"ജി.എച്ച്.എസ്.എസ്. മാണിക്കപ്പറമ്പ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
9400837392 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ജി.എച്ച്.എസ്.എസ്. മാണിക്കപ്പറമ്പ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് 2023|digital]]{{FREEDOM FEST2023}} pookkalam
'''ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025'''      2024-25 ലെ ഏകദിന അവധിക്കാല ക്യാമ്പ്  മെയ് 27ന്  ജിഎച്ച്എസ് മാണിക്യപ്പ റമ്പ് സ്കൂളിലെ  കമ്പ്യൂട്ടറിൽ ലാബിൽ വെച്ച് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 28 എൽകെ കുട്ടികൾ പങ്കെടുത്തു.KAHSS കോട്ടോപ്പാടം സ്കൂളിലെ റമീസ. പി എക്സ്റ്റേണൽ ആർപിയായി ക്ലാസ് നയിച്ചു. സ്കൂൾ പ്രധാന അധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട വിശദമായ പരിശീലന സെഷനുകളിലൂടെ ക്യാമ്പ് അംഗങ്ങൾ ഉത്സാഹത്തോടെ  കടന്നുപോയി. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും  ഉപയോഗിച്ച് റീൽസ്, ഷോർട്സ്,പ്രൊമോ വീഡിയോ  തയ്യാറാക്കാമെന്ന് കുട്ടികൾ മനസ്സിലാക്കി. ക്യാമ്പ് രാവിലെ 9 30ന് ആരംഭിച്ച വൈകുന്നേരം 4 മണി വരെ നീണ്ടുനിന്നു. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുകയും ചെയ്തു
[[ചിത്രം:20036-pkd-dp-2019-1.png|thumb|little kite digital pookala]]