"കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
2021 ൽ മട്ടാഞ്ചേരി ഉപജില്ലയിലെ മികവ് പുരസ്‌കാരം ഏറ്റുവാങ്ങി. | |||
2023 ലെ USS പരീക്ഷയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ മാർക്ക് കുമാരി ഐശ്വര്യ വിനയൻ സ്വന്തമാക്കി. | |||
2023 നവംബർ മാസത്തിൽ പരിസ്ഥിതി ക്ലബ്ബും കാരുണ്യ സംഘവേദിയും കൂടി ഞങ്ങളുടെ സ്കൂളിനെ മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയമായി തിരഞ്ഞെടുത്തു. | |||
2024 ൽ മലയാള മനോരമ ന്യൂസ് ഫെസ്റ്റ് കോംപ്പെറ്റീഷനിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ രജിസ്റ്റർ ചെയുകയും നിരവധി കുട്ടികൾ സമ്മാനർഹരാവുകയും ചെയ്തു. | |||