"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
No edit summary
47061 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:

=== പ്രവേശനോത്സവം ചടങ്ങ് ===
=== പ്രവേശനോത്സവം ചടങ്ങ് ===
[[പ്രമാണം:47061 Markaz prevasa.JPG|ഇടത്ത്‌|ലഘുചിത്രം|പ്രവേശനോത്സവം 2023 പരിപാടി മാനേജർ ഉത്‌ഘാടനം ചെയ്യുന്നു]]
<p align="justify">2023 ജൂൺ 6 ന് രാവിലെ 11. 00 മണിക്ക് മർകസ് കൺവെൻഷൻ സെന്ററിൽ പ്രേവേശനോത്സവ ചടങ്ങും വിജയോത്സവ അനുമോദന പരിപാടിയും നടത്താനായി. സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതം അശാസിച്ച പരിപാടി പി ടി എ പ്രെസിഡന്റിന്റെ അധ്യക്ഷതയിൽ മർകസ് എച് എസ് എസ് മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉത്‌ഘാടനം നിർവഹിച്ചു. കുട്ടികൾ സമൂഹത്തിന് വേണ്ടി ജീവിക്കണം അതിനു പ്രാപ്തരാവണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. വിദ്യാർത്ഥികളുടെ വ്യക്തി ശുചിത്വത്തെ പറ്റി അദ്ദേഹം പ്രതിപാതിച്ചു. നമ്മുടെ രാജ്യത്തിന്റെ ഉയർച്ചയിൽ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പങ്കുണ്ടാകണം എന്ന് അദ്ദേഹം ഊന്നി പറഞ്ഞു. കുട്ടികളിൽ പ്രാർത്ഥന എപ്പോഴും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളിന്റെ ചിത്രവും പേരുമടങ്ങുന്ന നെയിംസ്ലിപ്പുകൾ മാനേജർ പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പുസ്തകത്തിലും അവരുടെ വിദ്യാലയത്തിന്റെ പേരും പെരുമയും മാങ്ങാതെ എന്നും നിലനിൽക്കട്ടെ. കഴിഞ്ഞ അധ്യയന വർഷത്തിൽ പത്താം തരത്തിൽ നിന്നും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ പി ടി എ നവാഗതരായ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സാനിധ്യത്തിൽ പ്രത്യേക മൊമെന്റോ നൽകി അനുമോദിച്ചു. സ്കൂൾ പൂർവ വിദ്യാർത്ഥിയും നിലവിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,എച് ഇ ബി സൊല്യൂഷൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ മേഖലകളിൽ സേവനം ചെയ്യുന്ന റഫീഖ് കംറാൻ മുഖ്യ അതിഥിയായിരുന്നു.</p>

== തിരികെ വിദ്യാലയത്തിലേക്ക് 24 ==
<gallery>
പ്രമാണം:47061 PRAVESANOLSAV24.4.jpg|കുട്ടികൾ വിദ്യാലയത്തിലേക്ക്
പ്രമാണം:47061 PRAVESANOLSAV24.3.jpg|കുട്ടികളുടെ ആഹ്ലാദം
പ്രമാണം:47061 PRAVESANOLSAV24.2.jpg|ആശയ വിനിമയത്തിൽ
പ്രമാണം:47061 PRAVESANOLSAV24.1.jpg|നവാഗതർക്ക് സ്വീകരണം
</gallery>
<p align="justify">ജൂൺ 3 സ്കൂൾ തുറക്കുന്ന ദിവസമായിരുന്നു. കയറി ചെല്ലുമ്പോൾ തന്നെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് അംഗങ്ങൾ പൂവുകളും പിടിച്ചു കുട്ടികളെ വരവേൽക്കാൻ നിൽക്കുന്നുണ്ടായിരുന്നു. പ്രൈമറി വിദ്യാലയ മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച സ്റ്റേജിൽ സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി പി ടി എ പ്രസിഡന്റ് കെ കെ ഷമീം എന്നവരുടെ നേത്രത്തിൽ കുട്ടികളെ വിദ്യാലയത്തിലേക്ക് വരവേറ്റു. അതിനുശേഷം  മിട്ടായി എല്ലാവർക്കും വിതരണം ചെയ്യുകയും യുപി സ്കൂളിൽ അഞ്ചാം ക്ലാസ്സിലെ പുതുതായി ചേർന്ന കുട്ടികൾക്ക് വേണ്ടി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു പരിപാടിയും ഹൈസ്കൂളിൽ പുതുതായി ചേർന്ന എട്ടാം തരത്തിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഗുരു സദസ്സ് എന്ന പരിപാടി മർകസ് ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ പി ടി എ എക്സിക്യൂട്ടീവ് അംഗം അഷ്‌റഫ് കാരന്തൂർ കുട്ടികൾക്ക് ആവശ്യമായ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ മലയാള അധ്യാപകൻ മുഹമ്മദ് കോയ നവാഗതരായ കുട്ടികൾക്ക് കവിത ആലപിച്ചു സ്വീകരിച്ചു.</p>
== തിരികെ വിദ്യാലയത്തിലേക്ക് 25 ==
2025 ജൂൺ 2 സ്കൂൾ തുറക്കുന്ന ദിവസമായിരുന്നു. മർകസ് ഹയർ സെക്കന്ററി സ്‌കൂൾ  പ്രവേശനോത്സവം കുന്നമംഗലംബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അരിയിൽ അലവി  ഉത്ഘാടനം ചെയ്തു .ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ മുഖ്യാതിഥി ആയി പങ്കെടുത്തു.
[[പ്രമാണം:47061 MARKAZHSPU25.JPG|ഇടത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]
[[പ്രമാണം:47061 pu25.jpg|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:47061 PRAVESANLSAN1.JPG|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു]]
[[പ്രമാണം:47061 MARKAZHS25.jpg|ലഘുചിത്രം|380x380ബിന്ദു]]