"പെരുന്ന ഗവ എൽ പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33357 (സംവാദം | സംഭാവനകൾ)
No edit summary
33357 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു
{{PSchoolFrame/Pages}}{{Yearframe/Header}}
[[പ്രമാണം:33357--hm.jpg|ലഘുചിത്രം]]
  എ
 
 
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു
 
എല്ലാ വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഐസിടി  സാധ്യത  ഉപയോഗിച്ചുള്ള പഠനം നടക്കുന്നു
[[പ്രമാണം:33357--hm.jpg|ലഘുചിത്രം]]പരീക്ഷണ നിരീക്ഷണ ങ്ങളിലൂടെ യുള്ള  പഠനം കുട്ടികൾക്ക് ലഭ്യമാക്കുന്നു
 
കുട്ടികൾക്കും രക്ഷാകർത്താകൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ മെച്ചപ്പെട്ട ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്
 
ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒന്നാം ക്ലാസ്സിൽ കുഞ്ഞു മലയാളം രണ്ടാം ക്ലാസ്സിൽ മലയാളത്തിളക്കം മൂന്നാം ക്ലാസ്സിൽ കൈത്താങ് നാലാം ക്ലാസ്സിൽ ചുവടുകൾ എന്നിവ ചെയ്യുന്നു .കൂടാതെ ഇംഗ്ലീഷിന്റെ my littile world ,my english world എന്നിവ ക്ലാസ്സിൽ ചെയ്തു വരുന്നു .
 
ഗണിതവുമായി ബന്ധപ്പെടുത്തി മധുരം ഗണിതം ഓരോ യൂണിറ്റുമായി ബന്ധപ്പെടുത്തി കൂടുതൽ വർക്ക് ഷീറ്റുകൾ ഐസിടി പഠനം എന്നിവ ചെയ്യുന്നു
 
അറബി ഭാഷ പഠനവുമായി ബന്ധ പെട്ടും ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു
"https://schoolwiki.in/പെരുന്ന_ഗവ_എൽ_പി_എസ്/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്