"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26015 (സംവാദം | സംഭാവനകൾ)
No edit summary
26015 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}ജൂൺ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച്  വിവിധ പരിപാടികൾ ഫാറ്റിമ ഗീർലസ് ഹൈസ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  നടത്തുകയുണ്ടായി. വാർഡ് കൗൺസിലർ ശ്രി. ആന്റണി കുരീത്തറ ഡെപ്യൂട്ടി എച്ച് . എം ഡീന. ഡി.പീ ക്ക് വൃക്ഷ[[പ്രമാണം:26015 fatima ghs fortkochi 2024.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം]]വൃക്ഷത്തൈ സമ്മാനിച്ചുട്കൊണ്ടു ഉത്‌ഘാടനം ചെയ്തു.സ്കൂൾ  അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷതത്തെ പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
{{Yearframe/Pages}}         '''2024 ജൂൺ 3''' ന് നടന്ന '''പ്രവേശനോത്സവം''' നവാഗതർക്ക് ഹ്യദ്യമായ അനുഭവമായി. 252 വിദ്യാർതഥികളാണ് 5ാം ക്ലാസ്സിൽ  പ്രവേശനം നേടിയത്.തദവസരത്തിൽ 'സൈമ്പർ സെക്യൂരിറ്റി 'എന്ന വിഷയത്തിൽ മാതാപിതാക്കൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. [[പ്രമാണം:26015 fatima ghs fortkochi 2024.jpg|ലഘുചിത്രം|പരിസ്ഥിതിദിനം കൗൺസിലർ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് ഉദഘാടനം ചെയ്യുന്നു. ]]
[[പ്രമാണം:26015 vayanadhinam.jpg|ലഘുചിത്രം|ഹെഡ്മിസ്ട്രസ് വായനാവാരം ഉദഘാടനം ചെയ്തു.]]
'''ജൂൺ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച്'''  വിവിധ പരിപാടികൾ ഫാറ്റിമ ഗേൾസ് ഹൈസ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  നടത്തുകയുണ്ടായി. വാർഡ് കൗൺസിലർ ശ്രി. ആന്റണി കുരീത്തറ ഡെപ്യൂട്ടി എച്ച് . എം ഡീന. ഡി.പീ ക്ക് വൃക്ഷത്തൈ സമ്മാനിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്തു.സ്കൂൾ  അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
 
 
 
 
 
'''ജൂൺ 19 വായനാദിനത്തിൽ''' വായനയുടെ ആചാര്യനായ യശ: ശരീരനായ ശ്രീ പി. എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുകയും ചെയ്തു. വായനാവാരാഘോഷത്തിെൻറ ഭാഗമായി വിവിധമത്സരങൾ സംഘടിപ്പിച്ചു.
 
 
 
'''ജൂൺ 21സംഗീത - യോഗദിനത്തിൽ''' ഫ്ലാവെർസ് ടോപ്സിങ്ങർ ലൂടെ പ്രശസ്തയായ മിയ മെഹക് വിഷിഹ്ട്ടാതിഥിയായി . സംഗീത വിരുന്നും , യോഗാഭ്യയാസ പ്രകടനങ്ങളും  ചടങ്ങിന് മാറ്റ് കൂട്ടി.