"സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sitc33026 (സംവാദം | സംഭാവനകൾ)
Sitc33026 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
=='''2022-ലെ പ്രവേശനോത്സവം'''==

== '''പരിസ്ഥിതിദിനാചരണം'''==
== '''പരിസ്ഥിതിദിനാചരണം'''==
[[പ്രമാണം:33026-Krishi.jpg|പകരം=പരിസ്ഥിദിനാചരണം|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|പരിസ്ഥിതിദിനാചരണം]]
[[പ്രമാണം:33026-Krishi.jpg|പരിസ്ഥിതിദിനാചരണം]]
'''പാഠം ഒന്ന് പാടത്തേയ്ക്ക്''' നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നു.
'''പാഠം ഒന്ന് പാടത്തേയ്ക്ക്''' നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നു.

വരി 10: വരി 8:

വീട്ടിൽ തന്നെ കാർഷിക പ്രവർത്തനങ്ങൾക്ക് വിവിധ ക്ലബുകളുടെ  കുട്ടികൾ കൂടുതൽ സമയം കണ്ടെത്തി. പച്ചക്കറികൾ നടുന്നതിനായി വിവിധ ക്ലബുകളിലെ  കുട്ടികളുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. അതുപോലെ വാഴ, കപ്പ, ചേബ്, ചേന, പയർ തുടങ്ങിയവ നട്ടു പരിപാലിച്ചുവരുന്നു. അതിനാൽതന്നെ ഈ വർഷത്തെ കാർഷിക പ്രവർത്തനങ്ങളും മെച്ചപ്പെട്ടതായിരുന്നു. ലഭ്യമായ സ്ഥലത്ത് മരച്ചീനി, ചേന, വഴുതന, പയർ തുടങ്ങിയവ കുട്ടികൾ കൃഷി ചെയ്യുന്നു. ഇതിന്റെ ഫലങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിന്റെ കറികളുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. നല്ല മനോഹരമായ ഒരു പൂന്തോട്ടവും, കുട്ടികൾക്കു വേണ്ടി മീൻ കുളവും ഉണ്ടാക്കി. അതുപോലെ ഇതുപോലുള്ള പ്രവർത്തനങ്ങൾ വീടുകളിലും ചെയ്യ്തുവരുന്നു.

[[പ്രമാണം:കാർഷിക പ്രവർത്തനം.jpg|പകരം=പരിസ്ഥിദിനാചരണം|വലത്ത്|ലഘുചിത്രം|200x200ബിന്ദു|പരിസ്ഥിതിദിനാചരണം]]

• തങ്ങളുടെ സാധ്യതകൾക്കനുസരിച്ച് ഒരോ കുട്ടിയും കൃഷിത്തോട്ടം ഒരുക്കി.
==''''സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല; ഇൻ്റർനെറ്റ് വഴി അനന്ത സാധ്യതകളിലേക്കുള്ള ലോകമാണ്'''==
• ഫലവൃക്ഷത്തൈകളും പച്ചക്കറിച്ചെടികളും നട്ടു വളർത്തി.
• കോഴി, മീൻ, ആട്, മുയൽ എന്നിവയേയും ചില കുട്ടികൾ വളർത്തുന്നു.
• കാർഷിക വിളകളെക്കുറിച്ചും ഇവയ്ക്കുണ്ടാകുന്ന രോഗങ്ങളേക്കുറിച്ചും മുതിർന്ന കർഷകരോട്  ചോദിച്ചറിയുകയും    അത് മറ്റുള്ളവരുമായി ഷെയർ ചെയ്യുകയും ചെയ്തു.
• കുട്ടികൾ , വീട്ടിൽ വച്ചുപിടിപ്പിച്ച പച്ചക്കറികൾ സ്കൂളിൽ ഓണസദ്യ ഒരുക്കുന്നതിനായി കൊണ്ടുവരുകയും ചെയതു.  അങ്ങനെ കാർഷിക പ്രവർത്തനങ്ങൾ മികവുറ്റതാക്കി മാറ്റി.

==''''സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല; ഇൻ്റർനെറ്റ് വഴി അനന്ത സാധ്യതകളിലേക്കുള്ള ലോകമാണ്'''==
സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല; ഇൻ്റർനെറ്റ് വഴി അനന്ത സാധ്യതകളിലേക്കുള്ള ലോകമാണ് എന്ന് കുട്ടികൾ അമ്മമാരെ മൾട്ടിമീഡിയ പ്രസൻ്റേഷനോടുകൂടി എടുത്ത സൈബർ സുരക്ഷാ പരിശീലന പരിപാടിയിൽ ബോധ്യപ്പെടുത്തികൊടുത്തപ്പോൾ അമ്മമാർക്ക് ആശ്ചര്യവും കൗതുകവും ഒപ്പം നെടുവീർപ്പും. സംസ്ഥാന സർക്കാരിൻറെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റും, ലിറ്റിൽ കൈറ്റ്സ് ക്ലബിലെ കുട്ടികൾ വഴി അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനത്തിന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ തുടക്കം കുറിച്ചു.  
[[പ്രമാണം:Amma12.jpg|പകരം=സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|സ്മാർട്ട് ഫോൺ ]]
സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല; ഇൻ്റർനെറ്റ് വഴി അനന്ത സാധ്യതകളിലേക്കുള്ള ലോകമാണ് എന്ന് കുട്ടികൾ അമ്മമാരെ മൾട്ടിമീഡിയ പ്രസൻ്റേഷനോടുകൂടി എടുത്ത സൈബർ സുരക്ഷാ പരിശീലന പരിപാടിയിൽ ബോധ്യപ്പെടുത്തികൊടുത്തപ്പോൾ അമ്മമാർക്ക് ആശ്ചര്യവും കൗതുകവും ഒപ്പം നെടുവീർപ്പും. സംസ്ഥാന സർക്കാരിൻറെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റും, ലിറ്റിൽ കൈറ്റ്സ് ക്ലബിലെ കുട്ടികൾ വഴി അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനത്തിന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ തുടക്കം കുറിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജോസ് അമ്മ അറിയാൻ എന്ന പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഓൺലൈൻ പണമിടപാടുകൾ, ഗെയിമുകൾ, ഇൻ്റർനെറ്റ് ഉപയോഗം എന്നിവയിലെല്ലാം രക്ഷിതാക്കളുടെ ആരോഗ്യകരമായ ശ്രദ്ധ വേണമെന്ന് കുട്ടികൾ അമ്മമാരെ ഓർമ്മപ്പെടുത്തി. സ്മാർട്ട്ഫോൺ, ഇൻ്റർനെറ്റിൻ്റെ സുരക്ഷിതമായ ഉപയോഗം, സുരക്ഷിതമായ മൊബൈൽ ഉപയോഗം, വ്യാജവാർത്തകൾ എങ്ങനെ തടയാം, ഇൻ്റർനെറ്റിലെ ചതിക്കുഴികൾ എന്നിങ്ങനെ നാലു സെഷനുകളിലായി നടന്ന ക്ലാസ്സുകൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർ മനു കെ ജോസ്, കൈറ്റ് മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ എന്നിവർ സൈബർലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിലും ക്ലാസെടുത്തു.  
ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന് കുട്ടികളോട് പറയുന്നതിൽ അർത്ഥമില്ല എന്നും എന്നാൽ അത് എങ്ങനെ നമുക്കും കുട്ടികൾക്കും ഉപകാരപ്രദമായും സുരക്ഷിതമായും ഉപയോഗിക്കാം എന്ന കാര്യം അറിഞ്ഞിരിക്കണം എന്നും കുട്ടികൾ അമ്മമാരെ ഉദ്ബോധിപ്പിച്ചു. ഫോണിൽ വരുന്ന ഓ ടി പി ഒരു കാരണവശാലും ആരുമായും പങ്കുവെക്കരുത് എന്നും ഗൂഗിൾ പേ, മറ്റ് ബാങ്കിംഗ് ആപ്പുകൾ എന്നിവയുടെ പാസ് വേഡുകൾ രഹസ്യം

  ആയിരിക്കണമെന്നും കുട്ടികൾ ഓർമ്മപ്പെടുത്തി. ചില സന്ദേശങ്ങൾ വ്യാജമാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് എന്നും കുട്ടികൾ ഉദാഹരണസഹിതം വ്യക്തമാക്കി. കുട്ടികൾ എന്തിനൊക്കെ മൊബൈൽ ഉപയോഗിക്കുന്നു എന്നും എന്തൊക്കെ ഷെയർ ചെയ്യുന്നു എന്നും രക്ഷിതാക്കൾ മനസ്സിലാക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണം. കുട്ടികളുടെ യൂട്യൂബ്, മൊബൈൽ ഗെയിമുകൾ, സോഷ്യൽ മീഡിയയുടെ ഉപയോഗം തുടങ്ങിയവയ്ക്ക് സമയപരിധി ഏർപ്പെടുത്തണമെന്നും കുട്ടികൾ തന്നെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

=='''സത്യമേവ ജയതേ'''==
സത്യമേവ ജയതേ എന്ന സംരഭത്തിൻെ്റ ലക്ഷ്യം എന്നത്  വ്യാജവാർത്തകൾ തിരിച്ചറിയുന്നതിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്നതാണ്. സ്കൂളുകളിൽ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന സംസ്ഥാന സർക്കാർ സംരംഭമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഫോർ എഡ്യുക്കേഷൻ ആരംഭിച്ച ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി സത്യമേവ ജയതേ ക്ക്  എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.
അ‍ഞ്ച് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ സോഷ്യൽ മീഡിയയിലെ തെറ്റായ വിവരങ്ങൾ കണ്ടെത്തുന്നതിനും അതിൻെറ വ്യാപനം തടയുന്നതിനുമുള്ള അടിസ്ഥാന വൈദഗ്ധ്യം കൊടുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ക്ലാസ്സുകൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.

=='''വായനാദിനാചരണം'''==
=='''വായനാദിനാചരണം'''==
വരി 35: വരി 20:
"വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും".. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും നാം ആചരിക്കുന്നു. വാകക്കാട് അൽഫോൻസാ ഹൈ സ്കൂൾ  വായനാദിനം സമുചിതമായി ആചരിച്ചു.

കുട്ടികളിൽ ഭാഷാ പരി‍ഞ്ജാനവും സർഗാത്മക കഴിവുകളും ഗവേഷണാത്മക താല്പര്യവും പരിപോഷിപ്പിക്കുന്ന പദ്ധതിക്ക് വായനാദിനത്തിൽ അൽഫോൻസാ ഹൈ സ്കൂൾ  തുടക്കം കുറിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കൂടാതെ വായനാദിനസന്ദേശം നൽകുന്ന പോസ്റ്ററുകളും നിർമ്മിച്ചു. പോസ്റ്റർരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ' വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക 'എന്ന പി എൻ പണിക്കരുടെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു..

=='''അനുപല്ലവി'''==
'''മധുരം e മലയാളം പദ്ധതിക്ക് 19-06-21-ൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ചുതിൻെ്റ രുപീകരണവും നടത്തപ്പെട്ടു.'''
[[പ്രമാണം:33026-Anupallavi.jpg|പരിസ്ഥിതിദിനാചരണം]]
 
പത്താം ക്ളാസ്സിലെ കുമാരി അനു അജിയുടെ കവിതാ സമാഹാം -അനുപല്ലവി-പ്രസിദ്ധീകരിച്ചു
കുട്ടികളിലെ ഭാഷാ പരിജ്ഞാനവും സർഗ്ഗാത്മക കഴിവുകളും ഗവേഷണ താല്പര്യവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ  വായനാദിനത്തിൽ മധുരം ഇ മലയാളം പദ്ധതിക്ക് പുനരാരംഭം കുറിച്ചു.  സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി പദ്ധതി ഉദ്ഘാടനം ചെയ്തു. എല്ലാ  കുട്ടികളെയും  മലയാളം തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കുന്നതിനൊപ്പം കുട്ടികളുടെ രചനാപാടവം മനസ്സിലാക്കി ഉപന്യാസം , ലേഖനം, കഥ , കവിത എന്നിവ എഴുതുന്നതിനുള്ള പരിശീലനം തുടർച്ചയായി കൊടുക്കുന്നതിനും ഉള്ള പദ്ധതിയാണ്  മധുരം ഇ മലയാളം.
=='''മുൻ എം പി ശ്രീ ജോയ് എബ്രഹം നമ്മുടെ പച്ചക്കറിത്തോട്ടം സന്ദർശിക്കുന്നു'''==
വി. അൽഫോൻസാമ്മ അദ്ധ്യാപികയായിരുന്ന ഈ സ്കൂളിൽ കുട്ടികളുടെ കൈയക്ഷരം മെച്ചപ്പെടുത്തുന്നതിനും  പ്രത്യേകം ശ്രദ്ധചെലുത്തുന്നു. ഹെഡ്മിസ്ട്രസ് സി. ടെസ്സ് എഫ്.സി.സി സ്വാഗതപ്രസംഗം നടത്തി. സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് വായനാദിന==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:33026-MP.jpg]]
  ==പാഠ്യേതര പ്രവർത്തനങ്ങൾ==
*'''<big>ആർട്സ്  ക്ലബ്ബ്</big>'''
*'''<big>ആർട്സ്  ക്ലബ്ബ്</big>'''
<gallery>119.resized33026.JPG</gallery>
<gallery>119.resized33026.JPG</gallery>