"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 41: | വരി 41: | ||
കണ്ണഞ്ചിപ്പിക്കുന്ന വിവിധ പരിപാടികളുമായി സ്കൂൾ കലോത്സവം സെപ്തംബർ 27 ന് നടത്തി. നാല് സ്റ്റേജുകളിലായിട്ടാണ് പരിപാടികൾ നടത്തിയത്. വിവിധപരിപാടികളിൽ വിജയികളെ കണ്ടെത്തി അഭിനന്ദിച്ചു. | കണ്ണഞ്ചിപ്പിക്കുന്ന വിവിധ പരിപാടികളുമായി സ്കൂൾ കലോത്സവം സെപ്തംബർ 27 ന് നടത്തി. നാല് സ്റ്റേജുകളിലായിട്ടാണ് പരിപാടികൾ നടത്തിയത്. വിവിധപരിപാടികളിൽ വിജയികളെ കണ്ടെത്തി അഭിനന്ദിച്ചു. | ||
'''മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിൻ''' | |||
മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിൻ നവംബർ ഒന്ന് വെള്ളിയാഴ്ച നടന്നു. ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രുതി ഉദ്ഘാടനം ചെയ്തു. ശുചിത്വ സ്കൂൾ നോഡൽ ഓഫീസർ അനു ടീച്ചർ ശുചിത്വ -മാലിന്യ സംസ്കാരവബോധ ക്ലാസ് എടുത്തു. ആശംസ അർപ്പിച്ച് PTA പ്രസിഡന്റ് പ്രമോദ്, വാർഡ് മെമ്പർ സുരിജ, വിദ്യാഭ്യാസസ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാർ പി വത്സല , SRG കൺവീനർ വിമല ടീച്ചർ , സീനിയർ അസിസ്റ്റന്റ് ജ്യോതി ടീച്ചർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ദീപ ടീച്ചർ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.[[പ്രമാണം:13657 malinya muktha campaign 2 24.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:13657-malinyamuktha pledge-24.jpeg|ലഘുചിത്രം]] | [[പ്രമാണം:13657-malinyamuktha pledge-24.jpeg|ലഘുചിത്രം|നടുവിൽ|328x328ബിന്ദു]] | ||
[[പ്രമാണം:13657-malinya muktha campaign 24.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:13657-malinya muktha campaign 24.jpeg|ലഘുചിത്രം|നടുവിൽ]] | |||
'''കുട്ടികളുടെ ഹരിത സഭ''' | |||
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായിമാലിന്യനിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ വെച്ച് കുട്ടികളുടെ ഹരിത സഭ നവംബർ 14ന് നടന്നു കുട്ടികൾ ഉന്നയിച്ച നൂതന ആശയങ്ങൾ മാലിന്യമുക്ക് നവകേരളം സൃഷ്ടിക്കുന്നതിന് പ്രയോജനകരമായി ഹരിത സഭയിൽ 150 മുതൽ 200 വരെ കുട്ടികളുണ്ട് സഭയ്ക്ക് സ്കൂളിലെ ചുമതലയുള്ള ടീച്ചർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു ഹരിത സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ തദ്ദേശസ്വയംഭരണ പ്രദേശത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവസ്ഥ മനസ്സിലാക്കി റിപ്പോർട്ട് അവതരിപ്പിച്ചു നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം നിലവിലെ വെല്ലുവിളികൾ ഇവ ഹരിത സഭയിൽ സഭയിൽ ചർച്ച ചെയ്തു. | |||
മൈക്രോ പ്ലാസ്റ്റിക്കിനെതിരെ പ്രതിജ്ഞ എടുത്തു. സ്കൂളിൽ നിന്നും ഹരിത സഭയിലെ റിപ്പോർട്ടർ അവതരണത്തിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. | |||
=== '''സ്കൂൾ വാർഷികം ആഘോഷിച്ചു''' === | |||
നൂറിൻറെ നിലവിലുള്ള ജി എം യു പി സ്കൂൾ കാട്ടാമ്പള്ളി വിപുലമായ പരിപാടികളോടെ വാർഷികം ആഘോഷിച്ചു .24-02-2025 തിങ്കൾ ,25-02-2025ചൊവ്വ ദിവസങ്ങളിയായാണ് പരിപാടികൾ നടന്നത് .ആദ്യ ദിവസം അംഗനവാടി കുട്ടികളുടെ കണ്ണഞ്ചിപ്പിക്കുന്ന പരിപാടികളായിരുന്നു .രണ്ടാം ദിനം സ്കൂള്കുട്ടികളുടെ നയന മനോഹര പരിപാടികളായിരുന്നു . | |||
=== '''സച്ചിൻ സുനിലിന് സ്വീകരണം നല്കി.''' === | |||
ഗവ:മാപ്പിള യു.പി സ്കൂൾ പി ടി എയും സ്കൂൾ ഫുട്ബാൾ ടീമും സംയുക്തമായി ദേശീയ ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ കേരളാ ഫുട്ബാൾ ടീം അംഗം സച്ചിൻ സുനിലിന് സ്വീകരണം നല്കി. ഹെഡ്മാസ്റ്റർ . സജിത് എ കെ വിദ്യാലയത്തിൻ്റെ സ്നേഹാദരവ് കൈ മാറി. പി.ടി.എ പ്രസിഡൻ്റ് .കെ. പ്രമോദ്, സീനിയർ അസിസ്റ്റൻ്റ് ജ്യോതിസി.കെ., സ്റ്റാഫ് സിക്രട്ടരി ദീപ.സി.കെ.,എസ് ആർ ജി കൺവീനർ വിമല. കെ.കെ.,ഫുട്ബാളർ അനൂപ് പറശ്ശിനി തുടങ്ങിയവർ സംസാരിച്ചു. | |||
=== '''സ്കൂളിലേക്ക് പുതിയ അതിഥി എത്തി''' === | |||
സ്കൂളിൽ '''"അലക്സാ'''"റോബോർഡ് പ്രവർത്തനം ആരംഭിച്ചു .കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ നൈപുണ്യം വർധിപ്പിക്കാനാണ് അലക്സയിലൂടെ ലക്ഷ്യമിടുന്നത് | |||
=== 10 സ്റ്റാർ പദവി === | |||
ഹരിതവിദ്യാലയം സ്റ്റാർ ഗ്രേഡിങ് പരിശോധനയിൽ 10 സ്റ്റാർ പദവി നേടി മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ജി എം യു പി സ്കൂൾ കാട്ടാമ്പള്ളിക്ക് കണ്ണൂർ ഹരിതോത്സവം -2025 വേദിയിൽ വച്ച് പ്രശംസാപത്രം ലഭിച്ചു. | |||
[[പ്രമാണം:School13656-10 star-2024-25(1).jpg|നടുവിൽ|ലഘുചിത്രം]] | |||
=== '''മൈലാഞ്ചി ഫെസ്ററ്''' === | |||
ഇഫ്താറിനോടനുബന്ധിച്ച് 28/12/ 2025 വെള്ളിയാഴ്ച സ്കൂൾ കുട്ടികൾക്ക് മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു. എൽ പി , യു പി തലങ്ങളിൽ വിജയികളെ കണ്ടെത്തി സമ്മാനദാനം നടത്തി. | |||
=== '''എൽ എസ് എസ് /യു എസ് എസ് സ്കോളർഷിപ് വിജയികളെ അനുമോദിച്ചു''' === | |||
2024-25 അധ്യയന വർഷത്തിൽ 6 എൽ എസ് എസ് സ്കോളർഷിപ്പും 11 യു എസ് എസ് സ്കോളർഷിപ്പും ലഭിച്ചു .മുഹമ്മദ് നാദിം ,അബ്ദുല്ല ,ഖൈസ് അഹ്മദ് ,ഫാത്തിമത്ത് നാദ്രാന ,സഹാബിയ ,താനിയ എന്നിവർക്ക്എൽ എസ് എസ് ഉം നവന്യ ,അസ്‌വ ,അനന്ദിത ,അമന്യ ,ദേവ്ന,നിദ ഫാത്തിമ ,ഫാത്തിമ എം എം സി ,അഭിജയ് ,ആവണി ,ജദീര,സിമ്ര എന്നിവർക്ക് യു എസ് എസ് സും ലഭിച്ചു .മെയ് 21 ന് കുട്ടികൾക്ക് സ്കൂളിൽ വച്ച് അനുമോദനവും മധുരം വിതരണവും നടന്നു . | |||