"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 260: | വരി 260: | ||
==പഠനോത്സവം== | ==പഠനോത്സവം== | ||
18-03-2025 ന് സ്കൂളിൽ പഠനോത്സവം നടത്തി. ഉദ്ഘാടനം ചെയ്തത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.കരുണാകരൻ മാസ്റ്റർ ആയിരുന്നു. പരിപാടിയിൽ പ്രധാനാധ്യാപിക സ്വഗതം പറഞ്ഞു. അധ്യക്ഷത വഹിച്ചത് പി.ടി.എ.പ്രസിഡൻ്റ് ആയിരുന്നു. ചടങ്ങിൽ മുഖ്യ അതിഥി BPC ശ്രീ.മെഹറലി സർ ആയിരുന്നു. MPTA പ്രസിഡൻ്റ് അഞ്ജു ഷാനീവ് ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി സരിതടീച്ചർ നന്ദി അറിയിച്ചു. ക്വിസ് ചലഞ്ച് ,കുട്ടിപീട്യ എന്നീ പരിപാടികൾ വ്യത്യസ്തത പുലർത്തി.തുടർന്ന് കുട്ടികളുടെ വിവിധപഠന മികവുകൾ സ്റ്റേജിൽ അവതരിപ്പിച്ചു.പഠനനേട്ടങ്ങൾ പ്രദർശിപ്പിച്ചു. | 18-03-2025 ന് സ്കൂളിൽ പഠനോത്സവം നടത്തി. ഉദ്ഘാടനം ചെയ്തത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.കരുണാകരൻ മാസ്റ്റർ ആയിരുന്നു. പരിപാടിയിൽ പ്രധാനാധ്യാപിക സ്വഗതം പറഞ്ഞു. അധ്യക്ഷത വഹിച്ചത് പി.ടി.എ.പ്രസിഡൻ്റ് ആയിരുന്നു. ചടങ്ങിൽ മുഖ്യ അതിഥി BPC ശ്രീ.മെഹറലി സർ ആയിരുന്നു. MPTA പ്രസിഡൻ്റ് അഞ്ജു ഷാനീവ് ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി സരിതടീച്ചർ നന്ദി അറിയിച്ചു. ക്വിസ് ചലഞ്ച് ,കുട്ടിപീട്യ എന്നീ പരിപാടികൾ വ്യത്യസ്തത പുലർത്തി.തുടർന്ന് കുട്ടികളുടെ വിവിധപഠന മികവുകൾ സ്റ്റേജിൽ അവതരിപ്പിച്ചു.പഠനനേട്ടങ്ങൾ പ്രദർശിപ്പിച്ചു. | ||
<gallery mode="packed-overlay"> | |||
പ്രമാണം:47453 GP-127.jpg | |||
പ്രമാണം:47453 GP-128.jpg | |||
പ്രമാണം:47453 GP-129.jpg | |||
പ്രമാണം:47453GP-130.jpg | |||
</gallery> | |||