"എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
}}
}}


'''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2025'''
== '''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് - 2025''' ==
 
 
2025 മെയ് 21-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി  LK batch Camp (Phase 1) നടത്തി.
 
രാമപുരം സെൻ്റ് . അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്‍ക‍ൂൾ ലിറ്റിൽ കൈറ്റ് മിസ്‍ട‍്രസ് ശ്രീമതി രശ്മി ജേക്കബ് ക്യാമ്പിന് നേതൃത്വം നൽകി.  വീഡിയോ ചിത്രീകരണം , എഡിറ്റിംഗ് , പ്രൊമോ , റീൽസ് നിർമ്മാണം  ത‍ുടങ്ങിയവയുടെ പരിശീലനം നൽകി. ക്യാമ്പിൽ 29 കുട്ടികൾ പങ്കെടുത്തു . കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് പുതുതലമുറക്കായി നൽകിയ ഈ പരിശീലനം വളരെ ഉപകാരപ്രദവ‍ും വിജ്ഞാനപ്രദവ‍ുമായിരുന്ന‍ു.
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2699202...2699204" എന്ന താളിൽനിന്ന് ശേഖരിച്ചത്