"പ്രവേശനോത്സവം 2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) രരരര |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:പ്രവേശനോത്സവം 2025-26.jpg| | = '''''പ്രവേശനോത്സവം 2025-26''''' = | ||
[[പ്രമാണം:പ്രവേശനോത്സവം 2025-26.jpg|right|292x292ബിന്ദു]] | |||
===== കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ സ്കൂൾ പ്രവേശനോത്സവം 2025-26 ജൂൺ 2 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ചു. ഈശ്വരപ്രാർത്ഥനയോടു കൂടി തുടങ്ങിയ പരിപാടിക്ക് സ്കൂൾ PTA വൈസ് പ്രസിഡന്റ് ശ്രീ ഷാജഹാൻ എം അധ്യക്ഷത വഹിച്ചു. സ്കൂൾ സൂപ്രണ്ട് ശ്രീ അനിൽ കുമാർ B സ്വാഗതപ്രസംഗം നടത്തി. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ലൈല ബീവി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ . ജയകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെപ്പറ്റി എഞ്ചിനീയറിംഗ് ഇൻസ്‌ട്രക്റ്റർ ശ്രീ ഹക്കിം എസ് പ്രഭാഷണം നടത്തി. വർക്ക്‌ഷോപ്പ് ഫോർമാൻ ശ്രീ അബ്ദുൾ കലാം എം, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1 ശ്രീ പ്രകാശ് B, ഹെഡ് ക്ലാർക് ശ്രീ സൂരജ് കുമാർ സി, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി ബിന്ദു എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് ക്ലബ് സെക്രട്ടറി ശ്രീ ജയകുമാർ എം കൃതജ്ഞത അറിയിച്ചു. ===== | ===== കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ സ്കൂൾ പ്രവേശനോത്സവം 2025-26 ജൂൺ 2 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ചു. ഈശ്വരപ്രാർത്ഥനയോടു കൂടി തുടങ്ങിയ പരിപാടിക്ക് സ്കൂൾ PTA വൈസ് പ്രസിഡന്റ് ശ്രീ ഷാജഹാൻ എം അധ്യക്ഷത വഹിച്ചു. സ്കൂൾ സൂപ്രണ്ട് ശ്രീ അനിൽ കുമാർ B സ്വാഗതപ്രസംഗം നടത്തി. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ലൈല ബീവി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ . ജയകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെപ്പറ്റി എഞ്ചിനീയറിംഗ് ഇൻസ്‌ട്രക്റ്റർ ശ്രീ ഹക്കിം എസ് പ്രഭാഷണം നടത്തി. വർക്ക്‌ഷോപ്പ് ഫോർമാൻ ശ്രീ അബ്ദുൾ കലാം എം, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1 ശ്രീ പ്രകാശ് B, ഹെഡ് ക്ലാർക് ശ്രീ സൂരജ് കുമാർ സി, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി ബിന്ദു എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് ക്ലബ് സെക്രട്ടറി ശ്രീ ജയകുമാർ എം കൃതജ്ഞത അറിയിച്ചു. ===== | ||