ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് കടന്നപ്പള്ളി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsk13085 (സംവാദം | സംഭാവനകൾ)
Ghsk13085 (സംവാദം | സംഭാവനകൾ)
 
വരി 15: വരി 15:


<gallery>
<gallery>
പ്രമാണം:13085 jrc tthenmav inaug.jpg|alt=
പ്രമാണം:13085 jrc thenmav programme.jpg|alt=
പ്രമാണം:13085 jrc thenmav programme.jpg|alt=
</gallery>
</gallery>

22:16, 12 ജൂൺ 2025-നു നിലവിലുള്ള രൂപം

ജൂൺ 5- പരിസ്ഥിതി ദിനം


പ്രകൃതിസംരക്ഷണ പ്രതിജ്ഞയെടുത്തു

കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എസ് പി സിയും മാതൃഭൂമി സീഡ് ക്ലബും ചേർന്ന് ജൈവ വൈദ്യുത ഉദ്യാനത്തിൽ പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുത്തു. സീനിയർ അസിസ്റ്റന്റ്എം.സിൽജ ഉദ്‌ഘാടനം ചെയ്തു.

തേന്മാവ് പരിപാടി

പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് ജൂനിയർ റെഡ്ക്രോസിന്റെ നേത്രൃത്വത്തിൽ തേൻമാവ് പരിപാടി പ്രധാനാധ്യാപിക ലിന്റാമ്മ ജോൺ നിർവഹിച്ചു.