"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
No edit summary
47061 (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
== '''2021-22 ലെ പ്രവർത്തനങ്ങൾ''' ==
== '''2021-22 ലെ പ്രവർത്തനങ്ങൾ''' ==

വരി 328: വരി 330:

=== ജില്ലാ കലോത്സവ പ്രതിഭകളെ അനുമോദിച്ചു ===
=== ജില്ലാ കലോത്സവ പ്രതിഭകളെ അനുമോദിച്ചു ===

ജില്ലാ സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ മത്സരിച്ച കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ പ്രതിഭകളെ പിടിഎ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വിദ്യാർഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി. അനുമോദന ചടങ്ങ് കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോൾ ഉദ്ഘാടനം ചെയ്തു. യു എസ് എസ് പരീക്ഷയിൽ മികവ് നേടിയ വിദ്യാർഥികൾക്ക് എ.ഇ.ഒ ഉപഹാരം നൽകി. സ്കൂൾ പിടിഎ പ്രസിഡൻ്റ് പി ഖാദർ ഹാജി അധ്യക്ഷനായിരുന്നു. മർകസ് അക്കദാമിക ഡിറക്ടറൈറ്റ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ഉനൈസ്, അബ്ദുൽ ജലീൽ കെ, ജമാൽ കെ.എം, നൗഫൽ എം.പി, ശിഹാബുദ്ദീൻ, റഷീദ് പടാളിയിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതവും സി.കെ ശക്കീർ നന്ദിയും പറഞ്ഞു.

== '''2023-24 ലെ പ്രവർത്തനങ്ങൾ''' ==

=== തിരികെ വിദ്യാലയത്തിലേക്ക് 23 ===

മധ്യ വേനലവധിക്ക് ശേഷം കളിയും ചിരിയുമായും ആർത്തുല്ലസിച്ചും കുട്ടികൾ സ്കൂളിലേക്ക് എത്തി. വർണകാഴ്ചകൾ ഒരുക്കി ആട്ടവും പാട്ടുമായി ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി മർകസ് എച്ച് എസ് എസ്  കാരന്തൂരിൽ കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിക്കാൻ വിവിധ പരിപാടികളായ  വരവേൽപ്പ്,  പ്രവേശനോത്സവം സന്ദേശ പ്രയാണം, പ്രവേശനോത്സവം ചടങ്ങ്, വിജയോത്സവ അനുമോദനം തുടങ്ങിയ പരിപാടികൾ നടത്തി. '''കൂടുതൽ അറിയാൻ ഇവിടെ''' ''[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/തിരികെ വിദ്യാലയത്തിലേക്ക് 21|ക്ലിക്ക് ചെയ്യുക]].''

=== സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു ===

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യാർഥികളിലെത്തുന്നത് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഫലപ്രദമായി തടയും. പോലീസ്, എക്സൈസ്, രക്ഷിതാക്കൾ, രാഷ്ട്രീയ സാമൂഹിക സംഘടനകൾ, വ്യാപാരികൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. രൂപീകരണ യോഗം കുന്നമംഗലം പ്രിൻസിപ്പൽ എസ് ഐ അഷ്റഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ജസീല ബഷീർ ആമുഖപ്രസംഗം നടത്തി. സിവിൽ എക്സൈസ് ഓഫീസർ  ഷഫീഖ്, ജനമൈത്രി ബീറ്റ് ഓഫീസർ സജിത്ത്  ക്ലാസുകൾക്ക് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതവും ഹബീബ് എം എം നന്ദിയും പറഞ്ഞു.