"വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
2024 -25 അധ്യായന വർഷ |
ലിറ്റിൽകൈറ്റ്സ് ക്യാമ്പ് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''പ്രവേശനോത്സവം''' == | == '''പ്രവേശനോത്സവം''' == | ||
2024- 25 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ആഘോഷമാക്കിയില്ല. നമ്മളുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം വേദനാജനകമായ ദിവസത്തോടുകൂടിയാണ് അധ്യാന വർഷം ആരംഭിച്ചത്. നമ്മുടെ സ്കൂളിലെ രണ്ട് പൊന്നു മക്കൾ മരണപ്പെട്ടതിനെ തുടർന്ന് ഈ വർഷത്തെ പ്രവേശനോത്സവം ആഘോഷമാക്കിയില്ല. ബഹുമാനപ്പെട്ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ പുതിയ അധ്യായന വർഷത്തിലേക്ക് തിരി തെളിയിക്കുക എന്നൊരു ചടങ്ങ് മാത്രം നടത്തി. | 2024- 25 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ആഘോഷമാക്കിയില്ല. നമ്മളുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം വേദനാജനകമായ ദിവസത്തോടുകൂടിയാണ് അധ്യാന വർഷം ആരംഭിച്ചത്. നമ്മുടെ സ്കൂളിലെ രണ്ട് പൊന്നു മക്കൾ മരണപ്പെട്ടതിനെ തുടർന്ന് ഈ വർഷത്തെ പ്രവേശനോത്സവം ആഘോഷമാക്കിയില്ല. ബഹുമാനപ്പെട്ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ പുതിയ അധ്യായന വർഷത്തിലേക്ക് തിരി തെളിയിക്കുക എന്നൊരു ചടങ്ങ് മാത്രം നടത്തി.[[പ്രമാണം:44034 vvhssnemom 2024-2025.jpg|ലഘുചിത്രം|2024 25 അധ്യായന വർഷം]] | ||
[[പ്രമാണം:44034 vvhssnemom 2024-2025.jpg|ലഘുചിത്രം|2024 25 അധ്യായന വർഷം]] | |||
== '''<u>പരിസ്ഥിതി ദിനാഘോഷം</u>''' == | |||
[[പ്രമാണം:44034 vvhssnemomenviornmentday.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം]] | |||
ഈ അധ്യായന വർഷത്തിന് പരിസ്ഥിതി ദിന ആഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും സാഹിത്യകാരനും നിരൂപകനുമായ ശ്രീ രാജൻ പൊഴിയൂർ സാറാണ്. തുടർന്ന് തുടർന്ന് ഈ അധ്വാന വർഷത്തിന് എക്കോ ക്ലബ് ഉദ്ഘാടനവും നടത്തുകയും ഉണ്ടായി എക്കോ ക്ലബ്ബിലേക്ക് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷീബ ടീച്ചറിന്റെയും നേതൃത്വത്തിൽ കുട്ടികൾ വൃക്ഷത്തൈകൾ നടുകയും ചെയ്തു. | |||
== '''വായനാവാരം''' == | |||
=== <u>ജൂൺ 19 വായനാദിനം</u> === | |||
ജൂൺ 19 ബുധനാഴ്ച വായനാദിനം നമ്മുടെ സ്കൂളിൽ ആചരിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട ശ്രീ ശശീന്ദ്ര സാറായിരുന്നു തുടർന്ന് കുട്ടികളുടെ കവിതാലാപനം പുസ്തക പരിചയം വായനാദിന പ്രതിജ്ഞ എന്നിവയുണ്ടായിരുന്നു. | |||
[[പ്രമാണം:44034 vvhssnemomenviornmentday2.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം]] | |||
[[പ്രമാണം:44034 vvhssnemommalayalam.jpg|ലഘുചിത്രം|ജൂൺ 19 വായനാദിനം]] | |||
== '''<u>ജല ക്ലബ്ബ്</u>''' == | |||
ജൂൺ 21 നമ്മുടെ സ്കൂളിൽ ജല ക്ലബ്ബിൻറെ ഉദ്ഘാടനം വളരെ നന്നായി നടന്നു. ഉദ്ഘാടനം ശ്രീ ഹരിലാൽ വി സാറായിരുന്നു. | |||
== '''<u>സംസ്കൃത ക്ലബ്ബ് ഉദ്ഘാടനവും ദേശാഭിമാനി പത്ര വിതരണവും</u>''' == | |||
ജൂൺ 24 നമ്മുടെ സ്കൂളിലെ സംസ്കൃത ക്ലബ്ബ് ഉദ്ഘാടനവും ദേശാഭിമാനി പത്ര വിതരണവും നടത്തി. ഉദ്ഘാടനം വർക്കല എംഎൽഎയായ സർ ശ്രീ വി ജോയ് നിർവഹിച്ചു. | |||
== '''<u>വായനാവാരചാരണ സമാപനയോഗം</u>''' == | |||
[[പ്രമാണം:44034 vvhssnemomvayanavaraday.jpg|ലഘുചിത്രം|വായനാവാരചാരണ സമാപനയോഗം]] | |||
ജൂൺ 25ന് നമ്മുടെ സ്കൂളിൽ വായനാവാരചാരണ സമാപനയോഗം വളരെ ഭംഗിയായി തന്നെ നിർവഹിക്കാൻ കഴിഞ്ഞു. സ്വാഗതം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ, മുഖ്യാതിഥി കഥാകാരിയും അധ്യാപികയുമായ ശ്രീമതി ശ്രീജ ബിശ്വാസആയിരുന്നു. | |||
== '''<u>ലഹരി വിരുദ്ധ ദിനം</u>''' == | |||
[[പ്രമാണം:44034 vvhssnemomlaharivirrudhaday.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]] | |||
ജൂൺ 26 ലഹരി വിരുദ്ധ ദിനം നമ്മുടെ സ്കൂളിൽ ആചരിക്കുകയുണ്ടായി. ലഹരി വിരുദ്ധ പാർലമെൻറ് നടത്തുകയും കുട്ടികൾ ലഹരി വിരുദ്ധ ദിന പോസ്റ്ററുകൾ തയ്യാറാക്കുകയും കൊച്ചു പ്രസംഗങ്ങളും, ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട കുട്ടികളുടെ ചിത്രപ്രദർശനം നടത്തുകയുണ്ടായി. | |||
== '''<u>സയൻസ് ക്ലബ്ബ്</u>''' == | |||
ജൂൺ 27 നമ്മുടെ സ്കൂളിൽ സയൻസ് ക്ലബ്ബിൻ ഉദ്ഘാടനം ആയിരുന്നു. മുഖ്യാതിഥി ശ്രീ കെ സുരേഷ് കുമാർ സർ ആയിരുന്നു. അദ്ദേഹം വിവിധ പരീക്ഷണങ്ങൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. വളരെ നന്നായിത്തന്നെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയുണ്ടായി. | |||
== '''<u>ആർട്സ് ക്ലബ്</u>''' == | |||
ജൂൺ 28 നമ്മുടെ സ്കൂളിൻറെ ആർട്സ് ക്ലബ് ഉദ്ഘാടനം ആയിരുന്നു മുഖ്യാതിഥി മണൽ ചിത്രകാരനായ നാഷണൽ മെറിറ്റ് പുരസ്കാര ജേതാവുമായ ശ്രീ നിയമം കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം കുട്ടികൾക്ക് മുന്നിൽ മണൽ ചിത്രാവിഷ്കാരം നടത്തി. | |||
== '''അവധിക്കാല ലിറ്റിൽകൈറ്റ്സ് ക്യാമ്പ്''' == | |||
=== (2024-2025) === | |||
[[പ്രമാണം:Vvhss 44034littlekitescamp1.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് ക്യാമ്പ്]] | |||
[[പ്രമാണം:Vvhss 44034littlekitescamp.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് ക്യാമ്പ്]] | |||