"ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31263-HM (സംവാദം | സംഭാവനകൾ)
No edit summary
31263-HM (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

====== പ്രവേശനോത്സവം ======
====== പ്രവേശനോത്സവം ======
പൂവക്കുളം ഗവ.യു .പി  സ്കൂളിൽ   പ്രവേശനോത്സവം ജൂൺ 3 ന്  വിപുലമായ പരിപാടികളോടെ നടത്തി.പഞ്ചായത്തു വിദ്യാഭ്യാസസ്റ്റാ കമ്മിറ്റി  അംഗം ശ്രീ ജോമോൻ ജോണി,വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ പി.ടി.എ പ്രസിഡൻറ്  ,ഹെഡ്മാസ്റ്റർ ശ്രീ.ബോബി തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ഓണം ക്ലാസ്സിലേക്ക് പുതുതായി ചേർന്ന കുട്ടികൾ ഭദ്രദീപം തെളിയിച്ചു അക്ഷരാഭ്യാസത്തിനു തുടക്കം കുറച്ചു.
പൂവക്കുളം ഗവ.യു .പി  സ്കൂളിൽ   പ്രവേശനോത്സവം ജൂൺ 3 ന്  വിപുലമായ പരിപാടികളോടെ നടത്തി.പഞ്ചായത്തു വിദ്യാഭ്യാസസ്റ്റാ കമ്മിറ്റി  അംഗം ശ്രീ ജോമോൻ ജോണി,വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ പി.ടി.എ പ്രസിഡൻറ്  ,ഹെഡ്മാസ്റ്റർ ശ്രീ.ബോബി തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ഒന്നാം ക്ലാസ്സിലേക്ക് പുതുതായി ചേർന്ന കുട്ടികൾ ഭദ്രദീപം തെളിയിച്ചു അക്ഷരാഭ്യാസത്തിനു തുടക്കം കുറച്ചു.

'''പരിസ്‌ഥിതി ദിനം'''
'''പരിസ്‌ഥിതി ദിനം'''
[[പ്രമാണം:31263-A3.jpg|ലഘുചിത്രം|198x198ബിന്ദു]]
[[പ്രമാണം:31263-A3.jpg|ലഘുചിത്രം|198x198ബിന്ദു]]
പൂവക്കുളം ഗവ. യു .പി  സ്കൂളിൽ ജൂൺ 5 പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി നടത്തി.ഹെഡ്മാസ്റ്റർ പരിസ്‌ഥിതി സന്ദേശം നൽകി.കുട്ടികൾക്കായി ക്വിസ് മത്സരം,ചിത്രരചന ,പോസ്റ്റർ രചനാമത്സരം എന്നിവ സംഘടിപ്പിച്ചു.സ്കൂൾ പരിസരത്തു പുതിയ വൃക്ഷതൈകൾ നട്ടു. കുട്ടികൾ സ്കൂൾ പരിസരത്തുള്ള കൃഷി സ്‌ഥലം സന്ദർശിച്ചു.സ്കൂൾ പരിസ്‌ഥിതിക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നല്ല ആരോഗ്യത്തിന് നല്ല   ഭക്ഷണം ആവശ്യമാണ് എന്ന ആശയം വരുന്ന സ്കിറ്റ്  കുട്ടികൾ അവതരിപ്പിച്ചു.

[[പ്രമാണം:31263p.jpg|ലഘുചിത്രം|132x132ബിന്ദു]]
'''വായനദിനം'''
'''വായനദിനം'''

വരി 23: വരി 23:

'''സ്വാതന്ത്ര്യദിനം'''
'''സ്വാതന്ത്ര്യദിനം'''
[[പ്രമാണം:IMG20240815091540.resized.jpg|ഇടത്ത്‌|ലഘുചിത്രം|231x231ബിന്ദു]]

ഓഗസ്റ്റ്‌ 15  സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .പതാക ഉയർത്തൽ,റാലി, ദേശഭക്തി ഗാനാലാപനം,ക്വിസ്,പതാക നിർമ്മാണം തുടങ്ങിയവ നടത്തി.  
ഓഗസ്റ്റ്‌ 15  സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .പതാക ഉയർത്തൽ,റാലി, ദേശഭക്തി ഗാനാലാപനം,ക്വിസ്,പതാക നിർമ്മാണം തുടങ്ങിയവ നടത്തി.  

'''ssss ക്യാമ്പ്'''
'''ssss ക്യാമ്പ്'''
വരി 30: വരി 33:
ssss ൻറെ ഭാഗമായി കാലാവസ്ഥാവ്യതിയാനം സുസ്ഥിര ജീവനം എന്ന വിഷയത്തിൽ ബോധാവൽക്കരണക്ലാസ്സ്‌ നടന്നു.സെപ്റ്റംബർ 27,28 തീയതികളിൽ നടന്ന ക്യാമ്പിൽ ചിത്ര രചന ശിൽപശാല,motivation ക്ലാസുകൾ എന്നിവ നടത്തി.
ssss ൻറെ ഭാഗമായി കാലാവസ്ഥാവ്യതിയാനം സുസ്ഥിര ജീവനം എന്ന വിഷയത്തിൽ ബോധാവൽക്കരണക്ലാസ്സ്‌ നടന്നു.സെപ്റ്റംബർ 27,28 തീയതികളിൽ നടന്ന ക്യാമ്പിൽ ചിത്ര രചന ശിൽപശാല,motivation ക്ലാസുകൾ എന്നിവ നടത്തി.
<gallery>
<gallery>
പ്രമാണം:IMG20241114102342.resized.jpg/children's Day
പ്രമാണം:IMG20241114102342.resized.jpg
പ്രമാണം:IMG20240702103040.resized.jpg/Anti drug Street Drama
പ്രമാണം:IMG20240702103040.resized.jpg
പ്രമാണം:IMG20240815091540.resized.jpg/Independence Day
പ്രമാണം:IMG20240815091540.resized.jpg
പ്രമാണം:IMG20240928153514.resized.jpg/SSSS camp
പ്രമാണം:IMG20240928153514.resized.jpg
</gallery>
</gallery>