"മദർ തെരേസ യു.പി.എസ്. വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| Mother Teresa U.P.S, Vadakkencherry }} | |||
പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ ദേശീയപാത 544 കൊച്ചി സേലം റോഡിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി തൃശ്ശൂരിനും പാലക്കാടിനും മധ്യേ വടക്കഞ്ചേരി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി വിശുദ്ധ മദർ തെരേസയുടെ നാമം അര്ഥപൂര്ണമാക്കികൊണ്ടു മദർ തെരേസ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു . | |||
{{Schoolwiki award applicant}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കമ്മാന്തറ | |||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=21272 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32060200604 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1938 | |||
|സ്കൂൾ വിലാസം= കമ്മാന്തറ | |||
|പോസ്റ്റോഫീസ്=വടക്കഞ്ചേരി | |||
|പിൻ കോഡ്=678683 | |||
|സ്കൂൾ ഫോൺ=0492 2259179 | |||
|സ്കൂൾ ഇമെയിൽ=motherteresamailbox@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ആലത്തൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കഞ്ചേരിപഞ്ചായത്ത് | |||
|വാർഡ്=13 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=തരൂർ | |||
|താലൂക്ക്=ആലത്തൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=901 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=744 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1645 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=44 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സി. രജിനി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= ശ്രീ ബിനോയ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി നീതു | |||
| സ്കൂൾ ചിത്രം=21272school.jpeg | |||
| size=350px | |||
| caption= | |||
| ലോഗോ=21272 logo.jpg | |||
| logo_size=50px}} | |||
== '''ചരിത്രം''' == | |||
'''1938 ൽ പെൺകുട്ടികൾക്ക് മാത്രമായി ഒറ്റ മുറിയിൽ നടത്തിയിരുന്ന സ്കൂൾ, എ .യു. പി. സ്കൂൾ ഹെഡ് മാസ്റ്ററും ആയക്കാട് സി എ ഹൈ സ്കൂൾ അധ്യാപകനുമായ പി വി ചാമി അയ്യർ ആണ് തുടങ്ങിയത് . തുടർന്ന് ഇത് മണി തട്ടാന് വിറ്റു . മണി തട്ടാന്റെ കൈയിൽ നിന്നും പി വി ഉണ്ണാലച്ചൻ വാങ്ങുന്നത് 1941 ൽ ആണ് . അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി ഇത് ഹയർ എലിമെന്ററി സ്കൂൾ ആയി . പി വി ഉണ്ണാലച്ചന്റെ ഭാര്യ ആയിരുന്ന ശ്രീമതി സരസ്വതി നേത്യാരുടെ ഓർമക്കായിട്ടാണ് ഈ സ്കൂളിന് "സരസ്വതി വിലാസം അപ്പർ പ്രൈമറി സ്കൂൾ " എന്ന പേര് നൽകിയത് . 2008 ൽ ശ്രീ തോമസ് മാത്യു അവർകൾക്കു ഈ സ്ഥാപനം കൈമാറ്റം ചെയ്യപ്പെടുകയും ,"മദർ തെരേസ യു പി സ്കൂൾ" എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു .''' | |||
[[മദർ തെരേസ യു.പി.എസ്. വടക്കഞ്ചേരി/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | |||
=='''ഭൗതികസൗകര്യങ്ങൾ'''== | |||
| | *'''സ്മാർട്ട് ക്ലാസ്സ്''' | ||
*'''ലൈബ്രറി''' | |||
*'''കിഡ്സ് പാർക്ക്''' | |||
*'''സ്കൂൾ ബസ്''' | |||
*'''കമ്പ്യൂട്ടർ ലാബ്''' | |||
*'''സ്വിമ്മിങ് പൂള്''' | |||
*'''അത്യാധുനിക അടുക്കള''' | |||
[[മദർ തെരേസ യു.പി.എസ്. വടക്കഞ്ചേരി/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾ]] | |||
* | |||
| | == '''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
*[[{{PAGENAME}}/ക്ലബ് പ്രവർത്തനങ്ങൾ|ക്ലബ് പ്രവർത്തനങ്ങൾ]] | |||
*[[{{PAGENAME}}/2022-2023ക്ലബ് പ്രവർത്തനങ്ങൾ|ക്ലബ് പ്രവർത്തനങ്ങൾ]] | |||
*[[മദർ തെരേസ യു.പി.എസ്. വടക്കഞ്ചേരി/2023-2024 ക്ലബ് പ്രവർത്തനങ്ങൾ|2023-2024 ക്ലബ് പ്രവർത്തനങ്ങൾ]] | |||
=='''മാനേജ്മെന്റ്'''== | |||
'''തോമസ് മാത്യു''' | |||
=='''മുൻ സാരഥികൾ'''== | |||
| | {| class="wikitable" | ||
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''' | |||
!ക്രമ നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
| 1 | |||
|'''''ശ്രീമതി മേരി പോൾ ടീച്ചർ''''' | |||
|'''''2016 April- May''''' | |||
|- | |||
|2 | |||
|'''''ശ്രീമതി ശശികല ടീച്ചർ''''' | |||
|'''''2008-2016''''' | |||
|- | |||
|3 | |||
|'''''ശ്രീമതി വിജയലക്ഷ്മി ടീച്ചർ''''' | |||
|2005-2008 | |||
|- | |||
|4 | |||
|'''''ശ്രീമതി പ്രേമ ടീച്ചർ''''' | |||
|2001-2005 | |||
|- | |||
|5 | |||
|'''''ശ്രീ ജോർജ് മാസ്റ്റർ''''' | |||
|1999-2001 | |||
|- | |||
|6 | |||
|'''''ശ്രീ തങ്കപ്പൻ മാസ്റ്റർ''''' | |||
| | |||
|- | |||
|7 | |||
|'''''ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ''''' | |||
| | |||
|- | |||
|8 | |||
|'''''ശ്രീമതി രാധമ്മ ടീച്ചർ ''''' | |||
| | |||
|} | |||
| | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
! | |||
|- | |||
|1 | |||
|രാമചന്ദ്രൻ മാസ്റ്റർ | |||
|DDE | |||
|- | |||
|2 | |||
|പാളയം പ്രദീപ് | |||
|KPCC member | |||
|- | |||
|3 | |||
|ജെയ്‌സ് ജോസ് | |||
|സിനിമ നടൻ | |||
|- | |||
|4 | |||
|സി രജനി (പ്രധാനാധ്യാപിക) | |||
ബിന്ദു കെ (ഹിന്ദി ) | |||
ബിന്ദു കെ | |||
സഞ്ജയ്കുമാർ ടി ജി | |||
കെ എസ് സൗദ | |||
പ്രീതി എം പി | |||
ദീപ്തി കെ എം | |||
ദീപ കെ എം | |||
ആതിര വി പി | |||
ശാലിനി കെ | |||
| | ക്രിസ്റ്റി ക്ലിറ്റസ് | ||
|മദർ തെരേസ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ അധ്യാപകർ | |||
|- | |||
|5 | |||
|Dr.ജതീർ | |||
Dr.ബഷീർ | |||
Dr.പുഷ്ക്കരൻ | |||
Dr.അനുഹന്ന | |||
|doctors | |||
| | |- | ||
|6 | |||
| | |മുഹ്‌സീന .എം (sepak takraw,നാഷണൽ ഗോൾഡ് മെഡൽ വിന്നർ,യൂണിവേഴ്സിറ്റി ഗോൾഡ് മെഡൽ) | ||
രമേശ് എൻ (high jumb ,കേരള സ്റ്റേറ്റ് സിൽവർ മെഡൽ വിന്നർ ) | |||
| | |sports | ||
|- | |||
| | |7 | ||
|ഗണപതി കെ ജി (appreciation from India Book of Records) | |||
| | |Invent Human sensing Robots | ||
|} | |||
| | |||
| | |||
| | |||
| | |||
| | |||
== '''നേട്ടങ്ങൾ''' == | |||
* പ്രീപ്രൈമറി ഉൾപ്പടെ രണ്ടായിരത്തിൽ പരം കുട്ടികൾ പഠിക്കുന്നു | |||
* തരൂർ നിയോജകമണ്ഡലത്തിൽ ഒന്നാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിനുള്ള അവാർഡ് മന്ത്രി എ കെ ബാലനിൽ നിന്നും ലഭിച്ചു | |||
* 2020 ൽ സ്കൂൾ പത്രം പ്രസിദ്ധീകരിച്ചു . | |||
* യൂ പി ക്ലാസ്സുകളും , കെ ജി ക്ലാസ്സുകളും സ്മാർട്ട് ക്ളാസ്സുകൾ ആക്കി | |||
* 2022 -2023 വർഷത്തിലും USS, LSS സ്കോളർഷിപ്പിൽ മികച്ച വിജയത്തോടെ പാലക്കാട് ജില്ലയിൽ തന്നെ മദർ തെരേസ സ്കൂൾ മുന്നിട്ടു നിൽക്കുന്നു . USS സ്കോളർഷിപ്പിന് 12 വിദ്യാർത്ഥികളും LSS സ്കോളർഷിപ്പിന് 17 വിദ്യാർത്ഥികളും അർഹരായി . | |||
* 2024 -2025 വർഷത്തിലും USS, LSS സ്കോളർഷിപ്പിൽ മികച്ച വിജയത്തോടെ പാലക്കാട് ജില്ലയിൽ തന്നെ മദർ തെരേസ സ്കൂൾ മുന്നിട്ടു നിൽക്കുന്നു . USS സ്കോളർഷിപ്പിന് 17 വിദ്യാർത്ഥികളും LSS സ്കോളർഷിപ്പിന് 15 വിദ്യാർത്ഥികളും അർഹരായി . | |||
| | [[മദർ തെരേസ യു.പി.എസ്. വടക്കഞ്ചേരി/ ചിത്രങ്ങൾ|ചിത്രങ്ങൾ]] | ||
== '''നവമാധ്യമങ്ങൾ''' == | |||
== | ആധുനികതയ്ക്കൊപ്പം സഞ്ചരിയ്ക്കാനും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും മദർ തെരേസ സ്കൂൾ സമൂഹ മാധ്യമരംഗത്തും സജീവ സാന്നിധ്യമാകുന്നു. സ്കൂളിന്റെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഒരു ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കുന്നതിനും ഫേസ്‍ബുക്ക്, യൂടൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നു. | ||
* യൂട്യൂബ് ചാനൽ [https://www.youtube https://www.youtube.com/@motherteresaup6325] | |||
* ഫേസ്‍ബുക്ക് https://www.facebook.com/haischool.kamanthara | |||
== | =='''വഴികാട്ടി'''== | ||
വടക്കഞ്ചേരി മന്ദത്തുനിന്നും ഇരുനൂറ് മീറ്റർ അകലെ കമ്മാന്തറ റോഡിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | |||
{{Slippymap|lat= 10.588548722997531|lon= 76.48246818241505|width=800px|zoom=18|width=full|height=400|marker=yes}} | |||
''' | |||
{| | |||
| | |||
| | |||