"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
<big>വിദ്യാരംഗം കലാ സാഹിത്യ വേദി 2024-25 വർഷത്തെ സ്കൂൾതല കൺവീനറായി സലോനി ആർ ദിനേശിനെയും(10D) ലൈബ്രറി സമിതി കൺവീനറായി മുഹമ്മദ് കെ (8C)യെയും തെരഞ്ഞടുത്തു.</big> | |||
== <big>വായനദിനം</big> == | == <big>വായനദിനം</big> == | ||
<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വായനദിന പരിപാടികൾ പ്രശസ്ത നാടൻപാട്ട് കലാകാരനും വയനാട് തേറ്റമല ഗവ. ഹയർസെക്കണ്ടറി സ്കൂൾ മലയാളം അധ്യാപകനുമായ ഒ സുധിലാൽ ഉദ്ഘാടനം ചെയ്തു. | <big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വായനദിന പരിപാടികൾ പ്രശസ്ത നാടൻപാട്ട് കലാകാരനും വയനാട് തേറ്റമല ഗവ. ഹയർസെക്കണ്ടറി സ്കൂൾ മലയാളം അധ്യാപകനുമായ ഒ സുധിലാൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, PTA വൈസ് പ്രസിഡന്റ് സി എച്ച് ഹമീദ് മാസ്റ്റർ, സത്യൻ നീലിമ, എൻ കെ കുഞ്ഞബ്ദുല്ല, ഇ ഷമീർ, വി പി ഷീബ എന്നിവർ പ്രസംഗിച്ചു. ടി ബി മനാഫ് സ്വാഗതവും സലോനി ആർ ദിനേശ് നന്ദിയും പറഞ്ഞു. വായനവാരത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം, അനുസ്മരണ പ്രഭാഷണം, സാഹിത്യ ക്വിസ്, പ്രതിജ്ഞ, കയ്യെഴുത്ത് മാഗസിൻ പ്രകാശനം, പുസ്തക താലപ്പൊലി, പുസ്തക പ്രദർശനം, വായനാക്കുറിപ്പ് മത്സരം , രചനാമത്സരങ്ങൾ എന്നിവ നടന്നു.</big> | ||
== <big>'''ബഷീർ ദിനം'''</big> == | == <big>'''ബഷീർ ദിനം'''</big> == | ||
| വരി 121: | വരി 124: | ||
== '''<big>വിദ്യാരംഗം ഉപജില്ലാസർഗോത്സവം</big>''' == | == '''<big>വിദ്യാരംഗം ഉപജില്ലാസർഗോത്സവം</big>''' == | ||
<big>നാദാപുരത്ത് വെച്ച് നടന്ന ഉപജില്ലാസർഗോത്സവത്തിൽ ജുബൈരിയ്യത്ത് ടി കെ (കഥാരചന) സംവൃതാമനോജ് (അഭിനയം) എന്നിവർ ജില്ലാതലത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു.</big> | <big>നാദാപുരത്ത് വെച്ച് നടന്ന ഉപജില്ലാസർഗോത്സവത്തിൽ ജുബൈരിയ്യത്ത് ടി കെ 10F (കഥാരചന) സംവൃതാമനോജ് 10D(അഭിനയം) എന്നിവർ ജില്ലാതലത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു.</big> | ||