"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47453 (സംവാദം | സംഭാവനകൾ)
47453 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 231: വരി 231:
</gallery>
</gallery>
==പഠനയാത്ര==
==പഠനയാത്ര==
   18-03-2025 ന് സ്ക്കൂളിൽ നിന്നും വേവ്ലാൻ്റ് വാട്ടർ തീം പാർക്കിലേക്ക് പഠനയാത്ര നടത്തി.യാത്രയിൽ 25 വിദ്യാർത്ഥികളും
   18-03-2025 ന് സ്ക്കൂളിൽ നിന്നും വേവ്ലാൻ്റ് വാട്ടർ തീം പാർക്കിലേക്ക് പഠനയാത്ര നടത്തി.യാത്രയിൽ 25 വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചാണ് യാത്രപോയത്.വിവിധ പക്ഷികൾ വ്യത്യസ്തമായ കാഴ്ചയായി കുട്ടികൾക്ക്.വെളളത്തിലും പാർക്കിലും കുട്ടികൾ ഒരുപോലെ ആസ്വദിച്ചു.രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ ആയിരുന്നു പഠനയാത്ര.എല്ലാവരും പഠനയാത്ര വളരെയധികം ആസ്വദിച്ചു.
<gallery mode="packed-overlay">
പ്രമാണം:47453 GP-121.jpg
പ്രമാണം:47453 GP-122.jpg
പ്രമാണം:47453 GP-123.jpg
പ്രമാണം:47453 GP-124.jpg
പ്രമാണം:47453 GP-125.jpg
പ്രമാണം:47453 GP-126.jpg
</gallery>


==റിപബ്ലിക്ക് ദിനാഘോഷം==
==റിപബ്ലിക്ക് ദിനാഘോഷം==
   26-01-2025 ന് റിപബ്ലിക്ക് ദിനാഘോഷം നടത്തി.രാവിലെ 9 മണിക്ക് ദേശീയ പതാക ഉയർത്തി.പ്രധാനാധ്യാപിക, പി.ടി.എ.പ്രസിഡൻ്റ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 27-ാം തിയ്യതി റിപബ്ലിക്ക് ദിനാചരണ ഭാഗമായി ക്വിസ് മത്സരം നടത്തി. ഒന്നാം സ്ഥാനം കാശിനാഥ് നേടി. റിപബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് ഡോക്യുമെൻ്ററി പ്രദർശനം നേടി. പാസിങ്ങ് ഔട്ട് പരേഡ് കുട്ടികൾ കണ്ടു.ദിനാചരണ ഭാഗമായി ആസൂത്രണം ചെയ്ത എല്ലാ പരിപാടികളും നടത്തി.
   26-01-2025 ന് റിപബ്ലിക്ക് ദിനാഘോഷം നടത്തി.രാവിലെ 9 മണിക്ക് ദേശീയ പതാക ഉയർത്തി.പ്രധാനാധ്യാപിക, പി.ടി.എ.പ്രസിഡൻ്റ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 27-ാം തിയ്യതി റിപബ്ലിക്ക് ദിനാചരണ ഭാഗമായി ക്വിസ് മത്സരം നടത്തി. ഒന്നാം സ്ഥാനം കാശിനാഥ് നേടി. റിപബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് ഡോക്യുമെൻ്ററി പ്രദർശനം നേടി. പാസിങ്ങ് ഔട്ട് പരേഡ് കുട്ടികൾ കണ്ടു.ദിനാചരണ ഭാഗമായി ആസൂത്രണം ചെയ്ത എല്ലാ പരിപാടികളും നടത്തി.
<gallery mode="packed-hover">
പ്രമാണം:47453 GP-120.jpg
</gallery>
==സ്ക്കൂൾ വാർഷികവും യാത്രയയപ്പും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനവും==
    ഫെബ്രുവരി 21 ന് വൈകുന്നേരം 4 മണിക്ക് ആയിരുന്നു സാംസ്കാരിക സമ്മേളനം ആരംഭിച്ചത്. പരിപാടി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രധാനാധ്യാപികയെ പൊന്നാട അണിയിച്ചു.കൊടുവള്ളി AEO ചടങ്ങിൽ മുഖ്യാതിഥി ആയി. പ്രധാനാധ്യാപികക്ക് ഉപഹാരം സമർപ്പിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചടങ്ങിൽ അധ്യക്ഷപദവി അലങ്കരിച്ചു. PTA  പ്രസിഡൻ്റ ചടങ്ങിന് സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക ചടങ്ങിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.SMC ചെയർ പേഴ്സൺ ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി.സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം പ്രധാനാധ്യാപിക ശ്രീമതി-ബീനടീച്ചർ നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.വാർഷികാഘോഷം FIESTA 2K25 വളരെയധികം ആസ്വാദ്യത പുലർത്തി.
<gallery mode="packed-overlay">
പ്രമാണം:47453 GP-131.JPG
പ്രമാണം:47453 GP-132.JPG
പ്രമാണം:47453 GP-133..JPG
പ്രമാണം:47453 GP-134.JPG
പ്രമാണം:47453 GP-135.JPG
പ്രമാണം:47453 GP-136.JPG
</gallery>
==പഠനോത്സവം==
    18-03-2025 ന് സ്കൂളിൽ പഠനോത്സവം നടത്തി. ഉദ്ഘാടനം ചെയ്തത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.കരുണാകരൻ മാസ്റ്റർ ആയിരുന്നു. പരിപാടിയിൽ പ്രധാനാധ്യാപിക സ്വഗതം പറഞ്ഞു. അധ്യക്ഷത വഹിച്ചത് പി.ടി.എ.പ്രസിഡൻ്റ് ആയിരുന്നു. ചടങ്ങിൽ മുഖ്യ അതിഥി BPC ശ്രീ.മെഹറലി സർ ആയിരുന്നു. MPTA പ്രസിഡൻ്റ് അഞ്ജു ഷാനീവ് ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി സരിതടീച്ചർ നന്ദി അറിയിച്ചു. ക്വിസ് ചലഞ്ച് ,കുട്ടിപീട്യ എന്നീ പരിപാടികൾ വ്യത്യസ്തത പുലർത്തി.തുടർന്ന് കുട്ടികളുടെ വിവിധപഠന മികവുകൾ സ്റ്റേജിൽ അവതരിപ്പിച്ചു.പഠനനേട്ടങ്ങൾ പ്രദർശിപ്പിച്ചു.
<gallery mode="packed-overlay">
പ്രമാണം:47453 GP-127.jpg
പ്രമാണം:47453 GP-128.jpg
പ്രമാണം:47453 GP-129.jpg
പ്രമാണം:47453GP-130.jpg
</gallery>