"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<u>പ്രവേശനോത്സവം</u>''' ==
== '''<u>പ്രവേശനോത്സവം</u>''' ==
<nowiki>*</nowiki>പ്രവേശനോത്സവ റിപ്പോർട്ട് 2025- 26*
 




വരി 16: വരി 16:


മുഴുവൻ കുട്ടികൾക്കും പാൽപ്പായസം നൽകി അവരവരുടെ ക്ലാസിലേക്ക് നയിച്ചു  തുടർന്ന് സന്നദ്ധത പ്രവർത്തനങ്ങൾ ആയിരുന്നു.
മുഴുവൻ കുട്ടികൾക്കും പാൽപ്പായസം നൽകി അവരവരുടെ ക്ലാസിലേക്ക് നയിച്ചു  തുടർന്ന് സന്നദ്ധത പ്രവർത്തനങ്ങൾ ആയിരുന്നു.
== <u>'''പരിസ്ഥിതി ദിനം'''</u> ==
'''കേവലം മരം നടുന്നതിനൊപ്പം പാരിസ്ഥിതിക അവബോധം ഉണ്ടാക്കിയെടുക്കുക എന്നതും പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്നതും പ്രധാനമാണ്. നാം ഉപയോഗിക്കുന്ന ഓരോ വസ്തുവും അതിന്റെ പരമാവധിയിൽ ഉപയോഗിക്കുക എന്നതും വെള്ളം കവിഞ്ഞൊഴുകുന്ന ടാപ്പ് അടച്ചുപൂട്ടുന്നതും ആവശ്യമല്ലാത്ത പ്രകാശിക്കുന്ന ബൾബ് ഓഫാക്കുന്നതും വെള്ളം മിതമായി ഉപയോഗിക്കുന്നതുമെല്ലാം പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾ തന്നെ.'''
'''   വിദ്യാലയത്തിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ ഒരു തൈ നടാം നമുക്കമ്മയ്ക്കുവേണ്ടി.... പോലുള്ള ഗാനങ്ങൾ മുഴങ്ങുന്നണ്ടായിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ പരിസ്ഥിതി ദിനത്തിന്റെ പ്രധാന്യത്തെക്കുറിച്ച് സൂചിപ്പിച്ചു. തുടർന്ന്ന വിദ്യാലയത്തിലെ ശ്രീമതി ഷീഷ്മ ദിനാചരണത്തിന്റെ പ്രാധാന്യം സ്ലൈഡുകളുടെ സഹായത്തോടെ വിശദീകരിച്ചു. ശ്രീമതി ഐശ്വര്യ ടീച്ചർ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശ്രീമതി വിജിന ടീച്ചർ നന്ദിപ്രകാശിപ്പിച്ചു.'''
'''പരിസ്ഥിതി ദിനാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം കണ്ണൂർ സിറ്റി അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീ. കെ വി വേണുഗോപാൽ സ്കൂളിലെ ശലഭോദ്യാനത്തിൽ ചാമ്പമരം നട്ട് നിർവ്വഹിച്ചു. ഭൂമി എങ്ങനെയാണ് നമുക്ക് പ്രിയങ്കരമാകുന്നതെന്നും ഭൂമിയെ സംരക്ഷിക്കാനായി നമുക്കെന്തെല്ലാം ചെയ്യാനാവുമെന്നും അദ്ദഹം സംസാരിച്ചത് കുട്ടികൾ ശ്രദ്ധാപൂർവ്വം ഉൾക്കൊണ്ടു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ എം രതീഷ് അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ ശ്രീ എ കെ ശ്രീധരൻ, പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ പി വിജിത്ത് കുമാർ, എസ് ആർ ജി കൺവീനർ ശ്രീ സജിത്ത് കുമാർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി ശ്രീമതി ഐശ്വര്യ നന്ദിയും പറഞ്ഞു. കുട്ടികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന, എന്റെ മരം സെൽഫി, പരിസ്ഥിതി കവിതാലാപനം തുടങ്ങിയ പരിപാടികൾ നടന്നു.'''
393

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2707280...2707288" എന്ന താളിൽനിന്ന് ശേഖരിച്ചത്