"ഗവ. എൽ പി എസ് സൗത്ത് മഴുവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl| Govt. L. P. S. South Mazhuvannoor }} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| Govt. L. P. S. South Mazhuvannoor }} | {{Schoolwiki award applicant}} | ||
{{Infobox | {{prettyurl| Govt. L. P. S. South Mazhuvannoor }}{{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | |സ്ഥലപ്പേര്=സൗത്ത് മഴുവന്നൂർ | ||
| റവന്യൂ ജില്ല= എറണാകുളം | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
| | |റവന്യൂ ജില്ല=എറണാകുളം | ||
| | |സ്കൂൾ കോഡ്=25620 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q99999 | ||
| | |യുഡൈസ് കോഡ്=32080500607 | ||
| | |||
| | |സ്ഥാപിതവർഷം=1912 | ||
|സ്കൂൾ വിലാസം=സൗത്ത് മഴുവന്നൂർ PO | |||
| | |പിൻ കോഡ്=686669 | ||
|സ്കൂൾ ഫോൺ=04842769769 | |||
| | |സ്കൂൾ ഇമെയിൽ=lpsmazhuvannoor@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=കോലഞ്ചേരി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=15 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| | |നിയമസഭാമണ്ഡലം=കുന്നത്തുനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കുന്നത്തുനാട് | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=വടവുകോട് | ||
| പി.ടി. | |ഭരണം വിഭാഗം=ഗവണ്മെന്റ് | ||
| | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= എൽ പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 | |||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=22 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=23 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപകൻ=ബിന്ദു കെ എൻ | |||
|പി.ടി.എ. പ്രസിഡണ്ട്=ജിൻസി പോൾ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നിത്യ സോമൻ | |||
|സ്കൂൾ ചിത്രം=പ്രമാണം:25620 school.png|പ്രമാണം:25620 school.png|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size= | |||
|box_width=380px | |||
}} | }} | ||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ സൗത്ത് മഴുവന്നൂരിലെ ഗവൺമെൻറ് വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് സൗത്ത് മഴുവന്നൂർ. | |||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയിൽ മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ 15 വാർഡിന്റെ തെക്കുഭാഗത്തായി സൗത്ത് മഴുവന്നൂർ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു . 1912 ൽ മടപ്പറമ്പിൽ ശ്രീ.പൈലി തരകൻ അവർകളുടെ സന്മനസിൽ സർക്കാരിലേക്ക് വിട്ടുകൊടുത്ത 50 സെൻറ് സ്ഥലത്താണ് ആദ്യമായി ഈ മലയാളം പ്രീപ്രൈമറി സ്കൂൾ ആരംഭിച്ചതാണ് .അന്ന് കെട്ടിമേഞ്ഞുണ്ടാക്കിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1960-65 കാലഘട്ടത്തിലാണ് കെട്ടിമേഞ്ഞിരുന്ന കെട്ടിടം പൊളിച്ചു ബലപ്പെടുത്തി ഇന്ന് നാം കാണുന്ന ഈ രണ്ടു കെട്ടിടങ്ങളും നിർമിച്ചിരിക്കുന്നത് . ഈ സ്കൂളിലെ ആദ്യകാല അധ്യാപകരിൽ പ്രമുഖർ ചാണ്ടി സാർ , പണിക്കർ സാർ , സാവിത്രി വാരസ്യാതുടങ്ങിയവരാണ് . ജനങ്ങളിൽ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ ശ്രീ വാസുദേവൻ നായർ സാർ ഈ സ്കൂൾ മുറിയിൽ ആരംഭിച്ച ഒരു റൂറൽ പബ്ലിക് ലൈബ്രറി ആണ് നമ്മുടെ ഇന്നത്തെ മഴുവന്നൂർ പബ്ലിക് ലൈബ്രറിയായി വളർന്നിരിക്കുന്നത് . ഈ ഗ്രാമപഞ്ചായത്തിൽ ധാരാളം പാടങ്ങളും കൃഷിയിടങ്ങളും ഉള്ളതിനാൽ ജനസാന്ദ്രത കുറവാണ് . മഴുവന്നൂരിന്റെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊണ്ട് ഒരു ശതാബ്ദകാലമായി പ്രവർത്തിച്ചുവരുന്ന ഈ സ്കൂളിൽ ഇപ്പോൾ LKG മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . സമീപപ്രദേശങ്ങളിലെ പഠിതാക്കൾ ജാതിമതഭേദമില്ലാതെ ഇവിടെ പഠിച്ചു വരുന്നു . | |||
3 മുറികളും 4 മുറികളും വീതമുള്ള രണ്ട് കെട്ടിടത്തിലാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത് . 4 ക്ലാസ് മുറികൾ100 വർഷത്തോളം പഴക്കം ചെന്നതിന്റെ പേരിൽ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 5 മുറികളുള്ള പുതിയ സ്കൂൾ കെട്ടിടം ജൂൺ മുതൽ പ്രവർത്തസജ്ജ മാകുന്നതാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
* പുതിയ ഇരുനില കെട്ടിടം | |||
* റീഡിംഗ് റൂം | |||
* ലൈബ്രറി | |||
* പൂന്തോട്ടം | |||
* കളിസ്ഥലം | |||
* സ്കൂൾ വാൻ | |||
* അടുക്കളത്തോട്ടം ( സ്കൂൾ മുറ്റത്തും പരിസരത്തും വിഷരഹിത പച്ചക്കറി നിർമിക്കൽ ) | |||
* മനോഹരമായ കിഡ്സ് പാർക്ക് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* അസംബ്ലി ( (മലയാളം, ഇംഗ്ലീഷ്,)- പ്രീപ്രൈമറി മുതലുളള കുുട്ടികൾ പങ്കെടുക്കുന്നു.) | |||
* അമ്മവായന (സ്കുൂൾ ലെെബ്രറിയിൽ നിന്നും തെരഞ്ഞെടുത്ത പുസ്തകങ്ങൾ വായിക്കാൻ അമ്മമാർക്ക് നൽകുന്നത്) | |||
* [[ഗൃഹസന്ദർശനം]] | |||
* പൊതുവിഞ്ജാന പ്രവർത്തനങ്ങൾ | |||
* സജീവമായ സ്കൂൾ പി ടി എ | |||
* വായന പ്രവർത്തനങ്ങൾ | |||
* ഉച്ചഭക്ഷണം | |||
* ക്ലാസ് പി ടി എ | |||
* [[വിപുലമായദിനാചരണകൾ]] | |||
* [[ജൈവവൈവിധ്യ പാർക്ക്]] | |||
== മുൻ സാരഥികൾ == | |||
* | |||
* | |||
== | === '''''<code><small>സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ</small></code>''''' === | ||
'''സ്കൂളിലെ | {| class="wikitable" | ||
!ക്രമ | |||
നമ്പർ | |||
!പേര് | |||
== | !കാലഘട്ടം | ||
|- | |||
|1 | |||
|എം മാത്യു | |||
|1960 - 1976 | |||
|- | |||
|2 | |||
|കൈമൾ | |||
|1976 - 1981 | |||
|- | |||
|3 | |||
|വർഗീസ് | |||
|1981 - 1993 | |||
|- | |||
|4 | |||
|അന്നകുഞ്ഞ് | |||
|1993 -1994 | |||
|- | |||
|5 | |||
|ലീല | |||
|1994 - 1996 | |||
|- | |||
|6 | |||
|സി കെ രാഘവൻ | |||
|1996 - 1997 | |||
|- | |||
|7 | |||
|മേരി | |||
|1997 - 2000 | |||
|- | |||
|8 | |||
|എം കേശവൻ | |||
|2000 - 2002 | |||
|- | |||
|9 | |||
|യാക്കോബ് | |||
|2002 - 2003 | |||
|- | |||
|10 | |||
|ജഗദമ്മ | |||
|2003 - 2004 | |||
|- | |||
|11 | |||
|മേരി | |||
|2004 - 2011 | |||
|- | |||
|12 | |||
|ഉഷ കെ ജി | |||
|2011 - 2020 | |||
|- | |||
|13 | |||
|ബാബു വർഗീസ് | |||
|2020-2023 | |||
|- | |||
|14 | |||
|ബിന്ദു കെ എൻ | |||
|2023- | |||
|} | |||
* | |||
== നേട്ടങ്ങൾ == | |||
* കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ഞങ്ങളുടെ സ്ക്കൂളും, സബ്ജില്ലയിൽ ധാരാളം കുട്ടികളുള്ള സ്കൂളിനോട് മത്സരിച്ച് 2010 മുതൽ സബ്ജില്ലയിലെ പ്രവർത്തി പരിചയമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി വരുന്നു . | |||
* 2005 മുതൽ തുടർച്ചയായി L S S സ്കോളർഷിപ്പ് നേടാൻ സാധിച്ചു എന്നത് ഞങ്ങളുടെ അഭിമാനകരമായ നേട്ടങ്ങളിൽ ഒന്നാണ് . | |||
* അധ്യായനരംഗത്തും മറ്റു കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. | |||
* | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* ഹന്ന പൗലോസ് (World Food Safety Officer) | |||
* ഡോ .അനൂപ് | |||
* കുഞ്ഞുമോൾ ടീച്ചർ | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * സൗത്ത് മഴുവന്നൂർ പെട്രോൾപമ്പിന്റെ അടുത്താണ് . | ||
* സൗത്ത് മഴുവന്നൂർ അക്ഷയ സെന്ററിന്റെ സമീപത്തായി സ്ഥിതിചെയ്യുന്നു . | |||
* -- | * ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും 24കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. | ||
---- | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
<!-- #multimaps:എന്നതിനുശേഷം | |||
{{ | * സൗത്ത് മഴുവന്നൂർ പെട്രോൾപമ്പിന്റെ അടുത്തതായി | ||
---- | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{Slippymap|lat=10.005940|lon= 76.486337 |zoom=18|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||