"എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jayasankar (സംവാദം | സംഭാവനകൾ)
'{{prettyurl|NSS Govt.LPS Vazhoor}} {{Infobox AEOSchool | പേര്=എന്‍ എസ് എസ് ഗവ എല്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
32434 (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|NSS Govt.LPS Vazhoor}}
{{prettyurl|NSS Govt.LPS Vazhoor}}


{{Infobox AEOSchool
{{Infobox School
| പേര്=എന്‍ എസ് എസ് ഗവ എല്‍ പി എസ് വാഴൂര്‍
|സ്ഥലപ്പേര്=ചാമംപതാൽ
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 33317
|സ്കൂൾ കോഡ്=32434
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം=  
|യുഡൈസ് കോഡ്=32100500603
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1923
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=എൻ എസ് എസ് ജി എൽ പി  സ്‌കൂൾ വാഴൂർ , കോട്ടയം
| ഉപ ജില്ല= ചങ്ങനാശ്ശേരി
|പോസ്റ്റോഫീസ്=ചാമംപതാൽ
| ഭരണ വിഭാഗം=  
|പിൻ കോഡ്=686517
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഫോൺ=04812 454909
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=nssglpsvazhoor@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=കറുകച്ചാൽ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=ചങ്ങനാശ്ശേരി
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
| പ്രധാന അദ്ധ്യാപകന്‍=          
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=110
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ വി അനീഷ്‌ലാൽ
|പി.ടി.എ. പ്രസിഡണ്ട്=പി എ ഷിഹാബുദീൻ
|എം.പി.ടി.. പ്രസിഡണ്ട്=ഹണി തോമസ്
|സ്കൂൾ ചിത്രം=32434 school entance.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിൽ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് എൻ എസ് എസ് ഗവ എൽ പി സ്കൂൾ വാഴൂർ.1 മുതൽ 4 വരെ ക്ലാസ്സുകളും പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു .1 മുതൽ 4 വരെ ക്ലാസ്സുകളിലായി അറബിക് ടീച്ചർ ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ ഉണ്ട് .പ്രീ പ്രൈമറിയിൽ ഒരു അധ്യാപികയും ഹെൽപ്പറും ഉണ്ട് .വാഴൂർ ഗ്രാമ പഞ്ചായത്തിന്റെ സി ആർ സി സ്കൂൾ ആയി നില കൊള്ളുന്ന ഈ വിദ്യാലയം പഞ്ചായത്തു തലത്തിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മുഖ്യ വേദിയാണ് .സ്കൂൾ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും പ്രോത്സാഹനവും നൽകിക്കൊണ്ട് ഈ സ്കൂളിലെ പി ടി എ ,എം പി ടി എ ,എസ് എം സി ,ജനപ്രതിനിധികൾ ,പൂർവ വിദ്യാർത്ഥികൾ ,പൂർവാധ്യാപകർ ,സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ഒപ്പമുണ്ട് .


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത് 1923 ലാണ് .കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലങ്ങളിൽ ഒന്നാണ് ഇത്.വിദ്യാഭ്യാസത്തിലൂടെ ഒരു നാടിന്റെ സർവ്വതോൻമുഖമായ വികസനത്തിനും മുന്നേറ്റത്തിനും കഴിയും എന്ന ദീർഘവീക്ഷണത്തോടെ പ്രജാസഭാമെമ്പറായിരുന്ന യശ്ശ :ശരീരനായ ശ്രീ മങ്ങാട്ട് ഗോവിന്ദപ്പിള്ള അവർകൾ മങ്ങാട്ട് കുടുംബവക സ്ഥലത്തു 1923 ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിവച്ച ഈ വിദ്യാലയം പിന്നീട് ഏകാധ്യാപക വിദ്യാലയമായും പ്രൈമറി സ്കൂൾ ആയും ഉയർത്തപ്പെട്ടു .മങ്ങാട്ട് കുടുംബത്തിന്റെ വകയായ സ്ഥലം പിന്നീട് നായർ സർവീസ് സൊസൈറ്റി എൽ പി സ്കൂളുകൾ സർക്കാരിന് കൈ മാറിയതിന്റെ ഭാഗമായി ,ഈ വിദ്യാലയവും 1948 ൽ സർക്കാരിലേക്ക് സമർപ്പിക്കപ്പെട്ടു .ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി ഒട്ടനവധി കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ ഈ വിദ്യാലയ മുത്തശ്ശി ,ഈ കൊച്ചു ഗ്രാമത്തിന്റെ തിലകക്കുറിയായി വാഴുന്നു.[[എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങള്‍ ==
 
== ഭൗതികസൗകര്യങ്ങൾ ==
23 1/ 2 സെന്റ്‌ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .രണ്ടു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .അതിൽ ഒരു കെട്ടിടം പുതിയ സ്കൂൾ കെട്ടിട നിർമാണത്തിനായി 2021 ഇൽ പൊളിച്ചു മാറ്റുകയുണ്ടായി .
 
2024 - ൽ സ്കൂളിന്റെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയും സ്കൂളിന്റെ പ്രവർത്തനം പൂർണമായും പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. 2025 ൽ എല്ലാ ക്ലാസ്സ്മുറികളിലും കുട്ടികൾക്കായി പുതിയ ഫർണിച്ചറുകൾ ലഭ്യമായി. രണ്ടു ക്ലാസ് മുറികളിൽ സ്മാർട്ട് ബോർഡുകൾ സ്ഥാപിച്ചു .പ്രീ പ്രൈമറി വർണക്കൂടാരം നിർമിച്ചു .ഐ സി ടി അധിഷ്‌ഠിത പഠനം ഉറപ്പാക്കുന്നതിനായി 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും സ്പീക്കറും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് .
 
ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേക ശുചി മുറികളും ടോയ്‌ലെറ്റുകളും നിലവിലുണ്ട് .ജലലഭ്യതയുള്ള കിണർ സ്കൂളിൽ ഉണ്ട് .ബലവത്തായ ഒരു ചുറ്റുമതിലും ഗേറ്റും നിലവിലുണ്ട് .
 
എല്ലാ ദിവസവും വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം സ്കൂളിൽ തയാറാക്കി കുട്ടികൾക്ക് നൽകുന്നു .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എൽ എസ് എസ് പരിശീലനം  
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* പൊതുവിജ്ഞാന ക്ലാസുകൾ
* പ്രവൃത്തി പരിചയ പരിശീലനം
* യോഗ പരിശീലനം
* അമ്മ വായന
==സ്കൂളിന്റെ സാരഥികൾ ==
 
ശ്രീമതി പാറുക്കുട്ടി ടീച്ചർ
 
ശ്രീമതി വി കെ ചന്ദ്രമതിയമ്മ
 
ശ്രീമതി രോഹിണിയമ്മ  (2004 - 2016 )
 
ശ്രീ റബ്ബീസ് പി എ   (2016  - 2022)
 
ശ്രീ  കെ വി അനീഷ്‌ലാൽ (2022 - തുടരുന്നു)
 
== നിലവിലെ അധ്യാപകർ ==
കെ വി അനീഷ്‌ലാൽ  (H M)
 
അനീഷ റ്റി അജയകുമാർ
 
രാജി ആർ നായർ
 
സിനു യൂസഫ്
 
റസിയ മോൾ ടി കെ 
 
== പ്രീ പ്രൈമറി അധ്യാപകർ ==
രേവമ്മ 
 
റസീന
 
ഷാഹിന
 
അൻസിലിന (noon feeding)
 
== വഴികാട്ടി ==<!--visbot  verified-chils->-->
ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി റൂട്ടിൽ കൊടുങ്ങൂർ എത്തുക .ചങ്ങനാശ്ശേരിയിൽ നിന്നും കൊടുങ്ങൂരേയ്ക്കു 28 കിലോമീറ്റർ .
 
കൊടുങ്ങൂരിൽ നിന്നും മണിമല റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചു് ചാമംപതാൽ  എത്തുക .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കോട്ടയത്തുനിന്ന് 28 കിലോമീറ്റർ സഞ്ചരിച്ചു കൊടുങ്ങൂർ എത്തുക .കൊടുങ്ങൂരിൽ നിന്ന് മണിമല റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ചു ചാമംപതാൽ എത്തുക.
*  എസ്.പി.സി
{{Slippymap|lat=9.5379084161472|lon= 76.71924734697869 |zoom=18|width=full|height=400|marker=yes}}
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
"https://schoolwiki.in/എൻ_എസ്_എസ്_ഗവ_എൽ_പി_എസ്_വാഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്