"സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Stjoseph38 (സംവാദം | സംഭാവനകൾ) No edit summary |
Stjoseph38 (സംവാദം | സംഭാവനകൾ) (ചെ.) added Category:33086 using HotCat |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 211: | വരി 211: | ||
'''05/08/2024 , തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറിക്യാമ്പ് നടത്തപ്പെട്ടു . കോട്ടയം കൈറ്റ്മാസ്റ്റർ ട്രെയിനർ ശ്രീ. ബാലചന്ദ്രൻ സാർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന് വേണ്ട ക്രമീകരണങ്ങൾ കൈറ്റ് മിസ്ട്രസീ സെബാസ്റ്റ്യനും ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി . ലിജി സെബാസ്റ്റ്യൻ ക്യാമ്് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ഉദ്ദേശം. പ്രധാനമായും സ്ക്രാച്ച് , ആനിമേഷൻ റോബോട്ടിക്സ് എന്നീ മേഖലയിലുള്ള പരിശീലനം ക്യാമ്പിൽ നൽകി. വൈകുന്നേരം 4 മണിയോടെ ക്യാമ്പ് സമാപിച്ചു.''' | '''05/08/2024 , തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറിക്യാമ്പ് നടത്തപ്പെട്ടു . കോട്ടയം കൈറ്റ്മാസ്റ്റർ ട്രെയിനർ ശ്രീ. ബാലചന്ദ്രൻ സാർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന് വേണ്ട ക്രമീകരണങ്ങൾ കൈറ്റ് മിസ്ട്രസീ സെബാസ്റ്റ്യനും ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി . ലിജി സെബാസ്റ്റ്യൻ ക്യാമ്് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ഉദ്ദേശം. പ്രധാനമായും സ്ക്രാച്ച് , ആനിമേഷൻ റോബോട്ടിക്സ് എന്നീ മേഖലയിലുള്ള പരിശീലനം ക്യാമ്പിൽ നൽകി. വൈകുന്നേരം 4 മണിയോടെ ക്യാമ്പ് സമാപിച്ചു.''' | ||
[[പ്രമാണം:33086- LK-24-27-precamp.jpg|ഇടത്ത്|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ]] | [[പ്രമാണം:33086- LK-24-27-precamp.jpg|ഇടത്ത്|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ]] | ||
| വരി 224: | വരി 227: | ||
'''05/06/2025 , വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ശ്രീമതി. ഷെറീന ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. kdenlive 24.05 എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറിലൂടെ വീഡിയോ എങ്ങനെ കൂടുതൽ ആകർഷണീയമാക്കാം എന്ന് വിവരിച്ചു. കുട്ടികൾ ചിത്രങ്ങൾ എടുത്ത് reels തയ്യാറാക്കി.''' | '''05/06/2025 , വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ശ്രീമതി. ഷെറീന ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. kdenlive 24.05 എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറിലൂടെ വീഡിയോ എങ്ങനെ കൂടുതൽ ആകർഷണീയമാക്കാം എന്ന് വിവരിച്ചു. കുട്ടികൾ ചിത്രങ്ങൾ എടുത്ത് reels തയ്യാറാക്കി.''' | ||
[[പ്രമാണം:33086 KTM 2024-25 SCHOOL CAMP PHASE 1.jpg|ഇടത്ത്|ലഘുചിത്രം|'''സ്കൂൾ ക്യാമ്പ് ഫെയ്സ് - 1''']] | [[പ്രമാണം:33086 KTM 2024-25 SCHOOL CAMP PHASE 1.jpg|ഇടത്ത്|ലഘുചിത്രം|'''സ്കൂൾ ക്യാമ്പ് ഫെയ്സ് - 1''']] | ||
[[വർഗ്ഗം:33086]] | |||