"ജെ.എം. എച്ച്.എസ്സ് എസ്സ് വാകത്താനം./2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Bibymathew (സംവാദം | സംഭാവനകൾ) '{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
Bibymathew (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്=33078 | |||
|അധ്യയനവർഷം=2024-2027 | |||
|യൂണിറ്റ് നമ്പർ=LK/2018/33078 | |||
|അംഗങ്ങളുടെ എണ്ണം=29 | |||
|വിദ്യാഭ്യാസ ജില്ല= കോട്ടയം | |||
|റവന്യൂ ജില്ല=കോട്ടയം | |||
|ഉപജില്ല= ചങ്ങനാശ്ശേരി | |||
|ലീഡർ= | |||
|ഡെപ്യൂട്ടി ലീഡർ= | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബിബി മാത്യു | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മെറിൻ എലിസബത്ത് ഏബ്രഹാം | |||
|ചിത്രം= | |||
|ഗ്രേഡ്= | |||
}} | |||
'''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്''' | |||
2024-27 ബാച്ച് ഏകദിന ക്യാമ്പിന്റെ ആദ്യ ഘട്ടം 28-05-2025 ബുധനാഴ്ച സ്കൂൾ ഐ.ടി ലാബിൽ വച്ച് രാവിലെ 9.30 മുതൽ ആരംഭിച്ചു. | |||
മാമ്മൂട് സെന്റ് ഷാന്താൾ സ്കൂളിലെ കൈറ്റ് മിസ്ട്രസ്സായ സിസ്റ്റർ രശ്മി ജോസഫ് ആയിരുന്നു റിസോഴ്സ് പേഴ്സൺ ആയി പ്രവർത്തിച്ചത്. നമ്മുടെ സ്കൂളിലെ കൈറ്റ് മിസ്ട്രസ്സുമാരായ ബിബി മാത്യു ടീച്ചറും, മെറിൻ എലിസബത്ത് എബ്രഹാം ടീച്ചറും ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ സിസ്റ്ററോടൊപ്പം പങ്കാളികളായി. | |||
2024- 27 ബാച്ചിലെ വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്. വീഡിയോ എടുക്കാനും അത് എഡിറ്റ് ചെയ്യാനും കുട്ടികൾ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്യുകയും ചെയ്തു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും പങ്കെടുത്തു. വൈകുന്നേരം 3.30 ഓടെ ക്യാമ്പ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. | |||