരിക്കാറുണ്ട്. 2019-2020 അധ്യായന വർഷത്തിൽ പരീക്ഷ എഴുതിയ 20 കുട്ടികളിൽ 18  കുട്ടികളും സ്കോളർഷിപ്പ് നേടി.  
== കൂടുതൽ അറിയാൻ ==
ഫേസ്ബുക്ക് [https://www.facebook.com/AmlpsVattamannappuram/ https://www.facebook.com/AmlpsVattamannappuram] 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
വരി 135: വരി 227:
#
#
==വഴികാട്ടി ==
==വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* മണ്ണാർക്കാട് - മേലാറ്റൂർ റോഡിൽ ഉണ്ണ്യാൽ നിന്നും എടത്തനാട്ടുകര റൂട്ടിൽ എട്ട് കിലോമീറ്റർ


{{#multimaps:11.061390393111202, 76.34222117011869|zoom=18}}
* മേലാറ്റൂർ - കരുവാരകുണ്ട് റോഡിൽ പുല്ലിക്കുത്തിൽ നിന്നും ഒമ്പത് കിലോമീറ്റർ
{{Slippymap|lat=11.061553017575447|lon= 76.34216377732623|zoom=18|width=full|height=400|marker=yes}}




<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എ.എം.എൽ.പി.എസ്_എടത്തനാട്ടുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്