"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}}[[പ്രമാണം:19026color box.jpeg|ലഘുചിത്രം]] | |||
കുട്ടികളിലെ സർഗവാസനകളെ ഉണർത്താനും, പ്രോത്സാപ്പി ക്കുവാനും വേണ്ടി ദേവധാർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ രൂപം കൊണ്ട ആർട്‌സ് ക്ലബ്ബ് ആണ് കളർ ബോക്സ് . | കുട്ടികളിലെ സർഗവാസനകളെ ഉണർത്താനും, പ്രോത്സാപ്പി ക്കുവാനും വേണ്ടി ദേവധാർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ രൂപം കൊണ്ട ആർട്‌സ് ക്ലബ്ബ് ആണ് കളർ ബോക്സ് . | ||
| വരി 13: | വരി 14: | ||
മനോരമ ഓൺലൈൻ കലോത്സവത്തിൽ കുട്ടികളെ തെരഞ്ഞെടുത്തതും സജ്ജമാക്കിയതും കളർ ബോക്സാണ്. | മനോരമ ഓൺലൈൻ കലോത്സവത്തിൽ കുട്ടികളെ തെരഞ്ഞെടുത്തതും സജ്ജമാക്കിയതും കളർ ബോക്സാണ്. | ||
ദേവദാറിന്റെ വർണാഭമായ തിലകക്കുറി തന്നെയാണ് കളർ ബോക്സ് എന്ന് അഭിമാനപൂർവം പറയാം | ദേവദാറിന്റെ വർണാഭമായ തിലകക്കുറി തന്നെയാണ് കളർ ബോക്സ് എന്ന് അഭിമാനപൂർവം പറയാം[[പ്രമാണം:19026 color 2.jpeg|ഇടത്ത്|ലഘുചിത്രം|വിദ്യാഭ്യാസ വകുപ് മന്ത്രി ശ്രീ .രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു]] | ||
[[പ്രമാണം:19026 color 2.jpeg|ഇടത്ത്|ലഘുചിത്രം|വിദ്യാഭ്യാസ വകുപ് മന്ത്രി ശ്രീ .രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു]] | |||
12:26, 16 ജൂൺ 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |

കുട്ടികളിലെ സർഗവാസനകളെ ഉണർത്താനും, പ്രോത്സാപ്പി ക്കുവാനും വേണ്ടി ദേവധാർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ രൂപം കൊണ്ട ആർട്‌സ് ക്ലബ്ബ് ആണ് കളർ ബോക്സ് .
2019 നവംബർ മാസത്തിലാണ് ഇത് രൂപീകരിച്ചത്. ഈ കൂട്ടായ്മയുടെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ വകുപ് മന്ത്രിയായിരുന്ന
ശ്രീ .രവീന്ദ്രൻ മാസ്റ്റർ ചെയ്യുകയുണ്ടായി.
വിവിധമേഖലകളിലുള്ള കഴിവുകളെ മുൻനിർത്തി കുട്ടികളെ തരംതിരിക്കുകയും അവരെ ഉൾക്കൊള്ളിച്ച് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും ചെയ്തു. കലാപരമായ എന്തു പ്രവർത്തനങ്ങളും നടന്നുവരുന്നത് കളർ ബോക്സിന്റെ നേതൃത്വത്തിലാണ്. രണ്ടാഴ്ചയിൽ ഒരിക്കൽ നടന്നു വരുന്ന സർഗ മേള കുട്ടികളിൽ online പഠനത്തിന്റെ വിരസത ഒഴിവാക്കാൻ പ്രയോജനപ്രദമായിട്ടുണ്ട്.
2021 ജനുവരിയിൽ online കലോത്സവം CHIL'DREAM . എന്ന പേരിൽ ഭംഗിയായി നടത്താൻ സാധിച്ചത് കളർ ബോക്സി ൻറെ മികവുറ്റ പ്രവർത്തനമായിരുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദിക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കാൻ കളർ ബോക്സിന് സാധിച്ചു.
മനോരമ ഓൺലൈൻ കലോത്സവത്തിൽ കുട്ടികളെ തെരഞ്ഞെടുത്തതും സജ്ജമാക്കിയതും കളർ ബോക്സാണ്.
ദേവദാറിന്റെ വർണാഭമായ തിലകക്കുറി തന്നെയാണ് കളർ ബോക്സ് എന്ന് അഭിമാനപൂർവം പറയാം
