"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:


== ജൂൺ -5 പരിസ്ഥിതി ദിനം ==
== ജൂൺ -5 പരിസ്ഥിതി ദിനം ==
[[പ്രമാണം:42647.GUPS.05.06.2024.jpg|ലഘുചിത്രം]]
  ജൂൺ -5 പരിസ്ഥിതി ദിനം  ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അധ്യാപകരും വിദ്യാർത്ഥികളും PTA യും ചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനങ്ങളിൽ  ഏർപ്പെടുകയും  ചെയ്തു.
  ജൂൺ -5 പരിസ്ഥിതി ദിനം  ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അധ്യാപകരും വിദ്യാർത്ഥികളും PTA യും ചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനങ്ങളിൽ  ഏർപ്പെടുകയും  ചെയ്തു.


വരി 109: വരി 110:


== ശ്രാവണ പൂർണിമ -സംസ്‌കൃത ദിനം ==
== ശ്രാവണ പൂർണിമ -സംസ്‌കൃത ദിനം ==
സംസ്‌കൃത ദിനവുമായി ബന്ധപ്പെട്ടു കുട്ടികൾ സംസ്‌കൃത അസംബ്‌ളി നടത്തി.അതിൽ സംസ്കൃതം വാർത്ത,പ്രസംഗം,ഗാനാലാപനം എന്നിവയും ഉൾപ്പെടുത്തി.
== സ്‌കൂൾ കായിക മത്സരം-ഓഗസ്റ്റ് -28 ==
കായിക മേളയുടെ ഉദഘാടനം സ്കൂൾ HM ശ്രീമതി അനീസ നിർവഹിച്ചു. LP,UP  വിഭാഗം കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം കായിക മത്സരങ്ങൾ  നടത്തി. മത്സരത്തിൽ കുട്ടികളുടെ മികച്ച പങ്കാളിത്തവും ഉണ്ടായിരുന്നു.
== സെപ്റ്റംബർ -2- സ്കൂൾ തല ശാസ്ത്രോത്സവവും പ്രവൃത്തി പരിചയ മേളയും ==
* ശാസ്ത്രവുമായി ബന്ധപ്പെട്ടു സ്റ്റിൽമോഡലുകൾ,പരീക്ഷണങ്ങൾ ,ചാർട്ടുകൾ എന്നിവയിൽ കുട്ടികൾ പങ്കെടുത്തു .
* ഗണിതത്തിൽ ജോമെട്രിക്കൽ പാറ്റേണുകൾ ,പസിലുകൾ,നമ്പർ ചാർട്ട് ,ത്രെഡ് പാറ്റേൺ ,ഗണിത രൂപങ്ങൾ നിർമാണം, എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
* പ്രവൃത്തിപരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റ് ,കളിമൺ രൂപങ്ങൾ,വെജിറ്റബിൾ പ്രിന്റ്,ചന്ദനത്തിരി നിർമാണം,ചോക്ക് നിർമാണം,ത്രെഡ് എംബ്രോയിഡറി,ഫാബ്രിക് പെയിന്റിംഗ്,ചിരട്ട കൊണ്ടുള്ള ഉൽപ്പങ്ങൾ എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു .
== സെപ്റ്റംബർ -5 അധ്യാപകദിനം ==
* സ്പെഷ്യൽ അസംബ്ലി.
* പൂർവ അദ്ധ്യാപകരെ ആദരിക്കൽ.
* കുട്ടികൾ അദ്ധ്യാപരും ,അദ്ധ്യാപകർ കുട്ടികളുമായി മാറിയ രസകരമായ ക്ലാസ് മുറികൾ.
== സെപ്റ്റംബർ13 ഓണാഘോഷം ==
* അത്തപ്പൂക്കളം ഒരുക്കൽ
* പുലിക്കളി
* തോലുമാടൻ കെട്ടിക്കളി
* കുട്ടികളുടെ വിവിധ കലാപരിപാടികൾ
* പുന്നയ്ക്ക പറക്കൽ മത്സരം
* ഓട്ടമത്സരം
* ഓണപ്പാട്ട് പാടൽ
* ഓണസദ്യ
== സെപ്റ്റംബർ -27 സ്കൂൾ കലോത്സവം ==
* സ്കൂൾ കലാമേളയുടെ ഉദ്ഘടാനം PTA പ്രസിഡന്റ്  ശ്രീമാൻ സജീഷ്.S.S നിർവഹിച്ചു. കുട്ടികളുടെ വാശിയേറിയ മത്സരമായിരുന്നു അരങ്ങേറിയത്.മലയാളം,ഇംഗ്ലീഷ്,ഹിന്ദി,സംസ്‌കൃതം എന്നീ വിഷയങ്ങളിൽ പദ്യം ചൊല്ലൽ,പ്രസംഗം എന്നിവയും എൽ പി വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് എന്നിവയിൽ ആക്ഷൻ സോങ്,കഥ പറയൽ എന്നിവ അരങ്ങേറി.
* കുട്ടികൾ  നാടകം,മോണോആക്ട്,  കഥാപ്രസംഗം എന്നിവയിൽ മികച്ച പ്രകടനങ്ങൾ  നടത്തി.
* ഒപ്പം തന്നെ രചന മത്സരങ്ങളും നടന്നു.
* നൃത്ത ഇനങ്ങളിലും കുട്ടികൾ മികവ് കാട്ടി
== ഒക്ടോബർ-2 ഗാന്ധിജയന്തി ==
* സ്‌കൂൾ HM ശ്രീമതി അനീസയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും  വിദ്യാർത്ഥികളും PTA അംഗങ്ങളും ജന പ്രതിനിധികളും ചേർന്ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
* കുട്ടികളുടെ ഗാന്ധി ഗാനാലാപനം അരങ്ങേറി
* ഗാന്ധി ക്വിസ് നടത്തി വിജയികളെ പ്രഖ്യാപിച്ചു.
* HM ,PTA പ്രസിഡണ്ട് ,സ്റ്റാഫ് സെക്രട്ടറി എന്നിവർ കുട്ടികൾക്ക് ഗാന്ധി സന്ദേശം നൽകി
* [[പ്രമാണം:42647 TVM GANDHIDERSHAN.resized.jpg|ലഘുചിത്രം]]പേപ്പർ ബാഗ് നിർമാണം,സ്വദേശിസോപ്പ് ,സ്വദേശിലോഷൻ എന്നിവയുടെ നിർമാണവും വിതരണവും നടന്നു.
== നവംബർ-1 കേരളപ്പിറവി ==
* കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു  കുട്ടികളുടെ തിരുവാതിരക്കളി അരങ്ങേറി.
* അന്നേ ദിവസം നന്ദിയോട് ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘടനം നടന്നു.
* ഈ ചടങ്ങിൽ വച്ച് സബ്ജില്ലാതല കലാമത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളെ അനുമോദിച്ചു
* ബാംഗ്ലൂർ സ്പോർട്സ് അരീന കമ്പനി സ്കൂളിന് വേണ്ടി നൽകിയ കംപ്യൂട്ടറുകളുടെ ഉദ്‌ഘാടനവും നടന്നു.അങ്ങനെ സ്കൂളിന് ഒരു കംപ്യൂട്ടർലാബ് വേണം എന്ന ആവശ്യം കേരളപ്പിറവി ദിനത്തിൽ സഫലമായി.
* ചടങ്ങിൽ രക്ഷിതാക്കളും നാട്ടുകാരും ജന പ്രതിനിധികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.
== പഠനോത്സവം -സ്കൂൾതലം(മാർച്ച് -10 തിങ്കൾ) ==
കുട്ടികൾ ഓരോ അധ്യയന വർഷവും പുതിയ പുതിയ നിരവധി അറിവുകളാണ് നേടുന്നത് .ഈ അധ്യയന വർഷം പൂർത്തിയാകുന്ന വേളയിൽ കുട്ടികൾ നേടിയ അറിവുകളുടെ പ്രദർശനം സ്കൂൾ തലത്തിൽ നടത്തി.കുട്ടികളുടെ അറിവുകളും പുതിയ ആശയങ്ങളും ഉൾപ്പെടുത്തി നിരവധി വൈവിധ്യമാർന്ന പഠന പ്രവർത്തനങ്ങൾ അരങ്ങേറി.