ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് ഏഴിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aluva (സംവാദം | സംഭാവനകൾ)
പുതിയ താള്‍: 250px ഏഴിക്കര പഞ്ചായത്തില്‍ ആരംഭിച്ച ഫ്രഥമ പ്രൈ…
 
Ghssezhikkara (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:GHSS EZHIKKARA.jpg|250px]]
{{PU|Govt. H. S. S. Ezhikkara}}
{{PHSSchoolFrame/Header}}


ഏഴിക്കര പഞ്ചായത്തില്‍ ആരംഭിച്ച ഫ്രഥമ പ്രൈമറി സ്‌കൂളാണ് ഇത്. ഏഴിക്കര തറമേല്‍ വീട്ടില്‍ നിന്ന് വിട്ടുകിട്ടിയ. 29 സെന്റ്  സ്ഥലത്തുനിന്നാണ് ഈ സ്‌കൂള്‍ ആരംഭിച്ചത്. പിന്നീട്  1963ല്‍ യു.പി സ്‌കൂളായും 1980 ല്‍ ഹൈസ്‌കൂളായും  ഇത് അപ്‌ഗ്രേഡ് ചെയ്യുകയുണ്ടായി. സൗകര്യങ്ങള്‍ പരിമിതമായിരുന്നു എങ്കിലും പ്രശസ്തരായ അധ്യാപകരുടേയും  അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളുടേയും സാന്നിദ്ധ്യം പറവൂരിലെ  ഏറ്റവും മികച്ച എല്‍.പി.യു.പി സ്‌കൂളുമായി ഇതിന് അംഗീകാരം  കിട്ടുന്നതിന് സഹായകമായി. ഹൈസ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി  കൂടുതാലായി ഒരു ഏക്കര്‍ നാല്പത് സെന്റ്  സ്ഥലമണ് പി.ടി.. വിലക്ക് വാങ്ങിയത്. ഇപ്പോള്‍ ആകെ മൂന്ന് ഏക്കര്‍ സ്ഥലത്താണ് സ്‌കൂള്‍ സ്ഥ്തിചെയ്യുന്നത്ഹൈസ്‌കൂള്‍ ആരംഭിക്കുന്നതിനാവശ്യമായ അഞ്ച്  മുറി  കെട്ടിടവും മറ്റ്  അടിസ്ഥാന സൗകര്യങ്ങളും  പി. ടി.എ. ഒരുക്കിക്കൊടുത്തുവളരെ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പ.ടി.എ.യുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇത് ഹൈസ്‌കൂളായി ഉയര്‍ത്തികിട്ടിയത്. ഹൈസ്‌കൂളിലെ ഫ്രഥമ ഹെഡ്മാസ്റ്റര്‍ അന്തരിച്ച
== '''<big>ഗവ.എച്ച് എസ് എസ് ഏഴിക്കര</big>''' ==
ശ്രീ പുരുഷോത്തമപൈ ആയിരുന്നു.   2004ല്‍ ബയര്‍ സെക്കന്ററി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ട ഏഴിക്കര പഞ്ചായത്തിലെ ഏക സ്‌കൂളാണ്.
{{Infobox School
| ഗ്രേഡ് = 2
| സ്ഥലപ്പേര്=ഏഴിക്കര  
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്= 25103
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1947
| സ്കൂൾ വിലാസം= EZHIKKARA P.O
| പിൻ കോഡ്= 683513
| സ്കൂൾ ഫോൺ= 04842508931
| സ്കൂൾ ഇമെയിൽ= ghs9ezhikara@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=അലുവ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്
| പഠന വിഭാഗങ്ങൾ3= യു.പി ,
| പഠന വിഭാഗങ്ങൾ4= എൽ .പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 80
| പെൺകുട്ടികളുടെ എണ്ണം= 80
| വിദ്യാർത്ഥികളുടെ എണ്ണം= 160
| അദ്ധ്യാപകരുടെ എണ്ണം=12
| പ്രിൻസിപ്പൽ=VINOD   
| പ്രധാന അദ്ധ്യാപിക=  അനിൽസല സി.കെ
| പി.ടി.. പ്രസിഡണ്ട്=ANTONY JOSEPH
| സ്കൂൾ ചിത്രം= GHSS EZHIKKARA.jpg ‎|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
 
==== <big>'''എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  നോർത്ത് പറവൂർ ഉപജില്ലയിലെ ഏഴിക്കര എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ,എച്ച് എസ് എസ് ഏഴിക്കര'''</big> ====
 
== '''<u>ചരിത്രം</u>''' ==
 
==== '''<big>കായൽപ്പരപ്പിന്റേയും പെരിയാറിന്റെയും പരിലാളനയിൽ സംതൃപ്തി അടങ്ങി പരിലസിക്കുന്ന ഏഴിക്കരയുടെ ഗ്രാമ പുരോഗതിയുടെ നാഴികക്കല്ലായി വിരാജിക്കുന്ന ഏഴിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, തറമേൽ ഗോവിന്ദപ്പണിക്കർ എന്ന തറമേൽ കാരണവർ ദാനംചെയ്ത് 29 സെന്റ് സ്ഥലത്ത് 1887 ൽ ഏഴിക്കരയുടെ പ്രഥമ എൽപി ബോയ്സ് സ്കൂളായി സ്ഥാപിതമായി.</big>''' ====
[[ഗവ. എച്ച് എസ് എസ് ഏഴിക്കര/ചരിത്രം|കൂടുതൽ വായിക്കുക]]
 
== '''<u>വഴികാട്ടി</u>''' ==
 
==== '''<big>ആലുവ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(20 കിലോമീറ്റർ)</big>''' ====
 
==== '''<big>നാഷണൽ ഹൈവെയിൽ നോർത്ത് പറവൂർ  ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം</big>''' ====
----
{{Slippymap|lat=10.10407|lon=76.231249|zoom=18|width=full|height=400|marker=yes}}

12:34, 29 മേയ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവ.എച്ച് എസ് എസ് ഏഴിക്കര

ഗവ. എച്ച് എസ് എസ് ഏഴിക്കര
വിലാസം
ഏഴിക്കര

683513
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ04842508931
ഇമെയിൽghs9ezhikara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25103 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽVINOD
പ്രധാന അദ്ധ്യാപികഅനിൽസല സി.കെ
അവസാനം തിരുത്തിയത്
29-05-2025Ghssezhikkara
ക്ലബ്ബുകൾ
പ്രോജക്ടുകൾ




എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  നോർത്ത് പറവൂർ ഉപജില്ലയിലെ ഏഴിക്കര എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ,എച്ച് എസ് എസ് ഏഴിക്കര

ചരിത്രം

കായൽപ്പരപ്പിന്റേയും പെരിയാറിന്റെയും പരിലാളനയിൽ സംതൃപ്തി അടങ്ങി പരിലസിക്കുന്ന ഏഴിക്കരയുടെ ഗ്രാമ പുരോഗതിയുടെ നാഴികക്കല്ലായി വിരാജിക്കുന്ന ഏഴിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, തറമേൽ ഗോവിന്ദപ്പണിക്കർ എന്ന തറമേൽ കാരണവർ ദാനംചെയ്ത് 29 സെന്റ് സ്ഥലത്ത് 1887 ൽ ഏഴിക്കരയുടെ പ്രഥമ എൽപി ബോയ്സ് സ്കൂളായി സ്ഥാപിതമായി.

കൂടുതൽ വായിക്കുക

വഴികാട്ടി

ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (20 കിലോമീറ്റർ)

നാഷണൽ ഹൈവെയിൽ നോർത്ത് പറവൂർ ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം


Map
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ഏഴിക്കര&oldid=2682530" എന്ന താളിൽനിന്ന് ശേഖരിച്ചത്