"ഗവ. എൽ പി എസ് സൗത്ത് മഴുവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{Infobox School | {{Schoolwiki award applicant}} | ||
{{prettyurl| Govt. L. P. S. South Mazhuvannoor }}{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=സൗത്ത് മഴുവന്നൂർ | |സ്ഥലപ്പേര്=സൗത്ത് മഴുവന്നൂർ | ||
|വിദ്യാഭ്യാസ ജില്ല=ആലുവ | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
| വരി 44: | വരി 46: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ബിന്ദു കെ എൻ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജിൻസി പോൾ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിത്യ സോമൻ | ||
|സ്കൂൾ ചിത്രം=പ്രമാണം:25620 school.png|പ്രമാണം:25620 school.png|size=350px | |സ്കൂൾ ചിത്രം=പ്രമാണം:25620 school.png|പ്രമാണം:25620 school.png|size=350px | ||
|caption= | |caption= | ||
| വരി 56: | വരി 58: | ||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ സൗത്ത് മഴുവന്നൂരിലെ ഗവൺമെൻറ് വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് സൗത്ത് മഴുവന്നൂർ. | എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ സൗത്ത് മഴുവന്നൂരിലെ ഗവൺമെൻറ് വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് സൗത്ത് മഴുവന്നൂർ. | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയിൽ മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ 15 വാർഡിന്റെ തെക്കുഭാഗത്തായി സൗത്ത് മഴുവന്നൂർ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു . 1912 ൽ മടപ്പറമ്പിൽ ശ്രീ.പൈലി തരകൻ അവർകളുടെ സന്മനസിൽ സർക്കാരിലേക്ക് വിട്ടുകൊടുത്ത 50 സെൻറ് സ്ഥലത്താണ് ആദ്യമായി ഈ മലയാളം പ്രീപ്രൈമറി സ്കൂൾ ആരംഭിച്ചതാണ് .അന്ന് കെട്ടിമേഞ്ഞുണ്ടാക്കിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1960-65 കാലഘട്ടത്തിലാണ് കെട്ടിമേഞ്ഞിരുന്ന കെട്ടിടം പൊളിച്ചു ബലപ്പെടുത്തി ഇന്ന് നാം കാണുന്ന ഈ രണ്ടു കെട്ടിടങ്ങളും നിർമിച്ചിരിക്കുന്നത് . ഈ സ്കൂളിലെ ആദ്യകാല അധ്യാപകരിൽ പ്രമുഖർ ചാണ്ടി സാർ , പണിക്കർ സാർ , സാവിത്രി വാരസ്യാതുടങ്ങിയവരാണ് . ജനങ്ങളിൽ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ ശ്രീ വാസുദേവൻ നായർ സാർ ഈ സ്കൂൾ മുറിയിൽ ആരംഭിച്ച ഒരു റൂറൽ പബ്ലിക് ലൈബ്രറി ആണ് നമ്മുടെ ഇന്നത്തെ മഴുവന്നൂർ പബ്ലിക് ലൈബ്രറിയായി വളർന്നിരിക്കുന്നത് . ഈ ഗ്രാമപഞ്ചായത്തിൽ ധാരാളം പാടങ്ങളും കൃഷിയിടങ്ങളും ഉള്ളതിനാൽ ജനസാന്ദ്രത കുറവാണ് . മഴുവന്നൂരിന്റെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊണ്ട് ഒരു ശതാബ്ദകാലമായി പ്രവർത്തിച്ചുവരുന്ന ഈ സ്കൂളിൽ ഇപ്പോൾ LKG മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചു | എറണാകുളം ജില്ലയിൽ മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ 15 വാർഡിന്റെ തെക്കുഭാഗത്തായി സൗത്ത് മഴുവന്നൂർ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു . 1912 ൽ മടപ്പറമ്പിൽ ശ്രീ.പൈലി തരകൻ അവർകളുടെ സന്മനസിൽ സർക്കാരിലേക്ക് വിട്ടുകൊടുത്ത 50 സെൻറ് സ്ഥലത്താണ് ആദ്യമായി ഈ മലയാളം പ്രീപ്രൈമറി സ്കൂൾ ആരംഭിച്ചതാണ് .അന്ന് കെട്ടിമേഞ്ഞുണ്ടാക്കിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1960-65 കാലഘട്ടത്തിലാണ് കെട്ടിമേഞ്ഞിരുന്ന കെട്ടിടം പൊളിച്ചു ബലപ്പെടുത്തി ഇന്ന് നാം കാണുന്ന ഈ രണ്ടു കെട്ടിടങ്ങളും നിർമിച്ചിരിക്കുന്നത് . ഈ സ്കൂളിലെ ആദ്യകാല അധ്യാപകരിൽ പ്രമുഖർ ചാണ്ടി സാർ , പണിക്കർ സാർ , സാവിത്രി വാരസ്യാതുടങ്ങിയവരാണ് . ജനങ്ങളിൽ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ ശ്രീ വാസുദേവൻ നായർ സാർ ഈ സ്കൂൾ മുറിയിൽ ആരംഭിച്ച ഒരു റൂറൽ പബ്ലിക് ലൈബ്രറി ആണ് നമ്മുടെ ഇന്നത്തെ മഴുവന്നൂർ പബ്ലിക് ലൈബ്രറിയായി വളർന്നിരിക്കുന്നത് . ഈ ഗ്രാമപഞ്ചായത്തിൽ ധാരാളം പാടങ്ങളും കൃഷിയിടങ്ങളും ഉള്ളതിനാൽ ജനസാന്ദ്രത കുറവാണ് . മഴുവന്നൂരിന്റെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊണ്ട് ഒരു ശതാബ്ദകാലമായി പ്രവർത്തിച്ചുവരുന്ന ഈ സ്കൂളിൽ ഇപ്പോൾ LKG മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . സമീപപ്രദേശങ്ങളിലെ പഠിതാക്കൾ ജാതിമതഭേദമില്ലാതെ ഇവിടെ പഠിച്ചു വരുന്നു . | ||
3 മുറികളും 4 മുറികളും വീതമുള്ള രണ്ട് കെട്ടിടത്തിലാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത് . 4 ക്ലാസ് മുറികൾ100 വർഷത്തോളം പഴക്കം ചെന്നതിന്റെ പേരിൽ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 5 മുറികളുള്ള പുതിയ സ്കൂൾ കെട്ടിടം ജൂൺ മുതൽ പ്രവർത്തസജ്ജ മാകുന്നതാണ്. | 3 മുറികളും 4 മുറികളും വീതമുള്ള രണ്ട് കെട്ടിടത്തിലാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത് . 4 ക്ലാസ് മുറികൾ100 വർഷത്തോളം പഴക്കം ചെന്നതിന്റെ പേരിൽ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 5 മുറികളുള്ള പുതിയ സ്കൂൾ കെട്ടിടം ജൂൺ മുതൽ പ്രവർത്തസജ്ജ മാകുന്നതാണ്. | ||
| വരി 68: | വരി 70: | ||
* കളിസ്ഥലം | * കളിസ്ഥലം | ||
* സ്കൂൾ വാൻ | * സ്കൂൾ വാൻ | ||
* അടുക്കളത്തോട്ടം | * അടുക്കളത്തോട്ടം ( സ്കൂൾ മുറ്റത്തും പരിസരത്തും വിഷരഹിത പച്ചക്കറി നിർമിക്കൽ ) | ||
* മനോഹരമായ കിഡ്സ് പാർക്ക് | * മനോഹരമായ കിഡ്സ് പാർക്ക് | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* അസംബ്ലി ( (മലയാളം, ഇംഗ്ലീഷ്,)- പ്രീപ്രൈമറി മുതലുളള കുുട്ടികൾ പങ്കെടുക്കുന്നു.) | |||
* അമ്മവായന (സ്കുൂൾ ലെെബ്രറിയിൽ നിന്നും തെരഞ്ഞെടുത്ത പുസ്തകങ്ങൾ വായിക്കാൻ അമ്മമാർക്ക് നൽകുന്നത്) | |||
* [[ഗൃഹസന്ദർശനം]] | * [[ഗൃഹസന്ദർശനം]] | ||
* പൊതുവിഞ്ജാന പ്രവർത്തനങ്ങൾ | * പൊതുവിഞ്ജാന പ്രവർത്തനങ്ങൾ | ||
| വരി 85: | വരി 89: | ||
* | * | ||
=== '''''<code><small>സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ</small></code>''''' === | |||
{| class="wikitable" | {| class="wikitable" | ||
!ക്രമ | !ക്രമ | ||
നമ്പർ | നമ്പർ | ||
!പേര് | !പേര് | ||
!കാലഘട്ടം | !കാലഘട്ടം | ||
|- | |- | ||
|1 | |1 | ||
|എം മാത്യു | |എം മാത്യു | ||
|1960 - 1976 | |1960 - 1976 | ||
|- | |- | ||
|2 | |2 | ||
|കൈമൾ | |കൈമൾ | ||
|1976 - 1981 | |1976 - 1981 | ||
|- | |- | ||
|3 | |3 | ||
|വർഗീസ് | |വർഗീസ് | ||
|1981 - 1993 | |1981 - 1993 | ||
|- | |- | ||
|4 | |4 | ||
|അന്നകുഞ്ഞ് | |അന്നകുഞ്ഞ് | ||
|1993 -1994 | |1993 -1994 | ||
|- | |- | ||
|5 | |5 | ||
|ലീല | |ലീല | ||
|1994 - 1996 | |1994 - 1996 | ||
|- | |- | ||
| വരി 121: | വരി 126: | ||
|- | |- | ||
|8 | |8 | ||
|എം കേശവൻ | |എം കേശവൻ | ||
|2000 - 2002 | |2000 - 2002 | ||
|- | |- | ||
|9 | |9 | ||
|യാക്കോബ് | |യാക്കോബ് | ||
|2002 - 2003 | |2002 - 2003 | ||
|- | |- | ||
|10 | |10 | ||
|ജഗദമ്മ | |ജഗദമ്മ | ||
|2003 - 2004 | |2003 - 2004 | ||
|- | |- | ||
|11 | |11 | ||
|മേരി | |മേരി | ||
|2004 - 2011 | |2004 - 2011 | ||
|- | |- | ||
| വരി 141: | വരി 146: | ||
|- | |- | ||
|13 | |13 | ||
|ബാബു വർഗീസ് | |ബാബു വർഗീസ് | ||
|2020 - | |2020-2023 | ||
|- | |||
|14 | |||
|ബിന്ദു കെ എൻ | |||
|2023- | |||
|} | |} | ||
* | * | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ഞങ്ങളുടെ സ്ക്കൂളും, സബ്ജില്ലയിൽ ധാരാളം കുട്ടികളുള്ള സ്കൂളിനോട് മത്സരിച്ച് 2010 മുതൽ സബ്ജില്ലയിലെ പ്രവർത്തി പരിചയമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി വരുന്നു . | |||
* 2005 മുതൽ തുടർച്ചയായി L S S സ്കോളർഷിപ്പ് നേടാൻ സാധിച്ചു എന്നത് ഞങ്ങളുടെ അഭിമാനകരമായ നേട്ടങ്ങളിൽ ഒന്നാണ് . | |||
* അധ്യായനരംഗത്തും മറ്റു കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. | |||
* | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 162: | വരി 175: | ||
* സൗത്ത് മഴുവന്നൂർ അക്ഷയ സെന്ററിന്റെ സമീപത്തായി സ്ഥിതിചെയ്യുന്നു . | * സൗത്ത് മഴുവന്നൂർ അക്ഷയ സെന്ററിന്റെ സമീപത്തായി സ്ഥിതിചെയ്യുന്നു . | ||
* ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും 24കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. | * ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും 24കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. | ||
---- | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* സൗത്ത് മഴുവന്നൂർ പെട്രോൾപമ്പിന്റെ അടുത്തതായി | * സൗത്ത് മഴുവന്നൂർ പെട്രോൾപമ്പിന്റെ അടുത്തതായി | ||
---- | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=10.005940|lon= 76.486337 |zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||