"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:18, 27 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മേയ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 234: | വരി 234: | ||
ഹയർസെക്കൻഡറി വിഭാഗം മലയാളം കവിതാരചനയിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയാണ് തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ ഋതുപർണ.പി.എസ് സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള യോഗ്യത നേടിയത് | ഹയർസെക്കൻഡറി വിഭാഗം മലയാളം കവിതാരചനയിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയാണ് തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ ഋതുപർണ.പി.എസ് സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള യോഗ്യത നേടിയത് | ||
ഭരണഘടന ദിനം | '''ഭരണഘടന ദിനം''' | ||
[[പ്രമാണം:Constitution day2024.jpg|ലഘുചിത്രം|187x187ബിന്ദു]] | [[പ്രമാണം:Constitution day2024.jpg|ലഘുചിത്രം|187x187ബിന്ദു]] | ||
പത്താം ക്ലാസിലെ കുട്ടികളുടെ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. 10f ലെ കുട്ടികളായിരുന്നു നേതൃത്വം നൽകിയത്. പ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ നസീർ ഇ | പത്താം ക്ലാസിലെ കുട്ടികളുടെ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. 10f ലെ കുട്ടികളായിരുന്നു നേതൃത്വം നൽകിയത്. പ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ നസീർ ഇ സാന്നിധ്യം ഉണ്ടായിരുന്നു. ഭരണഘടനയുടെ ആമുഖo എഴുതി തയ്യാറാക്കി ക്ലാസുകളിൽ പ്രദർശിപ്പിക്കുന്നതിനായി ലീഡർമാർക്ക് നൽകി.ശേഷം കലോത്സവ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. ശ്രീമതി ലേഖ ടീച്ചർ നന്ദി പറഞ്ഞു. | ||
'''ശ്യാംലാൽ സ്മാരക എൻഡോവ്മെന്റ്''' | '''ശ്യാംലാൽ സ്മാരക എൻഡോവ്മെന്റ്''' | ||
| വരി 242: | വരി 242: | ||
കണിയാപുരം ഉപജില്ലയിൽ യുഎസ്എസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ച സ്കൂളിനുള്ള KSTA കണിയാപുരം ഉപജില്ല ഏർപ്പെടുത്തിയ പുരസ്കാരം ( ശ്യാംലാൽ സ്മാരക എൻഡോവ്മെന്റ് ) ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ ഏറ്റുവാങ്ങി | കണിയാപുരം ഉപജില്ലയിൽ യുഎസ്എസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ച സ്കൂളിനുള്ള KSTA കണിയാപുരം ഉപജില്ല ഏർപ്പെടുത്തിയ പുരസ്കാരം ( ശ്യാംലാൽ സ്മാരക എൻഡോവ്മെന്റ് ) ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ ഏറ്റുവാങ്ങി | ||
'''സ്കൂളിലെ പഠനം സമൂഹ നന്മയ്ക്കായി''' | '''സ്കൂളിലെ പഠനം സമൂഹ നന്മയ്ക്കായി''' | ||
[[പ്രമാണം:Cloth bag.jpg|ലഘുചിത്രം|234x234ബിന്ദു]] | |||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മാതൃഭൂമി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി മുമ്പ് സ്കൂളിൽ കുട്ടികൾക്കു തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചിരുന്നു. വർക്ക് എക്സ്പീരിയൻസ് അധ്യാപികയായ അനുശ്രീ വി പി യുടെ സാന്നിധ്യത്തിൽ സ്കൂളിൽ നിന്ന് പരിശീലനം ലഭിച്ച കുട്ടികളാണ് കുടുംബശ്രീ യൂണിറ്റിന് പരിശീലനം നൽകിയത്. സ്കൂളിലേ പ്രവർത്തനങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പ്രവർത്തനം ചെയ്തത് | തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മാതൃഭൂമി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി മുമ്പ് സ്കൂളിൽ കുട്ടികൾക്കു തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചിരുന്നു. വർക്ക് എക്സ്പീരിയൻസ് അധ്യാപികയായ അനുശ്രീ വി പി യുടെ സാന്നിധ്യത്തിൽ സ്കൂളിൽ നിന്ന് പരിശീലനം ലഭിച്ച കുട്ടികളാണ് കുടുംബശ്രീ യൂണിറ്റിന് പരിശീലനം നൽകിയത്. സ്കൂളിലേ പ്രവർത്തനങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പ്രവർത്തനം ചെയ്തത് | ||
| വരി 256: | വരി 256: | ||
'''NSS സപ്തദിന സഹവാസക്യാമ്പ്''' | '''NSS സപ്തദിന സഹവാസക്യാമ്പ്''' | ||
[[പ്രമാണം:Camp of nss.jpg|ലഘുചിത്രം|198x198ബിന്ദു]] | [[പ്രമാണം:Camp of nss.jpg|ലഘുചിത്രം|198x198ബിന്ദു]] | ||
NSS സപ്തദിന സഹവാസക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനം EVUPS കൊയ്ത്തൂർ കോണത്ത് വച്ച് ബഹുമാനപ്പെട്ട കുടവൂർ വാർഡ് മെമ്പർ. ശ്രീതോന്നയ്ക്കൽ രവി പതാക ഉയർത്തൽ ചടങ്ങ് നടത്തിയതോടു കൂടി ആരംഭിച്ചു. ബഹുമാനപ്പെട്ട PTA പ്രസിഡൻറ് ശ്രീ. നസീർ . ഇ അദ്ധ്യക്ഷനായ ചടങ്ങ് പോത്തൻ കോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ടി.ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പോത്തൻ കോട് വാർഡ് മെമ്പർ ശ്രീമതി ശശികല അവർകൾ ആശംസകൾ അറിയിക്കുകയും ചെയ്തു. | NSS സപ്തദിന സഹവാസക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനം EVUPS കൊയ്ത്തൂർ കോണത്ത് വച്ച് ബഹുമാനപ്പെട്ട കുടവൂർ വാർഡ് മെമ്പർ. ശ്രീതോന്നയ്ക്കൽ രവി പതാക ഉയർത്തൽ ചടങ്ങ് നടത്തിയതോടു കൂടി ആരംഭിച്ചു. ബഹുമാനപ്പെട്ട PTA പ്രസിഡൻറ് ശ്രീ. നസീർ . ഇ അദ്ധ്യക്ഷനായ ചടങ്ങ് പോത്തൻ കോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ടി.ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പോത്തൻ കോട് വാർഡ് മെമ്പർ ശ്രീമതി ശശികല അവർകൾ ആശംസകൾ അറിയിക്കുകയും ചെയ്തു. NSS co-ordinator ശ്രീ ദേവദാസ് ചെട്ടിയാർ ക്യാമ്പ് വിശദീകരണം നടത്തുകയും NSS വോളണ്ടിയർ ലീഡർ നൗഫൽ നാസിം നന്ദി അറിയിക്കുകയും ചെയ്തു. | ||
'''ലിറ്റിൽകൈറ്റ്സ്''' | '''ലിറ്റിൽകൈറ്റ്സ്''' | ||
| വരി 269: | വരി 269: | ||
[[പ്രമാണം:Star making.jpg|ലഘുചിത്രം|194x194ബിന്ദു]] | [[പ്രമാണം:Star making.jpg|ലഘുചിത്രം|194x194ബിന്ദു]] | ||
ഡിസംബർ 10 ന് ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിങ്ങിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ധാരാളം പരിപാടികൾ സ്കൂൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സ്കൂൾ നല്ലപാഠം, JRC യൂണിറ്റുകളുടെ നേതൃത്വത്തിൽ ക്രിസ്തുമസിനെ വരവേൽക്കുന്നതിനായി 7,9 ക്ലാസുകളിലെ കുട്ടികൾക്ക് നക്ഷത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു. വിവിധ വലിപ്പത്തിലും, പല വർണ്ണങ്ങളിലുമായി കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങളിൽ അവർ തന്നെ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതി സ്കൂളിൽ പല സ്ഥലങ്ങളിലായി തൂക്കിയിട്ടു. സ്കൂളിലെ തയ്യൽ അധ്യാപികയായ അനുശ്രീ. V. P ആണ് കുട്ടികള പരിശീലിപ്പിച്ചത്. | ഡിസംബർ 10 ന് ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിങ്ങിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ധാരാളം പരിപാടികൾ സ്കൂൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സ്കൂൾ നല്ലപാഠം, JRC യൂണിറ്റുകളുടെ നേതൃത്വത്തിൽ ക്രിസ്തുമസിനെ വരവേൽക്കുന്നതിനായി 7,9 ക്ലാസുകളിലെ കുട്ടികൾക്ക് നക്ഷത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു. വിവിധ വലിപ്പത്തിലും, പല വർണ്ണങ്ങളിലുമായി കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങളിൽ അവർ തന്നെ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതി സ്കൂളിൽ പല സ്ഥലങ്ങളിലായി തൂക്കിയിട്ടു. സ്കൂളിലെ തയ്യൽ അധ്യാപികയായ അനുശ്രീ. V. P ആണ് കുട്ടികള പരിശീലിപ്പിച്ചത്. | ||
'''പുനരുപയോഗ സാധ്യതകൾ പരിചയപ്പെടുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കൽ**''' | |||
[[പ്രമാണം:Plastic free campus in school.jpg|ലഘുചിത്രം|233x233ബിന്ദു]] | |||
മാതൃഭൂമിയുടെ ലവ് പ്ലാസ്റ്റിക് 2.0 പദ്ധതിയുടെ ഭാഗമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുണി സഞ്ചി നിർമ്മാണ പരിശീലനം നടന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ സീഡ് ക്ലബ്ബാണ് പ്രവർത്തനം സംഘടിപ്പിച്ചത് . പഴയ ചുരിദാറുകൾ,ടീഷർട്ടുകൾ, സാരികൾ, ബാക്കി വന്ന തുണികൾ എന്നിവയാണ് തുണി സഞ്ചി നിർമ്മിക്കാനായി ഉപയോഗിച്ചത്. പ്രവർത്തിപരിചയ അധ്യാപികയായ ശ്രീമതി അനുശ്രീ വി പി യുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.മുപ്പതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. ഭിന്നശേഷി കുട്ടികളെയും ഉൾചേർത്തുകൊണ്ടായിരുന്നു പരിശീലനം സംഘടിപ്പിച്ചത് . | |||
'''മാസ്റ്റർ ബ്രെയ്ൻ'25''' | |||
[[പ്രമാണം:WhatsApp Image 2025-01-22 at 23.29.07.jpg|ലഘുചിത്രം|306x306ബിന്ദു]] | |||
തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ ജനുവരി 26 ന് സമീപ പ്രദേശങ്ങളിലുള്ള സ്കൂളുകളെ ഉൾപ്പെടുത്തിLP, UP വിഭാഗം കുട്ടികൾക്ക് വേണ്ടി മാസ്റ്റർ ബ്രെയ്ൻ '25എന്ന പേരിൽ ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ശ്രീ. ഹരി മൈപറമ്പിൽ നയിക്കുന്ന ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് സമ്മാനം നൽകുന്നത് ശ്രീ.G.S പ്രദീപാണ്. LP, UP വിഭാഗo കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ഈ മത്സരത്തിൽ രണ്ട് പേർ വീതം അടങ്ങുന്ന ഒരു ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. | |||
'''സ്കൂളിലേയ്ക്ക് അനുവദിച്ച ബസ്സിൻ്റെ പ്രവർത്തനോത്ഘാടനം''' | |||
ബഹു. MLA വി.ശശി അവർകളുടെ വികസന ഫണ്ടിൽ നിന്നും സ്കൂളിലേയ്ക്ക് അനുവദിച്ച ബസ്സിൻ്റെ പ്രവർത്തനോത്ഘാടനം നാളെ 24 / 1/25 (വെള്ളി) 2 മണിയ്ക്ക് ,സ്കൂളിൽ വെച്ച് ,ബഹു. MLA വി ശശി അവർകൾ നിർവഹിക്കുന്ന | |||
'''GOTEC പദ്ധതിയിലെ കുട്ടികൾ LP സ്കൂളുകൾ സന്ദർശിച്ചു''' | |||
[[പ്രമാണം:Gotech visit.jpg|ലഘുചിത്രം|215x215ബിന്ദു]] | |||
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന GOTEC പദ്ധതിയുടെ ഭാഗമായി 7,8 ക്ലാസുകളിലെ കുട്ടികൾ ഇന്ന് GLPS തച്ചപ്പള്ളി, GLPS മണലകം എന്നീ സ്കൂളുകൾ സന്ദർശിച്ചു. ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്തുന്നതിനുള്ള ചില പ്രവർത്തനങ്ങൾ LP കുട്ടികൾക്ക് പരിചയപ്പെടുത്തി . GOTEC കൺവീനർമാരായ കവിത ജി,രമ്യ എൽ,മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു. | |||
'''ടീൻസ് ക്ലബ്ബ് 2024 --'25''' | |||
[[പ്രമാണം:Teens clock.jpg|ലഘുചിത്രം|189x189ബിന്ദു]] | |||
ടീൻസ് ക്ലബ്ബ് 2024 --'25 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ ക്ലാസുകളിലും ക്ലബ്ബിൻറെ വകയായി ക്ലോക്ക് നൽകുകയും അവയിൽ ഓരോന്നിലും ക്ലാസിന്റെ പേര് രേഖപ്പെടുത്തി ടീൻസ് ക്ലബ്ബ് കൺവീനർ ശ്രീ മണിക്കുട്ടൻ T യുടെ നേതൃത്വത്തിൽ ക്ലാസുകളിൽ വയ്ക്കുകയും ചെയ്തു. അതോടൊപ്പം സ്റ്റാഫ് റൂമിലേക്കും ഓഫീസ് റൂമിലേക്കും ആവശ്യമായ ക്ലോക്കുകളും നൽകി. | |||
'''കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വഉച്ചകോടി''' | |||
ശുചിത്വോത്സവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വഉച്ചകോടി, തിരുവനന്തപുരം,നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചതിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധാനം ചെയ്ത് മംഗലപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ബാല്യചെപ്പ് ബാലസഭ അംഗവും ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയുമായ കൃഷ്ണശ്രീ MM പ്രബന്ധം അവതരിപ്പിച്ചു | |||
'''ആരോഗ്യ പരിശോധന''' | |||
മംഗലപുരം ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ GHSS തോന്നയ്ക്കൽ സ്കൂളിലെ അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികളുടെ ആരോഗ്യ പരിശോധന നടന്നു | |||
'''ഹരിത വിദ്യാലയ പുരസ്കാരം''' | |||
മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജിഎച്ച്എസ്എസ് തോന്നയ്ക്കൽ. | |||
'''മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള''' '''പുരസ്കാരം''' | |||
മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള അവാർഡും ജിഎച്ച്എസ്എസ് തോന്നയ്ക്കൽ സ്കൂൾ നേടി. | |||
'''GOTEC പദ്ധതിക്ക് സമാപനം''' | |||
തോന്നക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ GOTEC പദ്ധതിയുടെ സമാപന സമ്മേളനവും കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ബഹു.കുടവൂർ വാർഡ് മെമ്പർ ശ്രീ.തോന്നയ്ക്കൽ രവി | |||
[[പ്രമാണം:Gotech 1234.jpg|ലഘുചിത്രം|185x185ബിന്ദു]] | |||
നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. സുജിത്ത് എസ്.അധ്യക്ഷനായ ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ എസ് സ്വാഗതം പറഞ്ഞു.ഈ വർഷത്തെ പ്രവർത്തന റിപ്പോർട്ട് GOTEC മെൻറ്റർ ശ്രീമതി. കവിത G അവതരിപ്പിച്ചു. യു പി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി. കല കരുണാകരൻ ,യു. പി വിഭാഗം SRG കൺവീനർ ശ്രീമതി അശ്വതി എസ് ആർ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു .പദ്ധതിയിൽ അംഗമായ കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കിട്ടു.സ്കൂൾ GOTEC മെന്റർ ശ്രീമതി രമ്യ എൽ യോഗത്തിന് നന്ദി പറഞ്ഞു. UP, HS വിഭാഗങ്ങളിലെ ഇംഗ്ലീഷ് അധ്യാപകരും സന്നിഹിതരായിരുന്നു | |||
'''സംസ്ഥാന സ്കൂൾ കലോത്സവത്തിൽ A ഗ്രേഡ്''' | |||
[[പ്രമാണം:Plus two kalolsavam news.jpg|ലഘുചിത്രം|197x197ബിന്ദു]] | |||
തുടർച്ചയായി മൂന്നാം തവണയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ A ഗ്രേഡ് നേടിയ ഋതുപർണ.പി.എസ്. ഹയർസെക്കൻഡറി വിഭാഗം മലയാളം കവിതാരചനയിൽ എ ഗ്രേഡ് നേടിയാണ് ഋതുപർണ ഹാട്രിക് നേട്ടം കൈവരിച്ചത്. | |||
'''ഇന്ത്യൻ പവർ ലിഫ്റ്റിംഗ് ഫെഡറേഷൻ''' | |||
ഇന്ത്യൻ പവർ ലിഫ്റ്റിംഗ് ഫെഡറേഷൻ ഹൈദ്രാബാദിൽ നടത്തിയ 2023-24 വർഷത്തെ നാഷനൽ പവർ ലിംഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് ക്ലാസ്സിലെ അഭിരാമി സതീശൻ | |||
'''മാറ്റൊലി 2025''' | |||
ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ തോന്നയ്ക്കലിലെ ഈ വർഷത്തെ മികവുകളുടെ പ്രദർശനത്തിൻ്റെ ഉദ്ഘാടനം, 14.02.2025, വെള്ളിയാഴ്ച്ച 2.00 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ജെസ്സി ജലാൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ അധ്യക്ഷത വഹിച്ചത് | |||
[[പ്രമാണം:Mattolli.jpg|ലഘുചിത്രം|204x204ബിന്ദു]] | |||
പി റ്റി എ പ്രസിഡൻറ് ഇ. നസീർ ആയിരുന്നു. പി. ടി. എ വൈസ് പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത്. എസ്, പി. ടി. എ അംഗങ്ങളായ വി. മധുസൂദനൻ നായർ എന്നിവർ ആശംസകൾ നേർന്നു. 'മാറ്റൊലി'25" കൺവീനർ സന്ധ്യ. ജെ നന്ദി അറിയിച്ചു. കടുവാ ച്ചിറ സ്കോളർഷിപ്പ്, വേലായുധൻ നായർ മെമ്മോറിയൽ എൻഡോവ്മെന്റ് എന്നിവ ചടങ്ങിൽ കുട്ടികൾക്ക് വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങിനു ശേഷം കുട്ടികളുടെ പഠന മികവുകൾ അരങ്ങേറി | |||
'''ചിൽഡ്രൻസ് കോൺക്ലേവ് 2025''' | |||
കേരള സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാൻ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദ്വിദിന ശില്പശാലയായ ചിൽഡ്രൻസ് കോൺക്ലേവ് 2025 വെള്ളയമ്പലത്തെ ട്രിവാൻഡ്രം സോഷ്യൽ സർവ്വീസ് സൊസൈറ്റിയിൽ സംഘടിപ്പിക്കുകയുണ്ടായി. പരിപാടിയുടെ ഉദ്ഘാടനം വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവ്വഹിച്ചു. തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത അഞ്ച് കുട്ടികളിൽ മൂന്ന് കുട്ടികൾ G. H. S. S. തോന്നക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥികളായ ആവണി സതീഷ്, കൃഷ്ണശ്രീ, ലക്ഷ്മി S. S. എന്നിവരാണ്. പ്രത്യേക വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചകൾ, പാനൽ ചർച്ചകൾ, ആശയ ശേഖരണം, ഓപ്പൺ ഫോറം മുതലായവ ദ്വിദിന കോൺക്ലേവിൽ സംഘടിപ്പിക്കുകയുണ്ടായി | |||
'''എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല സംഘടിപ്പിച്ചു''' | |||
സമഗ്ര ശിക്ഷാ കേരളം കണിയാപുരം ബിആർസി വഴി നടപ്പിലാക്കുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തുകൂട്ടം വായനക്കൂട്ടം ഏകദിന ശില്പശാല 05/02/25 ന് സ്കൂളിലെ വിദ്യാർഥിനിയും സംസ്ഥാന കലോത്സവ വിജയിയുമായ കുമാരി ഋതുപർണ ഉദ്ഘാടനം നടത്തി. പിടിഎ പ്രസിഡൻ്റായ ശ്രീ E.നസീർ അധ്യക്ഷനായി.ശ്രീമതി സൗമ്യ ചന്ദ്രൻ R സ്വാഗതം അറിയിച്ചു. തുടർന്ന് പ്രോഗ്രാം കോഡിനേറ്റർ സുപ്രിയ എസ് പദ്ധതി വിശദീകരണം നടത്തി. വായനയിലും സർഗാത്മക രചന കളിലും അഭിരുചിയുള്ള 6 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ശില്പശാലയിൽ 31 കുട്ടികൾ പങ്കെടുത്തു.കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി 'എഴുത്തകം' എന്ന പേരിൽ പതിപ്പ് HM പ്രകാശനം ചെയ്തു | |||
'''ദീൻദയാൽ സ്പർശ് സ്കോളർഷിപ്പ്''' | |||
ദീൻദയാൽ സ്പർശ് സ്കോളർഷിപ്പ് നേടി- കൃഷ്ണശ്രീ എം എം , 9C | |||
'''ജൈവവൈവിധ്യ ബ്ലോക്ക് തല ക്വിസ്''' | |||
[[പ്രമാണം:Quiz neelakurunji.jpg|ലഘുചിത്രം|197x197ബിന്ദു]] | |||
നീലക്കുറിഞ്ഞി ജൈവവൈവിധ്യ ബ്ലോക്ക് തല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം - ശിഖ ആർ സതീഷ് | |||
'''എസ് എസ് എൽ സി പരീക്ഷ''' | |||
[[പ്രമാണം:Sslc result 2025.jpg|ലഘുചിത്രം|193x193ബിന്ദു]] | |||
മാർച്ച് 2025 ൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 68 കുട്ടികൾ ഫുൾ എപ്ലസ് നേടി .99 % വിജയ ശതമാനം കരസ്ഥമാക്കി. | |||
'''SSLC ഫുൾ എപ്ലസ് നേടിയ കുട്ടികൾക്ക് അനുമോദനം..''' | |||
[[പ്രമാണം:Sslc felicitation.jpg|ലഘുചിത്രം|280x280ബിന്ദു]] | |||
ഈ വർഷത്തെ എസ്. എസ്. എൽ. സി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെയും ,എൻ. എം. എം. എസ് സ്കോളർഷിപ്പ് കിട്ടിയ കുട്ടികളെയും അനുമോദിച്ചു. പി. റ്റി. എ പ്രസിഡന്റ് ശ്രീ. ഇ. നസീറിന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദന സമ്മേളനത്തിൽ കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി , എസ്. എം. സി ചെയർമാൻ ശ്രീ ജയകുമാർ. കെ, സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ജെസ്സി ജലാൽ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സുജിത്ത്അ,ദ്ധ്യാപകരായ ശ്രീമതി ബിന്ദു. എൽ. എസ്, ഡോ. ദിവ്യ. എൽ, ശ്രീ നാസിം. എ, ശ്രീമതി കല കരുണാകരൻ എന്നിവർ കുട്ടികളെ അനുമോദിച്ച് സംസാരിച്ചു. | |||
'''കരിയർ ഗൈഡൻസ് ക്ലാസ്''' | |||
[[പ്രമാണം:Hss career guidance class 2025.jpg|ലഘുചിത്രം|195x195ബിന്ദു]] | |||
തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ ഹയർസെക്കണ്ടറി വിഭാഗം Carreer Guidance and Adolescent Counsil ന്റെ നേതൃത്വത്തിൽ 10 പാസ്സായ കുട്ടികൾക്കായി കരിയർ guidance ക്ലാസ് നടത്തി . SMC ചെയർമാർ ശ്രീ.ജയകുമാർ .G അദ്ധ്യക്ഷനായ ചടങ്ങ് ബഹു . വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീമതി ജെസ്സി ജലാൽ സ്വാഗതം ആശംസിച്ചു.പി.ടി.എ മെമ്പർ ശ്രീ ഷമികുമാർ, HS SRG convenor Dr.Divya.S,HSS SRG convenor Dr. Smitha.S എന്നിവർ സന്നിഹിതരായിരുന്നു | |||
'''NMMS 2025-സ്കോളർഷിപ്പ്''' | |||
[[പ്രമാണം:Nmms winnwers 2025.jpg|ലഘുചിത്രം|187x187ബിന്ദു]] | |||
NMMS 2025-സ്കോളർഷിപ്പ്ലഭിച്ച കുട്ടികൾ അധ്യാപകർക്കും PTA പ്രതിനിധികൾക്കും ഒപ്പം | |||
'''ഹയർ സെക്കൻ്ററി പരീക്ഷയിൽ മികച്ച വിജയം''' | |||
[[പ്രമാണം:Hss winners.jpg|ലഘുചിത്രം|247x247ബിന്ദു]] | |||
ഹയർ സെക്കൻ്ററി പരീക്ഷയിൽ മികച്ച വിജയം വരിച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് ബഹു PTA പ്രസിഡൻ്റ് അദ്ധ്യക്ഷനാവുകയും ബഹു വാർഡ് മെമ്പർ ശ്രീ.തോന്നയ്ക്കൽ രവി ഉത്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. | |||