"Schoolwiki:എഴുത്തുകളരി/sumi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

testing
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൗട്ട് ആൻഡ് ഗൈഡ്സ
സ്കൂൾ പ്രവേശനോത്സവം
സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. വ്യത്യസ്തവും
 
ആരോഗ്യപ്രദമായ വിവിധങ്ങളായ വിഭവങ്ങളാണ് കുട്ടികൾ മേളയിൽ വച്ചിരുന്നത് . റിപ്പബ്ലിക് ദിന
2024-25 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി. മുതിർന്ന കുട്ടികൾ പൂച്ചെണ്ട് നൽകി നവാഗതരെ സ്വാഗതം ചെയ്തു. പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് നിർവഹിച്ചു. അക്ഷര ദീപം കൊളുത്തി കുരുന്നുകൾ അവരുടെ വിദ്യാലയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചു. സമ്മാന വിതരണത്തിന് ശേഷം വിവിധ പരിപാടികളും മധുര പലഹാര വിതരണവും നടന്നു.
പരേഡിൽ മികച്ച പരേഡിനുള്ള സമ്മാനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.
സ്കൗട്ട് ആൻഡ് ഗൈഡ്സ് ആലത്തൂർ വാവു മലയിലേയ്ക് യാത്ര നടത്തി. മല കയറുകയും തീയില്ലാത്ത
വിഭവങ്ങൾ തയ്യാറാക്കുകയും ചെയ്തതിനു ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു. അന്നേ
ദിവസം പോത്തുണ്ടി ഡാം എന്നിവയും വിസിറ്റ് ചെയ്തു
ഫീൽഡ് ട്രിപ്പ്
ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ഹയർസെക്കന്ററി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച
ബോധവൽക്കരണ പരിപാടിയിൽ കുട്ടികൾ പങ്കെടുത്തു. മാലിന്യ സംസ്കരണ പ്ലാന്റ ് സന്ദർശിച്ചു. മാലിന്യ
രഹിത നാട് എന്ന ലക്ഷ്യം നേടാനായി നടത്തിയ ക്ലാസ്സിൽ ബയോമൈനിങ്, ഇൻസിനറേറ്റർ, ജൈവ
മാലിന്യങ്ങളിൽ നിന്നും കമ്പോസ്റ്റ് നിർമ്മിക്കുന്ന രീതി എന്നിവ മെഷീനുകളുടെ സഹായത്തോടെ
മനസ്സിലാക്കി. വിജ്‌ഞാന പ്രദമായ ഫീൽഡ് ട്രിപ്പ്‌കുട്ടികൾ ആസ്വദിച്ചു.
"https://schoolwiki.in/Schoolwiki:എഴുത്തുകളരി/sumi" എന്ന താളിൽനിന്ന് ശേഖരിച്ചത്