"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
47061 (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{Yearframe/Header}}
== '''2021-22 ലെ പ്രവർത്തനങ്ങൾ''' ==
== '''2021-22 ലെ പ്രവർത്തനങ്ങൾ''' ==

വരി 293: വരി 296:
[[പ്രമാണം:47061-chandra.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|265x265ബിന്ദു]]
[[പ്രമാണം:47061-chandra.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|265x265ബിന്ദു]]

ചാന്ദ്രദിനത്തിന്റെ ഭാഗമായി മർകസ് എച് എസ്സ് എസ്സ്ൽ വെച്ച്‌ സയൻസ് ക്ലബ്ബിന്റെ നേത്രത്തിൽ  22/7/2022 ന് ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം , സ്റ്റിൽ മോഡൽ പ്രദർശനം , കൊളാഷ് പ്രദർശനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഉദ്ഘാടന പരിപാടിയിൽ സയൻസ് ക്ലബ് കൺവീനർ റഷഫാത്തിമ സ്വാഗതം ആശംസിച്ചു. ഹാഷിദ് അധ്യക്ഷസ്ഥാനം വഹിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ  നിർവഹിച്ചു. ജമാൽ , അബ്ദുറഹിമാൻ എന്നീ അധ്യാപകർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 10 ജി യിൽ പഠിക്കുന്ന റോഷൻ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ശേഷം ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. അഹമ്മദ് നജാത്ത് 9 എഫ് ഒന്നാം സ്ഥാനവും മുഹമ്മദ് അനീസ്  , മുഹമ്മദ് മിഷാൽ  എന്നിവർ രണ്ടാം സ്ഥാനവും നേടി. ചാന്ദ്രദിന പരിപാടിയിൽ പങ്കാളികളായ എല്ലാ വിദ്യാർത്ഥികളേയും ഹെഡ്മാസ്റ്റർ പ്രത്യേകം അഭിനന്ദിച്ചു. മെഹ്ബൂബ് നന്ദി രേഖപ്പെടുത്തി ചടങ്ങിന് സമാപനം കുറിച്ചു.

ചാന്ദ്രദിനത്തിന്റെ ഭാഗമായി മർകസ് എച് എസ്സ് എസ്സ്ൽ വെച്ച്‌ സയൻസ് ക്ലബ്ബിന്റെ നേത്രത്തിൽ  22/7/2022 ന് ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം , സ്റ്റിൽ മോഡൽ പ്രദർശനം , കൊളാഷ് പ്രദർശനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഉദ്ഘാടന പരിപാടിയിൽ സയൻസ് ക്ലബ് കൺവീനർ റഷഫാത്തിമ സ്വാഗതം ആശംസിച്ചു. ഹാഷിദ് അധ്യക്ഷസ്ഥാനം വഹിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ  നിർവഹിച്ചു. ജമാൽ , അബ്ദുറഹിമാൻ എന്നീ അധ്യാപകർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 10 ജി യിൽ പഠിക്കുന്ന റോഷൻ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ശേഷം ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. അഹമ്മദ് നജാത്ത് 9 എഫ് ഒന്നാം സ്ഥാനവും മുഹമ്മദ് അനീസ്  , മുഹമ്മദ് മിഷാൽ  എന്നിവർ രണ്ടാം സ്ഥാനവും നേടി. ചാന്ദ്രദിന പരിപാടിയിൽ പങ്കാളികളായ എല്ലാ വിദ്യാർത്ഥികളേയും ഹെഡ്മാസ്റ്റർ പ്രത്യേകം അഭിനന്ദിച്ചു. മെഹ്ബൂബ് നന്ദി രേഖപ്പെടുത്തി ചടങ്ങിന് സമാപനം കുറിച്ചു.

=== 'സത്യമേവ ജയതേ' ഡിജിറ്റൽ ലിറ്ററസി ക്യാമ്പ് ===
[[പ്രമാണം:47061 digi.jpg|ഇടത്ത്‌|ലഘുചിത്രം|153x153px|പകരം=]]

ബഹു. മുഖ്യമന്ത്രിയുടെ പത്ത് ഇന കർമ്മപരിപാടിയുടെ ഭാഗമായി, 'സത്യമേവ ജയതേ' എന്ന പേരിൽ ഡിജിറ്റൽ മീഡിയ ആന്റ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പ് 29-07-2022 ന് മർകസ് ഹയർ സെക്കൻണ്ടറി സ്കൂൾ കോൻഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ശാക്തീകരിക്കാൻ വേണ്ടിയുള്ള ക്ലാസ്സിന് കൈറ്റ് കോഴിക്കോട് മാസ്റ്റർ ട്രൈനെർ നൗഫൽ ചില വീഡിയോ കളുടെയും സ്ലൈഡ് കളുടെയും കോർത്തിണക്കി ക്ലാസ് കൈകാര്യം ചെയ്തു. ഈ പരിശീലന പരിപാടിയിൽ കുന്നമംഗലാം സബ് ജില്ലയിലെ അധ്യാപകർ പങ്കെടുത്തു. പരിപാടി മർകസ് സ്കൂൾ എസ് ഐ ടി സി എൻ കെ മുഹമ്മദ് സലിം സ്വാഗതം ആശംസിച്ചു.

=== എസ് എസ് എൽ സി വിജയികളുള്ള അനുമോദനം. ===
=== എസ് എസ് എൽ സി വിജയികളുള്ള അനുമോദനം. ===
വരി 306: വരി 303:
=== ആസാദി കാ അമൃത് മഹോത്സവ് ===
=== ആസാദി കാ അമൃത് മഹോത്സവ് ===
[[പ്രമാണം:47061-Azadi.jpg|ഇടത്ത്‌|ലഘുചിത്രം|170x170px|പകരം=]]
[[പ്രമാണം:47061-Azadi.jpg|ഇടത്ത്‌|ലഘുചിത്രം|170x170px|പകരം=]]

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ എഴുപതിയഞ്ചാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ്'കാരന്തൂർ മർകസ് ഹൈസ്കൂളിൽ വിപുലമായി ആഘോഷിച്ചു. അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും വേണ്ടി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള  നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായ മർക്സ് ഹൈസ്കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെ സംഗമമായി. ചുമർ മാഗസിൻ, മെഗാ ക്വിസ് കോമ്പറ്റീഷൻ, ദേശഭക്തിഗാന ആലാപനം, ആസാദി ഫെസ്റ്റ്, ഹർ ഗർ തിരങ്ക, അമ്മമാർക്കുള്ള പ്രശ്നോത്തരി, സ്വാതന്ത്ര്യദിന റാലി  തുടങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.  കൂടുതൽ വിവരണങ്ങൾക്ക് [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ്|ഇവിടെ ക്ലിക്ക് ചെയ്യു.]]

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ എഴുപതിയഞ്ചാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ്' കാരന്തൂർ മർകസ് ഹൈസ്കൂളിൽ വിപുലമായി ആഘോഷിച്ചു. അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും വേണ്ടി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള  നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായ മർക്സ് ഹൈസ്കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെ സംഗമമായി. ചുമർ മാഗസിൻ, മെഗാ ക്വിസ് കോമ്പറ്റീഷൻ, ദേശഭക്തിഗാന ആലാപനം, ആസാദി ഫെസ്റ്റ്, ഹർ ഗർ തിരങ്ക, അമ്മമാർക്കുള്ള പ്രശ്നോത്തരി, സ്വാതന്ത്ര്യദിന റാലി  തുടങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.  കൂടുതൽ വിവരണങ്ങൾക്ക് [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ്|ഇവിടെ ക്ലിക്ക് ചെയ്യു.]]

=== സ്കൂൾ പാർലമെന്റ് ഇലക്ഷൻ ===
[[പ്രമാണം:47061 election.jpg|ലഘുചിത്രം|പകരം=|244x244ബിന്ദു]]

വ്യക്തി കേന്ദ്രീകൃതവും മത്സര കേന്ദ്രീകതവുമായി വളരുന്ന വിദ്യാർത്ഥികളെ ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന തരത്തിൽ ഭാവി സമൂഹത്തിന് ഗുണകരമായ രീതിയിൽ പരസ്പര സഹകരണത്തിന്റെയും സഹോദരത്തിൻറെയും മാർഗത്തിൽ നയിക്കുന്നതിനും സ്കൂളിൽ നടക്കുന്ന കലാമേള കായികമേള ഗണിത,ശാസ്ത്ര സമൂഹ്യ ശാസ്ത്ര ശാസ്ത്ര മറ്റുമേളകൾ പൊതു പരിപാടികൾ എന്നിവയുടെ സംഘാടനത്തിന് നടത്തിപ്പിന്റെ ഭാഗമായി തീരാനും സ്കൂൾ അധികാരികളെ സഹായിക്കാനും സ്കൂളിൻറെ അക്കാദമി നിലവാരം ഉയർത്താനായി സംഘടിപ്പിക്കുന്ന മുഴുവൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പൊതുവിദ്യാഭ്യാസം നിലനിർത്താനും അതിൻറെ ഗുണനിലവാരം ഉയർത്താനുമുള്ള ശ്രമങ്ങളിൽ സഹായിക്കുകയും പങ്കാളികളാവുകയും  ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ മർകസ് ഹയർ സെക്കൻഡറി സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2022 ആഗസ്റ്റ് 17ന് ജനാധിപത്യ നടപടിക്രമങ്ങളിലൂടെ നടന്നു. കൂടുതൽ വിവരണങ്ങൾക്ക് [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്കൂൾ പാർലമെൻററി ഇലക്ഷൻ|ഇവിടെ ക്ലിക്ക് ചെയ്യു.]]

=== സ്കൂൾ കലോത്സവം ===

കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ കലോത്സവം തുടങ്ങി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടി കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. ബറാസ് കൊണ്ടോട്ടി മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി, എ.പി അബ്ദുല്ല, ജമാ കെ.എം, റഷീദ് പടാളിയിൽ പങ്കെടുത്തു. കൺവീനർ ശക്കീർ ചോല സ്വാഗതവും സ്കൂൾ ലീഡർ മുഹമ്മദ് റോഷൻ നന്ദിയും പറഞ്ഞു.

=== ലഹരി വിരുദ്ധ ക്യാമ്പയിൻ ===
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ പ്രചരണ പരിപാടികൾക്ക് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ തുടക്കമായി. ക്യാമ്പയിൻ്റെ ഭാഗമായി ലഹരി വിരുദ്ധ റാലി, കൊളാഷ് പ്രദർശനം, ഒപ്പ് ശേഖരണം എന്നിവ നടന്നു. ക്യാമ്പയിൻ പ്രൊഫ ഉമറുൽ ഫാറൂഖ്  ഉദ്ഘാടനം ചെയ്തു. പി അബ്ദുന്നാസർ,  അബ്ദുൽ ജലീൽ കെ, പി.പി റഷീദ്, ഹബീബ് എം.എം, അബ്ദുറഹിമാൻ പി പി, ഇസ്ഹാഖ് അലി, മുഹമ്മദ് റോഷൻ നേതൃത്വം നൽകി.

=== ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ===

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി വാർഡ് അംഗം ജസീല ബഷീർ ഉദ്ഘാടനം ചെയ്തു.  കുന്നമംഗലം അസി സബ് ഇൻസ്പെക്ടർ അബ്ദുല്ല മാങ്ങാട്ട് ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ പിടിഎ പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ പി മുഹമ്മദ് കോയ, അബ്ദുല്ല എ പി, ഉസ്മാൻ അണ്ടോണ, റഷീദ് പടാളിയിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി സ്വാഗതവും ഹബീബ് എം എം നന്ദിയും പറഞ്ഞു.

=== ശിശുദിനം ആചരിച്ചു ===

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മനോജ് മണിയൂർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്ലാസ് റൂം ലൈബ്രറി, കൈയെഴുത്ത് മാഗസിൻ, സ്കൂൾ വാർത്താ പത്രിക പ്രകാശനം, വായനാ മത്സരം എന്നിവ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ, സലിം മടവൂർ, എം.പി എം ബഷീർ, അബ്ദുറഹിമാൻ പി.പി, സാജിദ് എം.എ, സി.പി ഫസൽ അമീൻ സംബന്ധിച്ചു.

=== ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് ===
[[പ്രമാണം:47061 Surakshafood.jpg|ലഘുചിത്രം|250x250ബിന്ദു]]

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്ലാസ് പ്രധാന അധ്യാപകൻ പി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഡോ. രഞ്ജിത് പി ഗോപി, അഞ്ജലി എന്നിവർ ക്ലാസെടുത്തു. കെ പി മുഹമ്മദ് കോയ, അഹമ്മദ് കെ.വി സംബന്ധിച്ചു.

=== ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ് ===
[[പ്രമാണം:47061 KITE LKMARKAZ24 CAMP.jpg|ഇടത്ത്‌|ലഘുചിത്രം|290x290px|2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ്]]

2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് 2022 ഡിസംബർ 12 ശനിയാഴ്ച നടത്തി.  സ്കൂൾ പി ടി എ പ്രസിഡന്റ് ജനാബ് അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ സ്കൂൾ കോൺഫറൻസ് ഹാളിൽ വെച്ചു നടന്ന ഉത്ഘാടന സംഗമത്തിൽ പൂർവ്വവിദ്യാർത്ഥിയും പി ടി എ മെമ്പറും തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ പി. കെ അബ്ദുൽ സലീം നിർവഹിച്ചു. സ്കൂൾ പി ടി എ വൈസ് പ്രസിഡൻറ് ശ്രീ അബ്ദുൽ റഷീദ് കാരന്തൂർ ഏകദിന ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതം ആശംസിച്ച ഉത്‌ഘാടന സംഗമത്തിന്ന് കൈറ്റ് മാസ്റ്റർ പി പി ശിഹാബുദ്ധീൻ നന്ദി രേഖപ്പെടുത്തി. ഏകദിന ക്യാമ്പ് [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2021-24#ഏകദിന സ്കൂൾ ക്യാമ്പ്|കൂടുതലറിയാൻ ക്ലിക്ക്]]

=== ചലന പരിമിതി ക്യാമ്പ് സംഘടിപ്പിച്ചു ===
=== ജില്ലാ കലോത്സവ പ്രതിഭകളെ അനുമോദിച്ചു ===
[[പ്രമാണം:47061-medical.jpg|ഇടത്ത്‌|ലഘുചിത്രം]]

ജില്ലാ സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ മത്സരിച്ച കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ പ്രതിഭകളെ പിടിഎ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വിദ്യാർഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി. അനുമോദന ചടങ്ങ് കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോൾ ഉദ്ഘാടനം ചെയ്തു. യു എസ് എസ് പരീക്ഷയിൽ മികവ് നേടിയ വിദ്യാർഥികൾക്ക് എ.ഇ.ഒ ഉപഹാരം നൽകി. സ്കൂൾ പിടിഎ പ്രസിഡൻ്റ് പി ഖാദർ ഹാജി അധ്യക്ഷനായിരുന്നു. മർകസ് അക്കദാമിക ഡിറക്ടറൈറ്റ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ഉനൈസ്, അബ്ദുൽ ജലീൽ കെ, ജമാൽ കെ.എം, നൗഫൽ എം.പി, ശിഹാബുദ്ദീൻ, റഷീദ് പടാളിയിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതവും സി.കെ ശക്കീർ നന്ദിയും പറഞ്ഞു.

കുന്ദമംഗലം ബി ആർ സി യ്ക്കു കീഴിൽ കുന്ദമംഗലം, കുരുവട്ടൂർ, മണാശ്ശേരി എന്നീ പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ചലന പരിമിതി അനുഭവിയ്ക്കുന്ന കുട്ടികൾക്ക് സഹായക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള വൈദ്യ പരിശോധനാ ക്യാമ്പ് 01-08-22 ന്    മർകസ് ഹയർ  സെക്കൻററി സ്കൂളിൽ വെച്ച് നടന്നു. ക്യാമ്പിൽ മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ സെൻ്ററിലെ ഡോക്ടർ ആയ റാസി അഹമ്മദ് ടെക്നീഷ്യൻ സിറാജുദ്ധീൻ എം.പി എന്നിവർ കുട്ടികളെ പരിശോധിച്ചു. ഇരുപത്തിയാറ്‌ കുട്ടികൾക്ക് ക്യാമ്പിൻ്റെ ആനുകൂല്യം ലഭ്യമായി.മർകസ് സ്കൂളിലെ ഏഴ്  കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ബി ആർ സി യിലെ ബിപിസി ശ്രീ ശിവദാസൻ സാർ, ട്രെയിനർ ഹാഷിദ് സർ, സ്കൂളിലെ പ്രധാനാധ്യാപകൻ നാസർ സർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.